ദുബായ്:വിമാനത്താവളത്തിൽ ഒഴിവായത് വൻ ദുരന്തം.ഇന്ന് പുലർച്ചെ ദുബായിൽ നിന്ന് കൊച്ചിക്ക് തിരിച്ച സ്പൈസ് ജറ്റ് വിമാനത്തിന് തീപിടിച്ചു. മസ്കറ്റിൽ എമർജൻസി ലാന്റിംഗ് നടത്തി. യാത്രക്കാർ സുരക്ഷിതരെണ് അധികൃതർ അറിയിച്ചു ഇന്ത്യൻ സമയം പുലർച്ചെ...
റിയാദ്: മധുര പാനീയങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും സൗദി അറേബ്യയിൽ ഞായറാഴ്ച മുതല്‍ 50 ശതമാനം വില വര്‍ദ്ധിക്കും. ഇത്തരം പാനീയങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സെലക്ടിവ് ടാക്സ് ചുമത്തുന്നതുകൊണ്ടാണ് വില വർധിക്കുന്നത്....
തിരുവനന്തപുരം :ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴിൽ ഉടമയുടേയോ, സ്‌പോൺസർന്റെയോ, എംബസ്സിയുടേയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള (നോർക്ക അസിസ്റ്റന്റ് ബോഡി റിപ്പാട്രിയേഷൻ)...
അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്റെ സഹോദരന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. ശൈഖ്‌സുല്‍ത്താന്റെ നിര്യാണത്തില്‍ ശൈഖ് ഖലീഫ അഗാധമായ ദു:ഖം രേഖപ്പെടുത്തി.നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച്...
ന്യൂഡല്‍ഹി : അറബ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ പുതിയ വിസാ നടപടികള്‍ പ്രാബല്യത്തില്‍. ഇതുപ്രകാരം ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ യു.എ.ഇ പൗരന്‍മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസാ സൗകര്യം...
തിരുവനന്തപുരം:കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായ പദ്ധതിയ്ക്ക് തുടക്കമായി. ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് ജി.സി.സി രാജ്യങ്ങളില്‍ നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചു. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍...
റിയാദ്: കനത്ത മഴ തുടരുന്ന ഹഫർ അൽ ബാതിനിൽ മഴക്കെടുതിയിൽ 7 മരണം. പതിനൊന്നു പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. മഴ ആയിരത്തിലധികം ആളുകളെ ബാധിക്കുകയും 40 വാഹനങ്ങൾ നശിക്കുകയും ചെയ്‌തു. വീടുകൾ ഒഴിപ്പിക്കേണ്ടി...
തിരുവനന്തപുരം:സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേയ്ക്ക് ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയുള്ള നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും. കുറഞ്ഞത് ഒന്നു മുതൽ രണ്ട് വർഷം വരെ പ്രവർത്തി പരിചയമുള്ള 22 നും 30 നും...
കൊച്ചി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍ക്കുന്നതിനുള്ള നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് തുടക്കമായി. കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയിട്ടുള്ള...
തിരുവനന്തപുരം:തൊഴിലും നൈപുണ്യവും വകുപ്പിന്റെ ഒഡെപെക് മുഖേന യു.എ.ഇ, സൗദി അറേബ്യ, ബോട്‌സ്വാന, യു.കെ. എന്നിവിടങ്ങളിൽ വൻ തൊഴിലവസരങ്ങൾ. വിവിധ മേഖലകളിലായി 200 ഓളം ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
നഴ്‌സ്, ഡോക്ടർ, തുടങ്ങിയ ഒഴിവുകളിലേക്കാണ് ഉടൻ റിക്രൂട്ട്‌മെന്റ്...