25.5 C
Kottayam
Sunday, September 29, 2024

CATEGORY

RECENT POSTS

ക്രൈംബ്രാഞ്ച് ഓഫീസിലിരുന്ന് മദ്യപാനം; എസ്.ഐ അറസ്റ്റില്‍

കൊട്ടാരക്കര: ക്രൈംബ്രാഞ്ച് ഓഫീസിലിരുന്ന് മദ്യപിച്ച എസ്.ഐ അറസ്റ്റില്‍. കൊട്ടാരക്കര ക്രൈംബ്രാഞ്ച് എസ്.ഐ സലിം ആണ് അറസ്റ്റിലായത്. കൊല്ലം റൂറല്‍ എസ്പിക്ക് കഴിഞ്ഞ ദിവസം രാത്രിയില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പരിശോധനാ സംഘം...

കൊറോണ ഭീതിക്കിടെ ഇറ്റാലിയന്‍ ആഡംബരകപ്പല്‍ കൊച്ചി തുറമുഖത്ത്; കപ്പലില്‍ ഉള്ളത് 459 യാത്രക്കാര്‍

കൊച്ചി: കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറ്റാലിയന്‍ ആഡംബരകപ്പല്‍ കൊച്ചി തുറമുഖത്ത് എത്തി. ആഡംബര കപ്പലായ കോസ്റ്റ വിക്ടോറിയയാണ് കൊച്ചി തീരത്ത് എത്തിയത്. കപ്പലിലുണ്ടായിരുന്ന 305 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 459 യാത്രക്കാര്‍ കൊച്ചിയിലിറങ്ങി....

സ്വര്‍ണ വില വീണ്ടും സര്‍വ്വകാല റെക്കോഡില്‍; ഇന്നുമാത്രം വര്‍ധിച്ചത് 760 രൂപ

കൊച്ചി: സ്വര്‍ണ വില വീണ്ടും സര്‍വകാല റിക്കോര്‍ഡില്‍ തിരിച്ചെത്തി. പവന് 760 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചത്. ഇതോടെ പവന് വീണ്ടും 32,000 രൂപയായി. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 4,000 രൂപയിലാണ്...

ഹരിപ്പാട് തെരുവുനായയുടെ ആക്രമണത്തില്‍ തനിച്ച് താമസിക്കുകയായിരുന്ന വയോധിക മരിച്ചു

ഹരിപ്പാട്: തെരുവുനായയുടെ കടിയേറ്റു തനിച്ചു താമസിക്കുകയായിരുന്ന വയോധികയ്ക്ക് ദാരുണാന്ത്യം. ഹരിപ്പാട് പിലാപ്പുഴ വടേകാട്ട് വീട്ടില്‍ പരേതനായ പരമേശ്വരന്‍ നായരുടെ ഭാര്യ രാജമ്മ (87)യാണു മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. രാത്രിയില്‍ രാജമ്മയ്ക്കു...

മധുവിധു തീരുംമുമ്പേ ഭര്‍ത്താവിനെ പിരിയുന്നതില്‍ മനംനെന്ത് നവവധു ഒതളങ്ങ കഴിച്ച് ജീവനൊടുക്കി

കോട്ടയം: വിവാഹ കഴിഞ്ഞ ഉടന്‍തന്നെ ഭര്‍ത്താവിനെ പിരിഞ്ഞിരിക്കേണ്ടി വരുന്നതിലുള്ള മനോവിഷമത്തെ തുടര്‍ന്ന് ഒതളങ്ങ കഴിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണത്തിന് കീഴടങ്ങി. ചേര്‍ത്തല കുത്തിയതോട് അശ്വതി ഭവനത്തില്‍...

കൊറോണ ആശങ്ക പരത്തുന്നതിനിടെ പരിഹസ വീഡിയോയുമായി നടി ചാര്‍മി കൗര്‍; ഒടുവില്‍ മാപ്പ് പറഞ്ഞു

മുംബൈ: ഇന്ത്യയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ പരിഹാസവുമായി നടി ചാര്‍മി കൗര്‍. തിങ്കളാഴ്ച പുറത്തുവിട്ട ടിക് ടോക് വീഡിയോയിലാണ് ഇന്ത്യയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത് സംബന്ധിച്ച് ചാര്‍മി പരിഹാസം....

കൊറോണ തടയാന്‍ ‘ഗോമൂത്ര പാര്‍ട്ടി’ സംഘടിക്കാനൊരുങ്ങി ഹിന്ദുമഹാസഭ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ ഹിന്ദുമഹാസഭ 'ഗോമൂത്ര പാര്‍ട്ടി' സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. ചായ സത്കാരങ്ങളുടെ മാതൃകയിലായിരിക്കും ഗോമൂത്ര പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയെന്ന് ഹിന്ദു മഹാസഭ അധ്യക്ഷന്‍ ചക്രപാണി മഹാരാജ് പറഞ്ഞു. ഗോമൂത്രത്തിന്...

രാജ്യത്ത് രണ്ടുവര്‍ഷത്തിനിടെ ട്രെയിനുകളില്‍ നടന്നത് 29 ബലാത്സംഗങ്ങള്‍, ആക്രമിക്കപ്പെട്ടത് 1,672 സ്ത്രീകള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ട്രെയിനുകളില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. രണ്ടു വര്‍ഷത്തിനിടെ 29 ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാലയളവില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് 136 ബലാത്സംഗങ്ങളും...

യോഗ പതിവായി ചെയ്താല്‍ കൊറോണ വൈറസ് ബാധിക്കില്ല! വിചിത്ര വാദവുമായി യോഗി ആദിത്യനാഥ്

ലഖ്നൗ: കൊറോണ വൈറസ് പോലെയുള്ള മാരകരോഗങ്ങള്‍ വരാതിരിക്കാന്‍ പതിവായി യോഗ ചെയ്താല്‍ മതിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗയിലൂടെ ആരോഗ്യം നേടിയ ഒരാള്‍ കൊറോണ വൈറസ് പോലുള്ള രോഗങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും യോഗി...

ഡല്‍ഹി കലാപത്തെച്ചൊല്ലി ലോക്‌സഭയില്‍ കയ്യാങ്കളി; പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ് എം.പി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തെച്ചൊല്ലി പാര്‍ലമെന്റില്‍ കയ്യാങ്കളി. പ്രതിഷേധ ബാററുമായി സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് നീങ്ങിയ രമ്യ ഹരിദാസ് എം.പിയെ ബി.ജെ.പി വനിതാ അംഗം തടഞ്ഞു. ബിജെപി എംപി ജസ്‌കൗര്‍ മീണ ശാരീരികമായി ആക്രമിച്ചെന്നും പിന്നോക്ക...

Latest news