23.9 C
Kottayam
Tuesday, November 26, 2024

CATEGORY

pravasi

കേരളത്തിന് അഭിമാനം,അബുദാബി ചേംബർ ഡയറക്ടർ ബോർഡ് വൈസ് ചെയർമാനായി എം.എ. യൂസഫലിയെ നിയമിച്ചു

അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയെ അബുദാബി ചേംബർ ഡയറക്ടർ ബോർഡ് വൈസ് ചെയർമാനായി നിയമിച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ...

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് അനിശ്ചിതമായി നീട്ടി യു.എ.ഇ,പ്രവാസികളുടെ ദുരിതം തുടരുന്നു

ദുബായ്:ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ നേരിട്ടുള്ള പ്രവേശനവിലക്ക് തുടരുമെന്ന് യു.എ.ഇ. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ.). കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 16 രാജ്യങ്ങൾക്കാണ് ഏപ്രിൽ 24 മുതൽ നേരിട്ട് പ്രവേശന വിലക്കേർപ്പെടുത്തിയത്. വിവിധ...

ഇന്ത്യയില്‍നിന്നുള്ള യാത്രാ വിമാന സര്‍വീസ് തുടങ്ങുന്നത് നീട്ടിവച്ച് അടുത്ത എയര്‍ലൈനും

ദുബായ്:ഇത്തിഹാദിന് പിന്നാലെ ഇന്ത്യയിൽനിന്നുള്ള യാത്രാവിമാന സർവീസ് തുടങ്ങുന്നത് നീട്ടിവച്ച് എമിറേറ്റ്സ് എയർലൈനും. ജൂലായ് 25 വരെ ഇന്ത്യയിൽനിന്ന് യാത്രാവിമാന സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് വ്യക്തമാക്കി. ഈ മാസം 31 വരെ ഇന്ത്യയിൽനിന്ന് സർവ്വീസുണ്ടാകില്ലെന്ന് ഇത്തിഹാദ്...

ഇന്ത്യയടക്കം 23 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍

മസ്‌കറ്റ് : 23 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള 23 വിദേശ രാജ്യങ്ങള്‍ക്കാണ് ഒമാന്‍ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന...

ഗള്‍ഫ് എയര്‍ വിമാനത്തില്‍ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും അടിയന്തരമായി പുറത്തിറക്കി

കുവൈത്ത് സിറ്റി: ബഹ്‌റൈനില്‍ നിന്ന് കുവൈത്തിലെത്തിയ ഗള്‍ഫ് എയര്‍ വിമാനത്തില്‍ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും അടിയന്തരമായി പുറത്തിറക്കി. 62 യാത്രക്കാരും ഏഴ് ജീവനക്കാരുമായിരുന്നു GF215 വിമാനത്തില്‍ ഉണ്ടായിരുന്നത്. തിങ്കളാഴ്ച കുവൈത്ത് അന്താരാഷ്ട്ര...

സൗദി അറേബ്യ പുതുതായി ഒരു വിമാന കമ്പനി കൂടി ആരംഭിക്കുന്നു

സൗദി അറേബ്യ പുതുതായി ഒരു വിമാന കമ്പനി കൂടി രൂപീകരിക്കുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദേശീയ തലത്തില്‍ രൂപീകരിക്കുന്ന കമ്പനി വഴി സൗദി അറേബ്യയെ...

ഖത്തര്‍, സൗദി ഉള്‍പ്പെടെ 11 രാജ്യങ്ങള്‍ കൂടി സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ

ദുബായ്:ഖത്തര്‍, സൗദി ഉള്‍പ്പെടെ 11 രാജ്യങ്ങളെ കൂടി സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനം. ഇതോടെ ഇത്രയും രാജ്യങ്ങളില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സാധാരണ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതിയാകും. ബ്രസല്‍സില്‍ ചേര്‍ന്ന...

ജൂലായ് ആറുവരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാനമില്ലെന്ന് എമിറേറ്റ്‌സ്

അബുദാബി: ജുലൈ ആറുവരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രാ വിമാന സർവ്വീസുണ്ടാകില്ലെന്ന് ദുബായുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ.ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായാണ് വിമാന കമ്പനിയുടെ വിശദീകരണം. ഇന്ത്യയിലെ കൊവിഡ് സാഹചര്യങ്ങൾ...

സൗദിയിലെ മലയാളി നഴ്‌സിന്റെ മരണം,പീഡന ആരോപണവുമായി ബന്ധുക്കള്‍

കൊല്ലം :അഞ്ചല്‍ പുത്തയം തൈക്കാവ് മുക്ക് ഷിവാന മന്‍സിലില്‍ അബ്ദുല്‍ സലാമിന്റെയും റുഖിയ ബീവിയുടെയും മകള്‍ മുഹ്‌സീന(32)യാണ് സൗദിയില്‍ തൂങ്ങിമരിച്ചത്. സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്ത്യന്‍ എംബസിയിലും...

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് നീക്കി യുഎഇ; പ്രവേശനം 23 മുതൽ

ദുബായ്:ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് യു.എ.ഇ. അവസാനിപ്പിച്ചു. ഈ മാസം 23 മുതൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച താമസവിസക്കാർക്ക് യു.എ.ഇയിലേക്ക് മടങ്ങാം. വാക്സിൻ സ്വീകരിക്കാത്തവർക്കും വിസിറ്റിങ് വിസക്കാർക്കും പ്രവേശന വിലക്ക്...

Latest news