Sports
-
'ചാമ്പ്യൻമാരിൽ ചാമ്പ്യൻ, കൂടുതൽ ശക്തയായി തിരിച്ചുവരിക'; ഫോഗട്ടിന് പിന്തുണയുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: പാരീസ് ഒളിമ്പിക്സ് ഗുസ്തിയില്‍ ഇന്ത്യക്കായി സ്വര്‍ണമെഡലിനായി ഫൈനലില്‍ മത്സരിക്കാനിരിക്കെ ഭാരപരിശോധനയിൽ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്കാരുടെ അഭിമാനവും ഓരോ…
Read More » -
ഹോക്കിയിൽ ഇന്ത്യയുടെ സ്വര്‍ണ്ണമോഹം വീണുടഞ്ഞു; സെമിയിൽ ജർമനിയോട് തോൽവി
പാരീസ്: പാരീസ് ഒളിമ്പിക്സിലെ പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആവേശകരമായ സെമിയില്‍ ജര്‍മനിയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ജര്‍മനിയുടെ ജയം. ഒരു ഗോളിന് മുന്നിട്ടുനിന്ന…
Read More » -
നീന്തൽക്കുളത്തിൽ മൂത്രമൊഴിക്കാറുണ്ടോ? വെളിപ്പെടുത്തി നീന്തൽതാരങ്ങൾ
പാരീസ്:ചട്ടങ്ങള്‍ കുറവുള്ള കായിക മത്സരയിനമാണ് നീന്തല്‍. ഡെക്കില്‍ ഓടുന്നത് ഒഴിവാക്കുക, ആഴക്കുറവുള്ള ഭാഗത്തേക്ക് ഡൈവ് ചെയ്യാതിരിക്കുക, സാധ്യമെങ്കില്‍ നീന്തല്‍ക്കുളത്തില്‍ മൂത്രമൊഴിക്കാതിരിക്കുക തുടങ്ങി ചില കാര്യങ്ങള്‍ മാത്രം മനസ്സില്‍…
Read More » -
മണിക ബത്ര ഹീറോ; ചരിത്രം കുറിച്ച് വനിതാ ടേബിള്‍ ടെന്നീസ് ടീം ക്വാര്‍ട്ടറില്‍, നാലാം സീഡുകളെ വീഴ്ത്തി
പാരിസ്: പാരിസ് ഒളിംപിക്സില്‍ ടേബിള്‍ ടെന്നീസില്‍ വനിതകളുടെ ടീം ഇനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ സൂപ്പര്‍ താരം മണിക ബത്ര, ശ്രീജ അകുല, അര്‍ച്ചന കാമത്ത്…
Read More » -
ഇന്ത്യ-ബ്രിട്ടൻ ഹോക്കി മത്സരത്തിലേത് മോശം അംപയറിംഗ്! പരാതി ഉന്നയിച്ച് ഹോക്കി ഇന്ത്യ
പാരീസ്: ഒളിംപിക്സ് ഹോക്കിയില്‍ അംപയറിംഗിനെ കുറിച്ച് പരാതി ഉന്നയിച്ച് ഇന്ത്യ. ബ്രിട്ടനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലെ പിഴവുകള്‍ ചൂണ്ടികാണിച്ചാണ് ഇന്ത്യ പരാതി നല്‍കിയത്. അംപയറിംഗില്‍ പൊരുത്തകേടുണ്ടായെന്ന് പരാതിയില്‍…
Read More » -
നോഹ ലൈൽസ് വേഗരാജാവ്; ഒന്നാമതെത്തിയത് ഫൈനലിലെ ഇഞ്ചോടിഞ്ച് മത്സരത്തിനൊടുക്കം
പാരീസ്: പാരീസില്‍ അമേരിക്കയുടെ നോഹ ലൈല്‍സ് വേഗരാജാവ്. ഒളിമ്പിക്സിലെ പുരുഷന്മാരുടെ 100 മീറ്ററില്‍ നോഹ ലൈല്‍സ് സ്വര്‍ണമെഡല്‍ സ്വന്തമാക്കി. 9.79 സെക്കന്റില്‍ ഓടിയെത്തിയാണ് താരം ഒന്നാമതെത്തിയത്. ജമൈക്കയുടെ…
Read More » -
ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ദയനീയ തോൽവി;പിടിച്ചുനിന്നത് രോഹിത്തും അക്സറും മാത്രം
കൊളംബൊ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 32 റണ്‍സിന്റെ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 42.2 ഓാവറില്‍ 208 റണ്‍സിന് എല്ലാവരും…
Read More » -
ഒളിംപിക്സ് ഹോക്കിയില്‍ ചരിത്രം! 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് മുന്നില്‍ ഓസ്ട്രേലിയ വീണു
പാരീസ്: ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് ചരിത്ര വിജയം. 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ…
Read More »