22.3 C
Kottayam
Wednesday, November 27, 2024

CATEGORY

RECENT POSTS

അവിനാശി അപകടത്തിന്റെ കാരണം കണ്ടെയ്നര്‍ ലോറിയുടെ ടയര്‍ പൊട്ടിയതല്ല; അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

തിരിപ്പൂര്‍: അവിനാശി അപകടത്തിന്റെ കാരണം കണ്ടെയ്നര്‍ ലോറിയുടെ ടയര്‍ പൊട്ടിയതല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. ഡിവൈഡറില്‍ തട്ടിയ ശേഷമാണ് ടയര്‍ പൊട്ടിയതെന്ന് സംഭവം അന്വേഷിക്കുന്ന ആര്‍ടിഒ പി. ശിവകുമാര്‍ പറഞ്ഞു. അന്വേഷണ...

വീണ്ടും പിളര്‍ന്ന് കേരള കോണ്‍ഗ്രസ്; ജേക്കബ് വിഭാഗം രണ്ടായി

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു പിന്നാലെ ജേക്കബ് വിഭാഗവും രണ്ടായി പിളര്‍ന്നു. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വിഭാഗവും അനൂപ് ജേക്കബ് വിഭാഗവും കോട്ടയത്ത് ചേരിതിരിഞ്ഞ് പ്രത്യേകം യോഗം ചേര്‍ന്നു. ജോണി...

പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസില്‍ കൊണ്ടുനടന്നു; രണ്ടാം വട്ടം പോക്കറ്റടിക്കുന്നതിനിടെ കൈയ്യോടെ പിടികൂടി

കാഞ്ഞങ്ങാട്: പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍ കൊണ്ടുനടന്ന് ആഴ്ചകള്‍ക്കു ശേഷം അതേ ആള്‍ വീണ്ടും തന്റെ പോക്കറ്റടിക്കവെ കയ്യോടെ പിടികൂടി സപ്ലൈ ഓഫീസര്‍. ആദൂരിലെ പോക്കറ്റടിക്കാരന്‍ മുഹമ്മദ് (62) നെയാണ് മഞ്ചേശ്വരം താലൂക്ക്...

വാവ സുരേഷ് ഇന്ന് ആശുപത്രി വിട്ടേക്കും

തിരുവനന്തപുരം: പാമ്പ് കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് ഇന്ന് ആശുപത്രി വിട്ടേക്കും. കഴിഞ്ഞ ദിവസം വാവ സുരേഷിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നു വാര്‍ഡിലേക്ക് മാറ്റിയിരുന്നു. പത്തനാപുരത്ത് നിന്ന്...

അവിനാശി അപകടത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട

കൊച്ചി: അവിനാശി അപകടത്തില്‍ മരിച്ച എറണാകുളം സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. എറണാകുളം സ്വദേശികളായ ഏഴു പേരുടെയും സംസ്‌കാരം ഇന്ന് നടക്കും. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ ഗിരീഷിനും കണ്ടക്ടര്‍ ബൈജുവിനും എറണാകുളം ഡിപ്പോയിലെ സഹപ്രവര്‍ത്തകര്‍...

മതം രേഖപ്പെടുത്തിയില്ല; തിരുവനന്തപുരത്ത് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പ്രവേശനം നിഷേധിച്ചു

തിരുവനന്തപുരം: മതം രേഖപ്പെടുത്താത്തതിനെ തുടര്‍ന്ന് മകന് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നിഷേധിച്ചതായി പരാതി. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിനെതിരെയാണ് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ രക്ഷിതാക്കള്‍ പരാതിപ്പെട്ടപ്പോള്‍ സത്യവാങ്മൂലം ആവശ്യപ്പെട്ടു....

കുടിയന്മാര്‍ക്ക് സന്തോഷ വാര്‍ത്ത! ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുന്നു; ബിയറിനും വൈനിനും വില കുറയും

ചണ്ഡീഗഢ്: കുടിയന്മാര്‍ക്ക് സന്തോഷവാര്‍ത്ത, ഹരിയാനയില്‍ ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി എക്‌സൈസ് വകുപ്പ്. പുതിയ നയപ്രകാരം ഇനി രാത്രി ഒരുമണി വരെ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഗൂര്‍ഗോണ്‍, ഫരീദാബാദ്, പഞ്ച്കുള എന്നിവിടങ്ങളിലെ...

അവിനാശി അപകടം; ലോറി ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു, ലൈസന്‍സും റദ്ദ് ചെയ്യും

തിരുപ്പൂര്‍: കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ഗരുഡ കിംഗ് ക്ലാസ് ബസില്‍ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറി 19 പേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് സ്വദേശി ഹേമരാജിനെതിരെ മന:പൂര്‍വമല്ലാത്ത...

മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: വേളിയില്‍ മത്സ്യബന്ധനത്തിന് പോല വള്ളത്തില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. അലോഷ്യസ്, ജെറി എന്നീ മത്സ്യത്തൊഴിലാളികള്‍ക്കാണ് പരുക്കേറ്റത്. ഇരുവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. വേളിയില്‍ നിന്ന്...

വീണ്ടും ബസപകടം; ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

മൈസൂരു: കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ ലോറിയിടിച്ച് 20 പേര്‍ മരിച്ചതിന്റെ ഞെട്ടലില്‍ നിന്ന് മോചിതരാവുന്നതിന് മുമ്പ് വീണ്ടും ബസ് അപകടം. ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് നിരവധി...

Latest news