25.5 C
Kottayam
Sunday, October 6, 2024

CATEGORY

Top Stories

ഗതാഗത നിയമലംഘനത്തിനുള്ള പിഴ തുക വെട്ടിക്കുറക്കാന്‍ സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമപ്രകാരം പുതുക്കിയ പിഴ തുക സംസ്ഥാനം വെട്ടിക്കുറച്ചേക്കും. ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക 40 മുതല്‍ 50 ശതമാനം വരെ കുറയ്ക്കാനാണു സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം...

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ ലൈംഗിക ബിസിനസ്; പോണ്‍ താരം ഒടുവില്‍ പിടിയിലായത് ഇങ്ങനെ

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനത്തിന്റെ മറവില്‍ ലൈംഗിക ബിസിനസ്സ് നടത്തി വന്നിരുന്ന പോണ്‍ താരം ഒടുവില്‍ പിടിയിലായി. കാറ്റ് ലീ എന്നറിയപ്പെടുന്ന 32കാരിയായ സൈനാ എല്ലെമോറാണ് പിടിയിലായത്. രഹസ്യമായി ലൈംഗിക തൊഴിലിനായുള്ള പരസ്യം...

സംസ്ഥാനത്ത് കാലാവസ്ഥയില്‍ വന്‍ മാറ്റം; അധിക മഴയ്ക്ക് പിന്നാലെ വരാനിരിക്കുന്നത് കൊടുംചൂട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥയില്‍ വന്‍ മാറ്റം. അധിക മഴയും വരാനിരിക്കുന്നത് കൊടുംചൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ റിപ്പോര്‍ട്ട്. സെപ്തംബറില്‍ മണ്‍സൂണ്‍ വിഹിതമായി 244 മില്ലീമീറ്റര്‍ മഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. എന്നാല്‍...

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ആളെ തേടി പത്ര പരസ്യം നല്‍കി നഗരസഭ; പൊളിക്കല്‍ നടപടി ഉടന്‍

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചുകൊണ്ട് നഗരസഭ പത്രങ്ങളില്‍ പരസ്യം നല്‍കി. പതിനഞ്ചു നിലകള്‍ വീതമുള്ള നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ താത്പര്യമുള്ള ഏജന്‍സികള്‍ ഈ മാസം 16 നകം...

ചുംബന ശ്രമത്തെ എതിര്‍ത്ത പ്ലസു വിദ്യാര്‍ത്ഥിനിക്ക് സംഭവിച്ചത്

ജബല്‍പൂര്‍: സഹപാഠിയുടെ ചുംബനശ്രമത്തെ എതിര്‍ത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ ബിജാപ്രി ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ കൊലപാതകത്തെ തുടര്‍ന്ന് സഹപാഠിയായ വിദ്യാര്‍ത്ഥിയെ ശനിയാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തു. 18 കാരിയായ...

മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ ജയില്‍ മോചിതനാക്കിയതായി റിപ്പോര്‍ട്ട്; അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യ

ഇസ്ലാമാബാദ്: യു.എ.പി.എ പ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്‍ ജയില്‍ മോചിതനാക്കിയതായി റിപ്പോര്‍ട്ട്. ഇതിനു പിന്നാലെ, അതിര്‍ത്തികളില്‍ പാക്കിസ്ഥാന്‍ സൈനിക വിന്യാസം കൂട്ടിയതായും വിവരമുണ്ട്. ജമ്മു കശ്മീര്‍, രാജസ്ഥാന്‍ അതിര്‍ത്തികളില്‍...

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കാന്‍ സാധ്യത

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിയന്ത്രണം കേന്ദ്ര ജലക്കമ്മിഷന്‍ ഏറ്റെടുത്തേക്കാന്‍ സാധ്യത. പെരുമഴ, വെള്ളപ്പൊക്കം തുടങ്ങി പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോള്‍ അന്തര്‍സംസ്ഥാന അണക്കെട്ടുകളുടെ പ്രവര്‍ത്തനം ഏറ്റെടുക്കാനാണ് ജലക്കമ്മീഷന്റെ തീരുമാനം. ഇക്കാര്യത്തില്‍ അഭിപ്രായമാരാഞ്ഞ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. പ്രളയകാലത്ത്...

പാസ്പോർട്ട് മടക്കി നൽകി, തുഷാർ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങുന്നു

തിരുവനന്തപുരം: എസ്.എൻ.ഡി.പി നേതാവ് തുഷാർ വെള്ളാപ്പള്ളിയ്ക്ക് ഇനി നാട്ടിലേക്ക് മടങ്ങാം. തുഷാർ പ്രതിയായ അജ്‌മാനിലെ ചെക്കു കേസിൽ തുഷാറിന് പാസ്പോർട്ട് തിരിച്ചു ലഭിച്ചതോടെയാണ് മടങ്ങി വരവിന് വഴി തെളിഞ്ഞത്. ഇത് നീതിയുടെ വിജയമാണെന്ന്...

നടൻ കമൽഹാസനെതിരെ ബിഗ് ബോസ് താരം പോലീസിൽ പരാതി നൽകി

ചെന്നൈ: പ്രശസ്ത ചലച്ചിത്ര താരം കമല്‍ ഹാസനെതിരേ പരാതി നല്‍കി മുന്‍ ബിഗ് ബോസ് താരം മധുമിത. കമല്‍ഹാസന് പുറമെ ബിഗ് ബോസിലെ മറ്റു മത്സരാര്‍ഥികള്‍ക്കെതിരേയും നടി പരാതി നല്‍കിയിട്ടുണ്ട്.സഹമത്സരാര്‍ഥികളും തന്നെ മാനസികമായി...

മുതിർന്ന അഭിഭാഷകൻ രാംജഠ് മലാനി അന്തരിച്ചു

ദില്ലി: മുതിർന്ന അഭിഭാഷകൻ രാംജഠ് മലാനി അന്തരിച്ചു. 96 വയസായിരുന്നു.ദില്ലിയിലെ വസതിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. നിയമ രം​ഗത്തെയും രാഷ്ട്രീയ രംഗത്തെയും അധികായകൻ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഒരു വ്യക്തിത്വമായിരുന്നു രാംജഠ് മലാനി....

Latest news