24.1 C
Kottayam
Monday, September 30, 2024

CATEGORY

RECENT POSTS

കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഏപ്രിലില്‍? സൂചന നല്‍കി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവന്തപുരം: കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഏപ്രിലില്‍ ഉണ്ടായേക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. സാമ്പത്തിക വര്‍ഷ അവസാനമായതിനാല്‍ മാര്‍ച്ചില്‍ തിരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നും അന്തിമ തീരുമാനം പറയേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും...

റാന്നിയില്‍ കാട്ടനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് ട്രൈബല്‍ വാച്ചര്‍ കൊല്ലപ്പെട്ടു

പത്തനംതിട്ട: റാന്നിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് ട്രൈബല്‍ വാച്ചര്‍ കൊല്ലപ്പെട്ടു. ളാഹ സ്വദേശി ആഞ്ഞിലിമൂട്ടില്‍ ബിജു ആണ് മരിച്ചത്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയുടെ ആക്രമണത്തിലാണ് ഫോറസ്റ്റ് വാച്ചര്‍...

ഒരാളുടെ മുഖത്ത് നോക്കി നമ്മള്‍ ഇങ്ങനെ സംസാരിക്കുമോ? പ്രയാഗ മാര്‍ട്ടിന്‍

സമൂഹമാധ്യമങ്ങളില്‍ നിരന്തരം ട്രോളുകള്‍ക്ക് ഇരയാകുന്ന താരമാണ് പ്രയാഗ മാര്‍ട്ടിന്‍. ഇപ്പോള്‍ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം രൂക്ഷവിമര്‍ശനം നടത്തിയത്. ദുരന്തം, എന്തിനോ വേണ്ടി തിളക്കുന്ന...

മദ്യപിക്കാത്ത സ്ത്രീയുടെ മൂത്രത്തില്‍ മദ്യം! മൂത്രസഞ്ചിയില്‍ അല്‍ക്കഹോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന അപൂര്‍വ്വയിനം രോഗത്തെ കുറിച്ച് അറിയാം

മദ്യപിക്കാത്ത സ്ത്രീയുടെ മൂത്രത്തില്‍ മദ്യം കണ്ടെത്തിയ ഡോക്ടര്‍മാര്‍ ആദ്യം ഒന്നു ഞെട്ടി. വിശദമായ പരിശോധനയിലാണ് മൂത്രസഞ്ചിയില്‍ സ്വയം ആല്‍ക്കഹോള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അപൂര്‍വ്വ രോഗമായ യൂറിനറി ഓട്ടോ ബ്രൂവറി സിന്‍ഡ്രോം ആണെന്ന് മനസിലായത്. ബിയര്‍...

പഠിപ്പ് മുടക്കോ ഘെരാവോയോ പാടില്ല; കലാലയ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കൊച്ചി: കലാലയ രാഷ്ട്രീയത്തിനെതിരെ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. രാഷ്ട്രീയത്തിന്റെ പേരില്‍ കലാലയ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോളജില്‍ പഠിപ്പ് മുടക്കോ, ഘെരാവോയോ, മാര്‍ച്ചോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. പഠിപ്പ് മുടക്കിനോ, സമരത്തിനോ വിദ്യാര്‍ത്ഥികളെ...

ഗജരാജരത്നം ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു

ഗുരുവായൂര്‍: ഗജരാജരത്നം ഗുരുവായൂര്‍ പത്മനാഭന്‍(84)ചരിഞ്ഞു. പ്രായാധക്യസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. 1962 മുതല്‍ ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്നത് പത്ഭനാഭനാണ്. 1954 ജനുവരി 18ലാണ് പത്മനാഭനെ ഗുരുവായൂരില്‍ നടയിരുത്തിയത്. ഏറ്റവും കൂടുതല്‍ എഴുന്നള്ളിപ്പ്...

ചേംബറിലേക്ക് വിളിപ്പിച്ചാല്‍ അവരെ ഞാന്‍ തുണി പറിച്ച് കാണിക്കും! വനിത ജഡ്ജിക്കെതിരെ അശ്ലീല പരാമര്‍ശം; വക്കീല്‍ ഗുമസ്തനെതിരെ കേസെടുത്തു

ഏറ്റുമാനൂര്‍: വനിതാ ജഡ്ജിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ വക്കീല്‍ ഗുമസ്ഥനെതിരെ കേസെടുത്തു. അയര്‍ക്കുന്ന സ്വദേശി അനീഷിനെതിരെയാണ് ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. മൂന്നു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. സംഭവത്തെ കുറിച്ച് പോലീസ്...

വിവാഹ സംഘം സഞ്ചരിച്ചിരുന്ന വാഹനം നദിയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു

കോട്ട: വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് പാലത്തില്‍ നിന്ന് നദിയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ബുന്ദി ജില്ലയിലെ കോട്ട-ദൗസ ദേശീയപാതയിലായതിരുന്നു അപകടം....

ഭാര്യയേയും മൂന്നു കുട്ടികളേയും ഉപേക്ഷിച്ച് മദ്രസാ അധ്യാപകന്‍ മൂന്നു കുട്ടികളുടെ അമ്മയായ യുവതിയുമായി നാടുവിട്ടു

കോഴിക്കോട്: വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ മദ്രസാ അധ്യാപകന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട മൂന്നു കുട്ടികളുടെ അമ്മയായ യുവതിയുമായി ഒളിച്ചോടി. കഴിഞ്ഞ ആഴ്ചയിലാണ് സംഭവം. വയനാട് അടിവാരം വലിയ പള്ളിയിലെ മദ്ര അദ്ധ്യാപകന്‍...

തീ കത്തുമ്പോള്‍ കത്തിച്ചവന് എതിരെ നില്‍ക്കണമെന്ന് ഹരീഷ് ശിവരാമകൃഷ്ണന്‍

ഡല്‍ഹിയില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന തെരുവ് യുദ്ധത്തിനെതിരെ ആഞ്ഞടിച്ച് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. മതത്തിന്റെ പേരില്‍ മനുഷ്യനെ വിഭജിച്ചും തമ്മിലടിപ്പിച്ചും തെരുവുകള്‍ കത്തിച്ചും ഭീതി പരത്തുന്നവര്‍ക്ക് എതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയം ആണ്...

Latest news