Cricket
-
ഒരിടത്തും കടിച്ചുതൂങ്ങുന്ന ആളല്ല ഞാൻ, പറ്റില്ലെങ്കിൽ വിട്ടുകളയും: കോലി
ബെംഗളൂരു•:ജോലിഭാരം കുറയ്ക്കാനും സ്വസ്ഥമാകാനും വേണ്ടിയാണ് ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകസ്ഥാനം ഒഴിഞ്ഞതെന്ന് വിരാട് കോലി. ഒരിടത്തും കടിച്ചുതൂങ്ങിക്കിടക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയ കോലി,…
Read More » -
ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍
മുംബൈ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള(T20I series vs Sri Lanka) ഇന്ത്യന്‍ ടീമിനെ( Indian Team) പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്(Sanju Samson) വിക്കറ്റ് കീപ്പറായി 18…
Read More » -
രഞ്ജി ട്രോഫി: മേഘാലയക്കെതിരായ കേരളത്തിന് കൂറ്റന്‍ ജയം
രാജ്കോട്ട്: രഞ്ജി ട്രോഫിയില്‍ മേഘാലയക്കെതിരായ മത്സരത്തില്‍ കേരളത്തിന് കൂറ്റന്‍ ജയം. രാജ്കോട്ടില്‍ നടന്ന മത്സരത്തല്‍ ഇന്നിംഗ്സിനും 166 റണ്‍സിനുമാണ് കേരളം ജയിച്ചത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ…
Read More » -
അവസാന ഓവറിൽ 8 റണ്‍സിൻ്റെ ജയം,വിൻഡീനെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ
കൊൽക്കത്ത: വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം. ആവേശം അവസാന ഓവർ വരെ നീണ്ട പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിൻഡീസിനെ എട്ടു റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ…
Read More » -
രോഹിത്തും സൂര്യകുമാറും തിളങ്ങി; ആദ്യ ട്വന്റി 20-യില്‍ വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ
കൊൽക്കത്ത: വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. വിൻഡീസ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.5 ഓവറിൽ…
Read More » -
‘നൂറ്റാണ്ടിലെ ഏറ്റവും മനോഹരമായ നോ ബോള്‍’; അമ്പരപ്പ് മാറാതെ ക്രിക്കറ്റ് ലോകം
ഓസ്ട്രേലിയ-ശ്രീലങ്ക പരമ്പരയിലെ മൂന്നാം ടി-20 മത്സരത്തില്‍ ഓസീസിന്റെ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കെറിഞ്ഞ ഒരു നോ ബോളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ശ്രീലങ്കന്‍ ഇന്നിംഗ്സിന്റെ 18ാം ഓവറിലാണ് ക്രിക്കറ്റ്…
Read More » -
വിരാട് കോലിയുടെ ഫോമില്ലായ്മ, തുറന്നടിച്ച് രോഹിത് ശർമ്മ
കൊല്‍ക്കത്ത: ഫോമില്ലായ്മയുടെ പേരില്‍ വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ (Team India) മുന്‍ നായകന് വിരാട് കോലിക്ക് (Virat Kohli) പിന്തുണയുമായി നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (Rohit…
Read More » -
ഐ.പി.എല്‍ ലേലം: ആദ്യം എത്തിയത് ശിഖര്‍ ധവാന്റെ പേര്; 8.25 കോടി രൂപയ്ക്ക് സ്വന്തമാക്കി പഞ്ചാബ് കിങ്സ്
ബംഗളൂരു: ഐ.പി.എല്‍ മെഗാ താര ലേലത്തില്‍ ആദ്യം എത്തിയത് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പേര്. 8.25 കോടി രൂപയ്ക്കാണ് ധവാനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്.ഡല്‍ഹി ക്യാപിറ്റല്‍സും…
Read More » -
വെസ്റ്റിന്‍ഡീസിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ
അഹമ്മദാബാദ്: ഒന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിനെ ആറ് വിക്കറ്റിന് തകർത്ത് ഇന്ത്യ. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ അർധസെഞ്ചുറിയുടെ ബലത്തിൽ 177 റൺസ് വിജയലക്ഷ്യം 28 ഓവറിൽ നാല് വിക്കറ്റ്…
Read More » -
രാജ് ബവയ്ക്ക് അഞ്ചു വിക്കറ്റ്;ലോകകപ്പിൽ ഇന്ത്യക്ക് വിജയലക്ഷ്യം 190 റണ്‍സ്
നോർത്ത് സൗണ്ട് (ആന്റിഗ്വ): അഞ്ചാം അണ്ടർ-19 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യക്കു വേണ്ടത് 190 റൺസ്. ഫൈനലിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 44.5 ഓവറിൽ 189…
Read More »