32.5 C
Kottayam
Thursday, November 21, 2024

സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചു

Must read

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചു. 2025 ഫെബ്രുവരി 15ന് പരീക്ഷകൾ ആരംഭിക്കും. പത്താം ക്ലാസ് ബോർഡ് പരീക്ഷ മാർച്ച് 18നും 12ാം ക്ലാസ് പരീക്ഷ ഏപ്രിൽ 4നും അവസാനിക്കും.

പത്താം ക്ലാസിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ഒന്നിനും 12ാം ക്ലാസിന്റേത് ഫെബ്രുവരി 15നും തുടങ്ങും. പരീക്ഷാത്തീയതിയുടെ കൂടുതൽ വിവരങ്ങൾ cbse.gov.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

വനിതാ പോലീസ് ഉദ്യോഗസ്ഥയെ വീട്ടിലെത്തി പീഡിപ്പിച്ചു; സഹപ്രവർത്തകനെതിരെ പരാതി

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി. ഗ്രേഡ് എസ്‌ഐ വില്‍ഫറിനെതിരെയാണ് പരാതി. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഗ്രേഡ് എസ്‌ഐ ആണ് വില്‍ഫര്‍ സൈബര്‍ വിഭാഗത്തിലെ വനിതാ കോണ്‍സ്ട്രബിളാണ് പരാതി നല്‍കിയിരിക്കുന്നത്....

വാഗ്ദാനം ചെയ്തത് വമ്പൻ പലിശ, ഒടുവിൽ നിക്ഷേപകർക്ക് കിട്ടിയത് എട്ടിന്റെ പണി ; കാരാട്ട് കുറീസ്, നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഉടമകൾ മുങ്ങിയതായി പരാതി

മലപ്പുറം : സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പൂട്ടി ഉടമകള്‍ മുങ്ങിയതായി പരാതി. വേങ്ങര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാരാട്ട് കുറീസ്, നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ എംഡി സന്തോഷ്, ഡയറക്‌ടര്‍ മുബഷീര്‍ എന്നിവരാണ് മുങ്ങിയതായി...

‘എൽഡിഎഫ് പരസ്യം ബിജെപിക്ക് ഗുണകരമായി മാറി’തുറന്ന് പറഞ്ഞ് സുപ്രഭാതം വൈസ് ചെയർമാൻ

കോഴിക്കോട് : എൽഡിഎഫിന്‍റെ വിവാദ പരസ്യം പ്രസിദ്ധീകരിച്ചതിനെതിരെ സുപ്രഭാതം പത്രത്തിന്റെ വൈസ് ചെയർമാൻ സൈനുൽ ആബിദീൻ. സുപ്രഭാതം പോലുള്ള ഒരു പത്രത്തിൽ ഇത്തരത്തിൽ ഒരു പരസ്യം വന്നത് ഖേദകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിന്റെ...

വെള്ളത്തിന്റെ കോളി ഫോം ബാക്ടീരിയയുടെ സാന്നിധ്യം; വയനാട്ടിലെ സ്കൂൾ 25 ന് ശേഷം തുറന്നാല്‍ മതി എന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍

വയനാട് : മുട്ടിലിലെ ഡബ്ലുഒ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് എഡി എമ്മിനോട് റിപ്പോര്‍ട്ട് തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ . ഉച്ചഭക്ഷണം തയാറാക്കുന്നത് സംബന്ധിച്ചുള്ള ചട്ടങ്ങളും മാനദണ്ഡങ്ങളും സ്‌കൂള്‍ അധികൃതര്‍...

എറണാകുളത്ത് മഞ്ഞപ്പിത്തം കൂടുന്നു; പ്രതിരോധം കർശനമാക്കി ആരോഗ്യവകുപ്പ്

കൊച്ചി: ജില്ലയിൽ മഞ്ഞപ്പിത്ത രോഗബാധ വർദ്ധിക്കുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾ ആരോഗ്യ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പുറത്ത്‌ ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. മഞ്ഞപ്പിത്തരോഗബാധ (ഹെപ്പറ്റൈറ്റിസ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.