25.2 C
Kottayam
Monday, September 30, 2024

CATEGORY

RECENT POSTS

അവിനാശി അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

തിരുപ്പതി: അവിനാശി വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. അടിയന്തരമായി രണ്ട് ലക്ഷം രൂപയുംം ബാക്കി തുക ഒരു മാസത്തിനുള്ളില്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു....

കോയമ്പത്തൂര്‍ അപകടത്തില്‍ മരിച്ച 19 പേരും മലയാളികള്‍; എല്ലാവരേയും തിരിച്ചറിഞ്ഞു

അവിനാശി: കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്‌നര്‍ ലോറിയിലിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. മരിച്ചവരെല്ലാം മലയാളികളാണ്. കര്‍ണാടകയില്‍ സ്ഥിരതാമസമാക്കിയ രണ്ട് മലയാളികളും, എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരുമാണ്...

അപകട കാരണം ലോറി ഡ്രൈവര്‍ ഉറങ്ങിയതെന്ന് പ്രാഥമിക നിഗമനം

തിരുപ്പതി: 20 പേരുടെ ജീവന്‍ അപഹരിച്ച അവിനാശിയിലെ അപകടത്തിന് കാരണം കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ ഉറങ്ങിയതാണെന്ന് പ്രാഥമിക നിഗമനം. തമിഴ്‌നാട്-കേരള പോലീസ് സംയുക്തമായി ഡ്രൈവറില്‍ നിന്നു മൊഴിയെടുത്തു. കണ്ടെയ്‌നറിന്റെ ഡ്രൈവറായ മലയാളി ഹേമരാജ്...

എഴുപത് ലക്ഷമല്ല, കഷ്ടിച്ച് ഒരു ലക്ഷം; ട്രംപിനെ സ്വീകരിക്കാന്‍ എത്തുന്നവരുടെ എണ്ണം ഇരട്ടിപ്പിച്ചു കാണിച്ചു

അഹമ്മദാബാദ്: ഇന്ത്യ സന്ദര്‍ശനത്തിന് എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേറിട്ട സ്വീകരണമാണ് മോദി സര്‍ക്കാര്‍ ഒരുക്കുന്നത്. തന്നെ സ്വീകരിക്കാന്‍ 70 ലക്ഷം പേര്‍ എത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ...

ചുരുങ്ങിയ പക്ഷം സ്വന്തം വീട്ടിലെങ്കിലും ഈ അപകടം സംഭവിക്കാതെ നോക്കണം, കണ്ണടച്ച് കാണാതിരിക്കരുത്; വൈറല്‍ കുറിപ്പ്

കണ്ണൂരില്‍ പെറ്റമ്മ ഒന്നര വയസുള്ള കുഞ്ഞിനെ ക്രൂരമായി കരിങ്കല്ലില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭത്തില്‍ പ്രതികരണവുമായി ഡോ.സി.ജെ ജോണ്‍. ഭര്‍ത്താവുമായുള്ള സ്വരച്ചേര്‍ച്ച ഇല്ലായ്മയെ തുടര്‍ന്ന് കാമുകനൊപ്പം ജീവിക്കാന്‍ മനസ്സൊരുക്കിയ ശരണ്യ എന്ന അമ്മയ്ക്ക് കുഞ്ഞ്...

കോയമ്പത്തൂര്‍ അപകടത്തില്‍ പൊലിഞ്ഞത് അന്ന് യാത്രക്കാരിയുടെ ജീവന്‍ രക്ഷിക്കാന്‍ ബസ് വഴിതിരിച്ച് വിട്ട് ആശുപത്രിയില്‍ കൂട്ടിരുന്ന ഡ്രൈവറും കണ്ടക്ടറും

കൊച്ചി: അവിനാശി ദുരന്തം കവര്‍ന്നത് യാത്രക്കിടെ അസുഖം ബാധിച്ച യാത്രക്കാരിയുടെ ജീവന് കാവലായി അഭിനന്ദനങ്ങളേറ്റുവാങ്ങിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ വി.ഡി ഗിരീഷിന്റെയും വി.ആര്‍ കണ്ടക്ടര്‍ വിആര്‍ ബൈജുവിന്റെയും ജീവന്‍. വ്യാഴ്ചാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരിനടുത്ത് കെഎസ്ആര്‍ടിസി...

എവിടെ എന്തു കണ്ടാലും ജനപ്രതിനിധികളെയും രാഷ്ട്രീയക്കാരെയും കുറ്റപ്പെടുത്തുന്നവര്‍ ഇതറിയണം; യു. പ്രതിഭ എം.എല്‍.എ

ആലപ്പുഴ: ഒരു ജനപ്രതിനിധി ഒരു ദിവസം കൈകാര്യം ചെയ്യുന്ന വിഷയങ്ങളെക്കുറിച്ചും നേരിടേണ്ട ബുദ്ധിമുട്ടുകളെ കുറിച്ചും തുറന്നെഴുതി കായംകുളം എംഎല്‍എ യു പ്രതിഭ. എവിടെ എന്തു കണ്ടാലും ജനപ്രതിനിധികളെയും രാഷ്ട്രീയക്കാരെയും കുറ്റപ്പെടുത്തുന്ന ഒരു പൊതുബോധത്തില്‍...

കണ്ടക്ടര്‍ സീറ്റ് മാറ്റിയിരുത്തി; ആന്‍ മേരിയ്ക്ക് തിരികെ ലഭിച്ചത് സ്വന്തം ജീവന്‍

കൊച്ചി: നടക്കുന്ന ഒരു ദുരന്ത വാര്‍ത്ത കേട്ടാണ് കേരളം ഇന്നുണര്‍ന്നത്. കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ കെഎസ്ആര്‍ടിസ് ബസ് അപകടത്തില്‍പ്പെട്ട് 20 പേരുടെ ജീവന്‍ കവര്‍ന്നു. അപകട വാര്‍ത്തയുടെ നടുക്കത്തില്‍ നിന്ന് നാം ഇപ്പോഴും...

വല്ലാത്ത കുലുക്കം അനുഭവപ്പെട്ടപ്പോഴാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്, ആകെ മരവിപ്പായിരുന്നു; അപകടത്തെ കുറിച്ച് ബസിലുണ്ടായിരുന്ന തൃശൂര്‍ സ്വദേശി ശ്രീലക്ഷ്മി പറയുന്നു

തിരുപ്പൂര്‍: കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ മരണത്തിന് കീഴടങ്ങി. അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട തൃശൂര്‍ അമലനഗര്‍ സ്വദേശിനി ശ്രീലക്ഷ്മി മോനോന്‍ ഇപ്പോഴും ആ ഞെട്ടലില്‍ നിന്ന്...

അപകടത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവര്‍ പാലക്കാട് സ്വദേശി കീഴടങ്ങി

തിരുപ്പുര്‍: തിരുപ്പൂരില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറിയ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി. പാലക്കാട് സ്വദേശി ഹേമരാജാണു പോലീസില്‍ കീഴടങ്ങിയത്. പുലര്‍ച്ചെ 3.15നായിരുന്നു അപകടം. അപകടത്തില്‍ 20 പേരാണു മരിച്ചത്. ബസില്‍ ആകെ 48 യാത്രക്കാരാണുണ്ടായിരുന്നത്....

Latest news