കോഴിക്കോട്: സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി പരിക്കേറ്റ് ചികിത്സലയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. കോഴിക്കോട് പേരാമ്പ്രയിലെ മുഹമ്മദ് അസ്ലം(11) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ അബന്ധത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News