32.3 C
Kottayam
Tuesday, October 1, 2024

CATEGORY

RECENT POSTS

നോട്ട് വലിച്ചു കീറിയ നിവാസിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ അടക്കം ഏറ്റവും കൂടുതല്‍ ആളുകള്‍ ചര്‍ച്ച ചെയ്ത ഒരു വിഷയമാണ് കടം വാങ്ങിയ പണം തിരികെ നല്‍കിയപ്പോള്‍ കീറി ചുരുട്ടിക്കൂട്ടി കളഞ്ഞയാളുടെ വീഡിയോ. നിവാസെന്നയാളാണ് തന്റെ സുഹൃത്ത്...

അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ; നിലപാടില്‍ ഉറച്ച് കോടിയേരി

തിരുവനന്തപുരം: യുഎപിഎ ചുമത്തി ജയിലിലടച്ച അലന്‍ ശുഹൈബും താഹ ഫസലും മാവോയിസ്റ്റുകാളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയ ഇരുവരെയും സിപിഎം പുറത്താക്കിയതാണെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍...

ഡല്‍ഹിയില്‍ മൂന്നാം അങ്കത്തിന് ആംആദ്മി; അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജരിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം...

വിദ്യാര്‍ത്ഥിനിക്ക് നേരെ അശ്ലീല ആംഗ്യം; പാലക്കാട് എ.എസ്.ഐക്കെതിരെ കേസെടുത്തു

പാലക്കാട്: സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിക്കു നേരെ അശ്ലീല ആംഗ്യം കാണിച്ച എ.എസ്.ഐക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. പാലക്കാട് കണ്‍ട്രോള്‍ റൂം എ.എസ്.ഐ നവീന്‍ നിശ്ചലിനെതിരെയാണ് കസബ പോലീസ് കേസ് എടുത്തത്. സ്‌കൂളിലേക്ക്...

ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി മുസ്ലീം യുവാവ് പൂജാരിയെ കൊല്ലാന്‍ ശ്രമിച്ചു! പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ

കേരളത്തിലെ ഒരു അമ്പലത്തില്‍ ഒരു മുസ്ലിം യുവാവ് അതിക്രമിച്ചു കയറി പൂജാരിയെ കൊല്ലാന്‍ ശ്രമിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. 26 സെക്കന്‍ഡുകള്‍ മാത്രമുള്ള വീഡിയോ പങ്കുവെച്ചു കൊണ്ടാണ് വ്യാജ പ്രചാരണം....

വാട്‌സ്ആപ്പ് സന്ദേശം വഴിത്തിരിവായി; തൃശൂരിലെ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും പിടിയില്‍

തൃശൂര്‍: തൃശൂരില്‍ സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. ഭര്‍ത്താവ് ഞെള്ളൂര്‍ അനന്തപുരത്ത് വീട്ടില്‍ ശ്രാവണ്‍ (26),ശ്രാവണിന്റെ അമ്മ രതി (55) എന്നിവരാണ് അറസ്റ്റിലായത്. ഞെള്ളൂര്‍ സ്വദേശിയും...

കൊച്ചിയില്‍ വാലന്റൈന്‍സ് ദിനത്തില്‍ കാമുകിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം; യുവാവ് പിടിയില്‍

കൊച്ചി: വാലന്റൈന്‍സ് ദിനത്തില്‍ കാമുകിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി സഗീറാണ് പോലീസിന്റെ പിടിയിലായത്. കാമുകി തന്നെ അവഗണിക്കുന്നുവെന്ന് തോന്നിയതിനെ തുടര്‍ന്നാണ് യുവാവിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. കഴിഞ്ഞ ദിവസം...

പൊതുവഴിയില്‍ വിസര്‍ജനം നടത്തി; ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു

ചെന്നൈ: പൊതുവഴിയില്‍ വിസര്‍ജനം നടത്തിയ ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. ചെന്നൈയിലെ വില്ലുപുരത്തിന് സമീപമുള്ള പെട്രോള്‍ പമ്പിനടുത്താണ് സംഭവം. ആര്‍ ശക്തിവേല്‍ എന്ന 24കാരനെയാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. വില്ലുപുരത്ത് ശക്തമായ പ്രതിനിധ്യമുള്ള...

ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ വാനിന് തീപിടിച്ചു; നാലു വിദ്യാര്‍ത്ഥികള്‍ വെന്തു മരിച്ചു

ചണ്ഡീഗഡ്: പഞ്ചാബില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ വാനിന് തീപിടിച്ച് നാലു വിദ്യാര്‍ഥികള്‍ പൊള്ളലേറ്റു മരിച്ചു. പഞ്ചാബിലെ സാഗ്രു ജില്ലയിലാണ് സംഭവം. വാനില്‍ 12 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. എട്ട് പേരെ രക്ഷപ്പെടുത്തി. അതേസമയം തീപിടിത്തത്തിന്റെ കാരണം...

വാവ സുരേഷിനായി മണ്ണാറശാലയില്‍ വഴിപാടുകളുമായി ആരാധകര്‍

മണ്ണാറശാല: പാമ്പുകടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവില്‍ കഴിയുന്ന വാവ സുരേഷിന് വേണ്ടി മണ്ണാറശാലയില്‍ വഴിപാട് കഴിപ്പിച്ച് ആരാധകര്‍. വാവ സുരേഷ് ആരോഗ്യവാനായി തിരിച്ച് വരാന്‍ മണ്ണാറശാലയില്‍ പലതരം വഴിപാടുകളാണ് ആരാധകര്‍...

Latest news