FeaturedHome-bannerKeralaNews
കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഏഴു പേര്‍ മരിച്ചു
പാലക്കാട്: കോയമ്പത്തൂര്‍ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഏഴു പേര്‍ മരിച്ചു.മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്.എറണാകുളത്തു നിന്നും ബംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
>
പുലര്‍ച്ചെ മൂന്നരയ്ക്ക് കോയമ്പത്തൂരില്‍ നിന്ന് തിരുുപ്പൂരിലേക്ക് പ്രവേശിയ്ക്കുന്ന ഇടത്തുവച്ചാണ് അപകടമുണ്ടായത്.കെ.എസ്.ആര്‍.ടി.സി ബസ് കണ്ടെയ്‌നര്‍ ലോറിയില്‍ കൂട്ടിയിടിയ്്ക്കുകയായിരുന്നു.സംഭവസ്ഥലത്തുതന്നെ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് സൂചന. 25 ഓളം പേര്‍ക്ക് പരുക്കേറ്റു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News