32.3 C
Kottayam
Sunday, September 29, 2024

CATEGORY

RECENT POSTS

മലേഷ്യയില്‍ ജോലിക്കെത്തിയ ആലപ്പുഴ സ്വദേശിയ്ക്ക് തൊഴിലുടമയുടെ ക്രൂരമര്‍ദ്ദനം; പൊള്ളലേറ്റ ഇയാളുടെ ചിത്രങ്ങള്‍ കുടുംബത്തിന് ലഭിച്ചു

ആലപ്പുഴ: മലേഷ്യയില്‍ ബാര്‍ബര്‍ ജോലിക്കെത്തിയ ആലപ്പുഴ സദേശിയ്ക്ക് തൊഴിലുടമയുടെ ക്രൂരമര്‍ദ്ദനം. ആലപ്പുഴ പള്ളിപ്പാട് സ്വദേശി ഹരിദാസനാണ് അതിക്രൂര പീഡനത്തിന് ഇരയായത്. ദേഹമാസകലം പൊള്ളലേറ്റ അവസ്ഥയിലുള്ള ഇയാളുടെ ചിത്രങ്ങള്‍ കുടുംബത്തിന് ലഭിച്ചു. ആലപ്പുഴ എസ്.പിക്കും...

പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രി തെരഞ്ഞെടുത്ത് വനിത ഐ.എ.എസ് ഓഫീസര്‍; സോഷ്യല്‍ മീഡിയയില്‍ കൈയ്യടി

റാഞ്ചി: സാധാരണക്കാര്‍ വരെ പ്രസവത്തിന് അത്യാധുനിക സംവിധനങ്ങള്‍ ഉള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ തെരഞ്ഞെടുക്കുമ്പോള്‍ വ്യത്യസ്തയാകുകയാണ് ജാര്‍ഖണ്ഡിലെ വനിതാ ഐ.എ.എസ് ഓഫീസര്‍. പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രി തിരഞ്ഞെടുത്താണ് വനിത ഐഎഎസ് ഓഫീസര്‍ കിരണ്‍...

കൊറോണ സംശയം; ലിബിയയില്‍ നിന്ന് വന്ന യുവാവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍

കാസര്‍കോട്: ലിബിയയില്‍ നിന്നുവന്ന യുവാവിനെ കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൊറോണയുടെ ലക്ഷണങ്ങളായ ചുമയും തൊണ്ടവേദനയും യുവാവിന് അനുഭവപ്പെട്ടിരുന്നു. കൂടാതെ യുവാവിന് ചൈനയില്‍ നിന്നുള്ള മറ്റൊരു യുവാവുമായി...

ഇന്ത്യയില്‍ വീണ്ടും കൊറോണ ബാധ; സ്ഥിരീകരിച്ചിരിക്കുന്നത് ഈ സ്ഥലങ്ങളില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലും തെലങ്കാനയിലുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടിടത്തും ഓരോ കേസുകളാണ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ കൊറോണ ബാധിച്ച ആള്‍ ഇറ്റലിയില്‍ നിന്ന് യാത്ര ചെയ്ത്...

കൊറോണ; നെടുമ്പാശേരിയില്‍ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ നെടുമ്പാശേരിയില്‍ നിന്ന് സൗദി അറേബ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. സൗദി എയര്‍ലൈന്‍സ് ഈ മാസം 13 വരെയുളള...

ബെഹ്‌റയെ പുറത്താക്കണമെന്ന പ്രതിപക്ഷത്തിന്റെ മോഹം നടക്കില്ലെന്ന് പിണറായി

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നു മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് മേധാവിയെ പ്രതിപക്ഷം അവഹേളിക്കുകയാണെന്നും ബെഹ്റയെ പുറത്താക്കണമെന്ന...

മദ്യപിക്കുന്നവരുടെ മക്കള്‍ക്ക് സീറ്റില്ല! വിചിത്ര സര്‍ക്കുലറുമായി കാലിക്കറ്റ് സര്‍വ്വകലാശാല

കോഴിക്കോട്: മദ്യമോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥള്‍ക്കും ഇവ ഉപയോഗിക്കുന്നവരുടെ മക്കള്‍ക്കും അഡ്മിഷന്‍ നല്‍കില്ലെന്ന വിചിത്ര സര്‍ക്കുലറുമായി കാലിക്കറ്റ് സര്‍വകലാശാല. സര്‍വകലാശാലയുടെ കീഴിലുള്ള എയ്ഡഡ്, സ്വാശ്രയ കോളജുകളില്‍ പ്രവേശനം നല്‍കില്ലെന്നാണ് സര്‍വകലാശാല...

മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു

മൂന്നാര്‍: മൂന്നാര്‍ സാന്റോസ് കോളനിക്ക് സമീപം വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. മലപ്പുറം കുറ്റിപ്പുറത്തു നിന്നും വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. കുറ്റിപ്പുറം സ്വദേശി മുബാരീസാണ് മരിച്ചത്....

മെട്രോ ട്രെയിന്‍ പണിമുടക്കി; തൈക്കൂടം സ്‌റ്റേഷന്‍ താല്‍കാലികമായി അടച്ചു

കൊച്ചി: മെട്രോ ട്രെയിന്‍ പാളത്തില്‍ പണിമുടക്കിയതിനെ തുടര്‍ന്ന് തെക്കൂടം സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. തകരാറിലായ ട്രെയിന്‍ സ്റ്റേഷന് സമീപം ട്രാക്കില്‍ കിടക്കുന്നതിനാല്‍ ഇതുവഴി സര്‍വീസ് നടത്താനാകാത്ത സാഹചര്യമാണുള്ളത്. മെട്രോയുടെ അവസാനത്തെ സ്റ്റേഷനാണ് തൈക്കൂടം....

പാന്‍ ആധാറുമായി ഇതുവരെ ബന്ധിപ്പിക്കാത്തവരുടെ ശ്രദ്ധയ്ക്ക്; നിങ്ങളെ കാത്തിരിക്കുന്നത് 10,000 രൂപ പിഴ

ന്യൂഡല്‍ഹി: മാര്‍ച്ച് 31നകം പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴനല്‍കേണ്ടിവരും. പ്രവര്‍ത്തനയോഗ്യമല്ലാതാവുന്ന പാന്‍ പിന്നീട് ഉപയോഗിച്ചാലാണ് പിഴ ഈടാക്കുന്നത്. ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് പിഴയടയ്ക്കേണ്ടത്. ബാങ്ക് ഉള്‍പ്പടെയുള്ള...

Latest news