കൊച്ചി:അങ്കമാലിയിലെ കോൺഗ്രസ്സ് നേതാവും ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി ടി പോളിനെ ആലുവയിലെ ഹോട്ടലില്‍ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇന്നു ഉച്ചയ്ക്ക്12.30 നാണ് പോള്‍ ഇവിടെ മുറി എടുത്തത്.
വൈകിട്ട് അന്വേഷിച്ച് എത്തിയ സുഹൃത്താണ് മുറിയിൽ ചലനമറ്റു കിടക്കുന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടത്.
ഇന്നു ഉച്ചയ്ക്ക്12.30 നാണ് പോള്‍ ഇവിടെ മുറി എടുത്തത്.
വൈകിട്ട് അന്വേഷിച്ച് എത്തിയ സുഹൃത്താണ് മുറിയിൽ ചലനമറ്റു കിടക്കുന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടത്.
ഉടൻ ഹോട്ടലധികൃതരെ വിവരമറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു.പോലീസെത്തി മുറി പരിശോധിച്ചു. മരണ കാരണം വ്യക്തമല്ല.ആലുവ എം എൽ എ അൻവർ സാദത്ത്, അങ്കമാലി എം എൽ എ റോജി എം ജോൺ എന്നിവരടക്കമുള്ള നേതാക്കൾ ആശുപത്രിയിലെത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News