Trending
-
സ്വകാര്യവ്യക്തികള്‍ക്ക് സ്വന്തം നഗ്ന ചിത്രങ്ങള്‍ കൈവശം വയ്ക്കാം,വില്‍ക്കുകയോ പ്രചരിപ്പിയ്ക്കുകയോ ചെയ്താല്‍ കുറ്റകരം:ഹൈക്കോടതി
കൊച്ചി:സ്വകാര്യവ്യക്തികള്‍ സ്വന്തം നഗ്നചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കൈവശം വെയ്ക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി.എന്നാല്‍ ഇവ വില്‍ക്കുന്നതും പ്രചരിപ്പിയ്ക്കുന്നതും കുറ്റകരമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കൊല്ലം സ്വദേശിയായ യുവാവിന്റെ ഹര്‍ജിയിലാണ്…
Read More » -
ശബരിമല തിരിച്ചടിയായി,തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പരിശോധന തൊടുന്യായങ്ങളില്‍ അവസാനിപ്പിയ്ക്കരുത്,സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വി.എസ്
ഡല്‍ഹി:സി.പി.എം സംസ്ഥാന ഘടകത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രക്കമ്മിറ്റിയ്ക്ക് കത്തുനല്‍കി.പാര്‍ട്ടി അതിന്റെ നയപരിപാടികളില്‍ നിന്ന് വ്യതിചലിച്ചതായി വി.എസ്.കത്തില്‍ കുറ്റപ്പെടുത്തുന്നു.വസ്തുനിഷ്ടമായ നിഗമനങ്ങളേക്കാള്‍ വ്യക്തികേന്ദ്രീകൃതമായി തീരുമാനങ്ങളാണ് പാര്‍ട്ടിയെ നയിക്കുന്നത്.ലോക്‌സഭാ തെരഞ്ഞെടുപ്പിലെ…
Read More » -
കോട്ടയത്ത് അമ്മയുടെ ഫോണില്‍ 9 വയസുകാരി സ്വന്തം നഗ്നചിത്രങ്ങള്‍ പകര്‍ത്തി, അന്വേഷണം എത്തിച്ചേര്‍ന്നത് കുട്ടികളെ ലൈംഗികമായി പീഡിപ്പിയ്ക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവറില്‍, ഞെട്ടിത്തരിച്ച് പോലീസും
കോട്ടയം:ഓട്ടോറിക്ഷയില്‍ സ്‌കൂളുകളിലേക്ക് കൊണ്ടുപോകുന്ന പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ കോട്ടയത്ത് പിടിയില്‍.മൂന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ പഠിയ്ക്കുന്ന കുട്ടികളെയാണ് ഇയാള്‍ അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നതെന്ന്…
Read More » -
അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെ, മൊഴി മാറ്റിതില്‍ സംശയം തോന്നിയാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത്; വെളിപ്പെടുത്തലുകളുമായി പ്രകാശ് തമ്പി
കൊച്ചി: ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയെന്ന് പ്രകാശ് തമ്പിയുടെ മൊഴി. അപകടത്തിന് ശേഷം ചികിത്സയിലിരിക്കെ അര്‍ജുന്‍ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നവെന്നും…
Read More » -
നിപ: നാലുപേരെ ഐസൊലേഷൻ വാർഡിൽ നിന്ന് മാറ്റി, ഏഴു പേരുടെ നില തൃപ്തികരം
കൊച്ചി: നിപ രോഗബാധിതനായ യുവാവുമായി സമ്പർക്കം പുലർത്തിയതിനേത്തുടർന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ഐസോലേഷന്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന 11 പേരില്‍ 4 പേരെ നിലമെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഒബ്‌സര്‍വേഷന്‍…
Read More » -
മരടിലെ അപ്പാര്‍ട്ടുമെന്റുകള്‍ പൊളിക്കണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്യണം; സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി താമസക്കാര്‍
ന്യൂഡല്‍ഹി: കൊച്ചി മരടിലെ അപ്പാര്‍ട്ട്മെന്റുകള്‍ പൊളിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി താമസക്കാര്‍. ആല്‍ഫാ സെറീന്‍ അപ്പാര്‍ട്മെന്റിലെ 32 താമസക്കാരാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അപ്പാര്‍ട്മെന്റുകള്‍…
Read More » -
പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു; കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി കേരളത്തില്‍ നടപ്പിലാക്കി: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം തികച്ചും തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
Read More » -
നിപ: കേരളത്തിന് കേന്ദ്രത്തിന്റെ എല്ലാവിധ സാഹയസഹകരണങ്ങളും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി
തൃശൂര്‍: നിപ്പ ഭീതിയില്‍ കഴിയുന്ന കേരളത്തിന് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » -
ദുബായ് ബസപകടം: ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്നെത്തും
ദുബായ്: ബസ് അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. അപകടത്തില്‍ മരിച്ച 12 ഇന്ത്യക്കാരുടേയും മൃതദേഹം ഇന്നുതന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിയ്ക്കുന്നത്.തൃശ്ശൂര്‍ സ്വദേശിയും ദുബായിലെ സാമൂഹ്യ…
Read More » -
മഴയെത്താൻ മണിക്കൂറുകൾ ബാക്കി, സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം അടുത്ത ഏതാനും മണിയ്ക്കൂറുകൾക്കുള്ളിൽ എത്തിയേക്കും. വൻ നാശം വിതച്ച പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയ്ക്കാണ് നിർദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പിങ്ങനെ…
Read More »