33.1 C
Kottayam
Tuesday, November 19, 2024

CATEGORY

Uncategorized

കോവിഡ് വാക്‌സിന്‍ ലഭ്യമായി തുടങ്ങിയാലും മാസ്‌ക് നിര്‍ബന്ധമാക്കണം :‍ഐസിഎംആർ

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ ലഭ്യമായി തുടങ്ങിയാലും രാജ്യത്ത് മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് ഐസിഎംആര്‍ മേധാവി പ്രൊഫ. ബല്‍റാം ഭാര്‍ഗവ. ലക്‌നൗവിലെ കിംഗ് ജോര്‍ജ് ആരോഗ്യ സര്‍വ്വകലാശാല നടത്തിയ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്‌സിനുകള്‍ കൊണ്ട്...

ബിജെപി സർക്കാർ അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കും: യോഗി ആദിത്യനാഥ്

/>ഹൈദരാബാദ് :ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജി.എച്ച്.എം.സി) തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് യോഗി ഇക്കാര്യം പറഞ്ഞത്.  ഡിസംബര്‍...

നിറവയറുമായി ബേബി മമ്മ ഡാൻസ്; സോഷ്യൽ മീഡിയ കീഴടക്കി പേളിമാണിയുടെ കിടുക്കാച്ചി ഡാൻസ്; പങ്കുവച്ച് ഭർത്താവ് ശ്രീനിഷ്

<മലയാളികളുടെ പ്രിയതാരം പേളിമാണി ​ഗർഭകാലത്ത് ഒട്ടേറെ ഫോട്ടോഷൂട്ടുകളുമായി എന്നും തിരക്കിലാണ്. ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകർക്കായി താരം പങ്കുവക്കാറുണ്ട്. ഭർത്താവ് ശ്രീനിഷും , മറ്റ് കുടുംബാ​ഗങ്ങളുമെല്ലാം താരത്തിന് സപ്പോർട്ടുമായി എപ്പോഴും കൂടെത്തന്നെയുണ്ട്. താരത്തിന്റെ...

രാജ്യത്തെ സാമ്പത്തിക മാന്ദ്യം : കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ഡൽഹി: രാജ്യം മുൻപെങ്ങുമില്ലാത്തവിധം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ കോടിക്കണക്കിനു പേർ തൊഴിൽ രഹിതരാവുകയും രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയുമാണെന്നും...

മരിച്ചെന്ന് ഡോക്ടർമാർ, മൂന്ന് മണിക്കൂറിന് ശേഷം യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവന്നു

നെയ്‌റോബി : മരിച്ചെന്ന് ഡോക്ടർമാർ മോർച്ചറിയിൽ പ്രവേശിപ്പിച്ച യുവാവ് മണിക്കൂറുകൾക്ക് ശേഷം ജീവനോടെ തിരിച്ചുവന്നു. 32 കാരനായ പീറ്റർ കിഗന്‍ എന്ന യുവാവാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ വന്നത്. വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ്...

ഇരുപതാം വാര്‍ഷികത്തിൽ കുറഞ്ഞവിലയിൽ ആക്ടീവ 6ജി അവതരിപ്പിച്ച്‌ ഹോണ്ട

കൊച്ചി: ആക്ടീവ പുറത്തിറങ്ങിയതിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആക്ടീവ 6ജിയുടെ പ്രത്യേക വാര്‍ഷിക പതിപ്പ് പുറത്തിറക്കി ഹോണ്ട.ഏറെ സവിശേഷതകളോടെയാണ് ആക്ടീവ 6ജി പ്രത്യേക പതിപ്പ് എത്തുന്നത്. റിയര്‍ ഗ്രാബ് റെയിലുകള്‍ക്ക് ഇണങ്ങിയ മാറ്റ്...

വൻ മയക്കുമരുന്ന് വേട്ട; കന്യാകുമാരി തീരത്ത് നിന്ന് ഹെറോയിനും ആയുധങ്ങളും പിടിച്ചെടുത്തു

കന്യാകുമാരി : കന്യാകുമാരി തീരത്ത് വൻ മയക്കുമരുന്ന് വേട്ട. തീരസംരക്ഷണ സേന നടത്തിയ പരിശോധനയിൽ ഹെറോയിനടക്കമുള്ള മയക്കുമരുന്നുകൾ കണ്ടെത്തി. ശ്രീലങ്കൻ ബോട്ടിലായിരുന്നു ഹെറോയിനടക്കമുള്ള മയക്കുമരുന്നുകള്‍ കടത്താൻ ശ്രമിച്ചത്. പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നുമാണ് ഈ...

കേന്ദ്ര ഏജൻസികളെ രൂക്ഷമായി വിമർശിച്ച് എ വിജയരാഘവൻ

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളെ രൂക്ഷമായി വിമർശിച്ച് എ വിജയരാഘവൻ. സംസ്ഥാനത്ത് വിവിധ കേസുകളിൽ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസികളെ മോദിയുടെ കർസേവകറെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ വികസന സംരക്ഷണ ദിനം തിരുവനന്തപുരത്ത് ഉദ്ഘാടനം...

സ്പുട്നിക് 5 കൊവിഡ് വാക്സിന്‍ 95 ശതമാനവും വിജയം,അന്താരാഷ്ട്രവിപണിയില്‍ ഉടന്‍

മോസ്‌കോ: സ്പുട്നിക് 5 കൊവിഡ് വാക്സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി റഷ്യ. പരീക്ഷണത്തിന്റെ ഭാഗമായ 18,794 പേരില്‍ 39 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും 28 ദിവസത്തിനുശേഷം പരീക്ഷണഫലം വിലയിരുത്തിയപ്പോള്‍ 91.4...

ഐ.എസ്.എൽ; ജെംഷഡ്പൂരിനെതിരെ ചെന്നൈക്ക് കൂറ്റൻ ജയം

വാസ്‌കോ: ഐഎസ്എല്ലില്‍ മുന്‍ ചാംപ്യന്‍മാരും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളുമായ ചെന്നൈയ്ന്‍ എഫ്സി പുതിയ സീസണ്‍ വിജയത്തോടെ തന്നെ തുടങ്ങി. അഞ്ചാം റൗണ്ട് മല്‍സരത്തില്‍ കഴിഞ്ഞ തവണ ചെന്നൈയെ ഫൈനലിലെത്തിച്ച കോച്ചായ ഓവന്‍ കോയല്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.