24.9 C
Kottayam
Sunday, October 6, 2024

CATEGORY

Top Stories

കേരളം തീവ്രവാദികളുടെ പിടിയിലേക്ക്; വ്യക്തമായ തെളിവുകള്‍ പുറത്ത് വിട്ട് എന്‍.ഐ.എ

കോഴിക്കോട്: കേരളം തീവ്രവാദികളുടെ പിടിയിലേക്ക് നീങ്ങുന്നു എന്നതിനുള്ള വ്യക്തമായ തെളിവ് പുറത്ത്. ഐ.എസും മറ്റ് തീവ്രവാദി സംഘടനകളും കേരളത്തിലേയ്ക്ക് വിമാനത്താവളങ്ങള്‍ വഴി വന്‍തോതില്‍ പണവും മയക്കുമരുന്നും ലഹരി പദാര്‍ത്ഥങ്ങളും കടത്തുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്...

പാലാ ഉപതെരഞ്ഞെടുപ്പ്: പത്രിക പിന്‍വലിക്കുമെന്ന് ജോസഫ് കണ്ടത്തില്‍

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് ജോസഫ് കണ്ടത്തില്‍. പത്രിക ഇന്ന് തന്നെ പിന്‍വലിക്കാന്‍ ജോസഫ് കണ്ടത്തിലിന് പിജെ ജോസഫ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാകും പത്രിക പിന്‍വലിക്കുന്നത്. നേരത്തെ...

പൂഴിക്കടകനുശേഷം യു.ഡി.എഫ് കണ്‍വന്‍ഷനായി പാലായില്‍,സൂഷ്മപരിശോധന ഇന്ന്, രണ്ടില വിമതന്‍ കൊണ്ടുപോകുമോ

കോട്ടയം: ചിഹ്നവും പാര്‍ട്ടി നേതൃത്വവും സംബന്ധിച്ച പൊരിഞ്ഞ പോരാട്ടത്തിനിടെ പാലായില്‍ ഇന്ന് യുഡിഎഫിന്റെ ആദ്യ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. പി ജെ ജോസഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ യുഡിഎഫ് കണ്‍വെന്‍ഷനോടെ 'ചിഹ്നപ്പോരും' 'വിമത'നീക്കത്തിനുമെല്ലാം...

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാത്ത മരട് മുന്‍സിപ്പാലിറ്റിക്കെതിരെ നടപടിയുമായി സുപ്രീം കോടതി

കൊച്ചി: മൂന്ന് മാസം മുമ്പ് ഉത്തരവിട്ടിട്ടും മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാത്തതിനെതിരെ മരട് മുന്‍സിപാലിറ്റിയ്‌ക്കെതിരെ സുപ്രീംകോടതി നടപടി. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച കൊച്ചി മരടിലെ നാല് ഫ്ളാറ്റുകളാണ് പൊളിച്ച് നീക്കണമെന്ന്...

പാലായില്‍ ജോസ് കെ മാണിക്കെതിരെ ‘പൂഴിക്കടകനു’മായി ജോസഫ്; ജോസഫ് വിഭാഗം നേതാവ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കോട്ടയം: പാലായില്‍ ജോസ് കെ മാണി വിഭാഗത്തിനെതിരെ പടയൊരുക്കവുമായി ജോസഫ് വിഭാഗം. ഇതിന്റെ ഭാഗമായി ജോസഫ് ഗ്രൂപ്പ് നേതാവ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കി. കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തിലാണ്...

പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പത്രിക സമര്‍പ്പിച്ചു

കോട്ടയം: പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് സ്വതന്ത്രനായാണ് ജോസ് ടോം പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. മൂന്ന് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി...

അയാളുടെ ഭാര്യ എന്നെ വിളിച്ചു; ആറു മാസമായി നിങ്ങള്‍ ആണ് പുള്ളിയുടെ ഉള്ളില്‍.. ഒരേ സമയം പല സ്ത്രീകളോട് താല്പര്യമുള്ള സമൂഹത്തിലെ ഉന്നതന് തന്നോട് തോന്നിയ ഭ്രമത്തേക്കുറിച്ച് കലാ ഷിബു

സ്ത്രീകളും കുട്ടികളുമടക്കം സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ നേരിടുന്ന പ്രശ്‌നങ്ങളേക്കുറിച്ച് തുറന്നെഴുതി ശ്രദ്ധേയയാണ് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കല ഒരേ സമയം പല സ്ത്രീകളോട് താല്പര്യമുള്ള സമൂഹത്തിലെ ഉന്നതനെക്കുറിച്ചാണ് കലാ ഷിബുവിന്റെ പുതുയ പോസ്റ്റ്. ഒരുപാട് ശക്തമായ...

കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ അറസ്റ്റില്‍,എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത് കള്ളപ്പണക്കേസില്‍

ഡല്‍ഹി: കര്‍ണാടകത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ.ശിവകുമാര്‍ അറസ്റ്റില്‍. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായ നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ്...

അമ്പത്തിയഞ്ചുകാരിക്ക് വയറുവേദനയ്ക്ക് നിര്‍ദ്ദേശിച്ചത് കോണ്ടം! സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍ക്കെതിരെ നടപടിക്കൊരുങ്ങി അധികൃതര്‍

റാഞ്ചി: അമ്പത്തിയഞ്ചു വയസുള്ള സ്ത്രീക്ക് വയറുവേദനയ്ക്ക് കോണ്ടം നിര്‍ദ്ദേശിച്ചുവെന്നാരോപിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനൊരുങ്ങി അധികൃതര്‍. ഝാര്‍ഖണ്ഡിലെ ഘട്‌സിലയിലെ സര്‍ജന്‍ ഡോ. അഷ്‌റഫ് ബദറിനെതിരെയാണ് അധികൃതര്‍ നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ഈസ്റ്റ്...

നൗഷാദ് പുതിയ കട നിര്‍ത്തുന്നു! കാരണം ഇതാണ്

പ്രളയ ദുരിതാശ്വാസത്തിനായി തന്റെ കടയിലെ വസ്ത്രങ്ങള്‍ എല്ലാം വാരി നല്‍കി ഒറ്റ ദിവസം കൊണ്ട് ഹീറോയായി മാറിയ ആളാണ് നൗഷാദ്. നൗഷാദിന്റെ പ്രവര്‍ത്തിയില്‍ അഭിനന്ദനങ്ങളുമായി പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ രംഗത്ത് വന്നിരിന്നു. വയനാട്...

Latest news