Top Stories
-
അരൂരും കോന്നിയിലും ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ വേണം; സി.പി.എം എടാ പോടാ ശൈലി മാറ്റണം: വെള്ളാപ്പള്ളി
ആലപ്പുഴ: ഉപതെരഞ്ഞെടുപ്പില്‍ അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാര്‍ഥികള്‍ വേണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അരൂരില്‍ ഭൂരിപക്ഷം സമുദായത്തെ പരിഗണിക്കുക മര്യാദയാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട്…
Read More » -
പാലാ ഉപതെരഞ്ഞെടുപ്പില്‍ കോളടിച്ചത് പൈനാപ്പിള്‍ കര്‍ഷകര്‍ക്ക്!
കോട്ടയം: കേരളാ കോണ്‍ഗ്രസിലെ തര്‍ക്കത്തെ തുടര്‍ന്ന് പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടിലയ്ക്ക് പകരം പൈനാപ്പിള്‍ ചിഹ്നം നല്‍കിയത് പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് ഗുണമാകുന്നു. യുഡിഫ്…
Read More » -
കോഴിക്കോട്ട് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു.
കോഴിക്കോട്: വായ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലിറക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ എസ്കെ ബസാറിലെ രാജേഷ് ആണ് മരിച്ചത്. രണ്ടാഴ്ച്ച മുൻപാണ്…
Read More » -
കേന്ദ്രം നിശ്ചയിച്ച ഉയര്‍ന്ന പിഴ തുക കുറയ്ക്കും; തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്ക് കേന്ദ്രം നിശ്ചയിച്ച വര്‍ധിപ്പിച്ച പിഴത്തുക കുറയ്ക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. നിയമതടസമില്ലാത്ത വകുപ്പുകളില്‍ പിഴത്തുക കുറയ്ക്കാനാണ് തീരുമാനമെടുത്തിരിക്കുന്നതെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്…
Read More » -
‘ഇന്ന് ഒരു തുണ്ട് കാണാന്‍ എന്തൊക്കെ സൗകര്യങ്ങളാണ്’; ‘വഴുതന’ കാണാന്‍ യുട്യൂബില്‍ കയറിയ യുവാവിന്റെ കുറിപ്പ്
രചന നാരായണന് കുട്ടി അഭിനയിച്ച ‘വഴുതന’ വീഡിയോ കാണാന്‍ യൂട്യൂബില്‍ കേറിയപ്പോ സജഷന്‍ വീഡിയോയില്‍ വന്ന ഒരു ഡോകുമെന്ററിയെ കുറിച്ചും അതുമായി ബന്ധപ്പെട്ട ഗൃഹാതുര ഓര്‍മകളെ കുറിച്ചും…
Read More » -
വനിതാ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ‘അശ്ലീലം’ പറയുന്ന വിരുതനെ തേടി പോലീസ്
തിരുവനന്തപുരം: വനിതാ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് നിരന്തരം അശ്ലീലം പറയുന്ന വിരുതനായി വലവിരിച്ച് പോലീസ്. വനിതാ പോലീസ് സ്റ്റേഷനില്‍ വിളിച്ച് ‘കൊച്ചു’ വര്‍ത്തമാനം പറയുന്ന ഇയാളെക്കൊണ്ട് സഹികെട്ടിരിക്കുകയാണ്…
Read More » -
അനുഗ്രഹം തേടി താലത്തില്‍ വെച്ച ഒന്നരലക്ഷം രൂപയുടെ താലിമാല കാള വിഴുങ്ങി! പിന്നീട് സംഭവിച്ചത്
മുംബൈ: വീട്ടില്‍ നടത്തിയ പൂജയുടെ ഭാഗമായി അനുഗ്രഹം തേടി താലത്തില്‍ വെച്ച ഒന്നരലക്ഷം രൂപ വിലവരുന്ന താലിമാല കാള വിഴുങ്ങി. ചാണകത്തിലൂടെ കിട്ടുമെന്ന പ്രതീക്ഷയില്‍ ഒരാഴ്ച കാത്തിരുന്നുവെങ്കിലും…
Read More » -
വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തോ എം. വിജയകുമാറോ? സാധ്യതാ പട്ടിക ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു കഴിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഈ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കും എന്നുറപ്പ്…
Read More » -
കേരളത്തില്‍ ഒഴിവ് വന്ന അഞ്ച് നിയസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവ് വന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21-നാണ് അഞ്ച് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. 24ന് ഫലപ്രഖ്യാപനം. രാജ്യത്തെ 18…
Read More » -
ഓണം ബംപറിന്റെ മൂന്നാം സമ്മാനവും ജ്വല്ലറി ജീവനക്കാര്‍ക്ക്; 19 പേര് ചേര്‍ന്ന് തുക പങ്കിടും
തൃശ്ശൂര്‍: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംപര്‍ മൂന്നാം സമ്മാനവും അടിച്ചത് ഒരുകൂട്ടം ജ്വല്ലറി ജീവനക്കാര്‍ക്ക്. തൃശൂര്‍ ജോയ് ആലുക്കാസ് ഹെഡ് ഓഫീസില്‍ അക്കൗണ്ട്സ് വിഭാഗത്തില്‍ ജോലി…
Read More »