Politics
-
കോണ്‍ഗ്രസില്‍ കലാപം’സംഘടനാ സംവിധാനം കുത്തഴിഞ്ഞു’കെ സുധാകരനെതിരെ ഏഴ് എംപിമാർ;കെസി വേണുഗോപാലിനെ കണ്ടു
ന്യൂഡല്‍ഹി: സംസ്ഥാന കോൺഗ്രസിൽ ഉടലെടുത്ത പുതിയ ചേരിപ്പോരിൽ പരാതിയുമായി എംപിമാർ. ഏഴ് എംപിമാരുൾപ്പെട്ട സംഘം ദില്ലിയിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ കണ്ട് പരാതി അറിയിച്ചു.…
Read More » -
‘നേതൃത്വം ബോധപൂർവം അപമാനിക്കുന്നു’; ഇനി മത്സരരംഗത്തേക്കില്ലെന്ന് കെ മുരളീധരൻ,കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
ന്യൂഡല്‍ഹി: ബോധപൂർവം തന്നെ അപമാനിക്കാനാണ് നേതൃത്വം കത്ത് നൽകിയതെന്ന് കെ മുരളീധരൻ എംപി. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ല. തെരഞ്ഞെടുപ്പിന് മുൻപ് രണ്ട് എം പിമാരെ പിണക്കിയതിൻ്റെ…
Read More » -
‘മോദിയുടെ റാലിയില്‍ കറുപ്പിന് വിലക്ക്’; കുട്ടിയുടെ ടീഷര്‍ട്ട് നീക്കം ചെയ്യിപ്പിച്ച് ഉദ്യോഗസ്ഥര്‍
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതുറാലി കാണാനെത്തിയ കുട്ടിയുടെ കറുത്ത ടീഷര്‍ട്ട് നീക്കം ചെയ്യിപ്പിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍. റാലി കാണാന്‍ അമ്മയ്ക്കൊപ്പം എത്തിയ കുട്ടിയുടെ കറുത്ത ടീഷര്‍ട്ടാണ് നീക്കം…
Read More » -
ലണ്ടനിൽനിന്ന് ഇന്ത്യൻ ജനാധിപത്യത്തെപ്പറ്റി ചോദ്യമുയരുന്നത് നിർഭാഗ്യകരം; രാഹുലിനെതിരെ മോദി
ബെംഗളൂരു: ജനാധിപത്യത്തിനെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്കും ഈശ്വരനും നിരക്കാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “ലണ്ടനിലെ മണ്ണില്‍ നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച് ചോദ്യങ്ങളുയരുന്നത് നിര്‍ഭാഗ്യകരമാണ്.…
Read More » -
‘വാഷിംഗ് പൗഡര്‍ നിര്‍മ്മ’ ബി.ജെ.പിയിലേക്ക് ചേക്കറി വെളുപ്പിച്ച നേതാക്കളുടെ ചിത്രവുമായി അമിത് ഷായെ വരറ്റേ് തെലങ്കാനയില്‍ ബോര്‍ഡ്
ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിക്കാൻ തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി സ്ഥാപിച്ച പോസ്റ്റർ ബോർഡ് വിവാദത്തിൽ. നിർമ വാഷിങ് പൗഡറിന്റെ പരസ്യ…
Read More » -
ഏത് ഗോവിന്ദൻ വന്നാലും തൃശ്ശൂർ ഞാൻ എടുക്കും; കേരളം ബി.ജെ.പി പിടിക്കും: സുരേഷ് ഗോപി
തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കുമെന്ന സൂചന നല്കി നടന് സുരേഷ് ഗോപി. ഏത് ഗോവിന്ദന് വന്നാലും ഹൃദയംകൊണ്ട് തൃശൂര്‍ എടുക്കുമെന്നും കേരളം ബി.ജെ.പി പിടിച്ചെടുക്കുമെന്നും അദ്ദേഹം…
Read More » -
‘പിന്നെ വാ തുറക്കില്ല’; സേവനം ആവശ്യമില്ലെന്ന് പറഞ്ഞാല്‍ പ്രവര്‍ത്തനം നിര്‍ത്താമെന്ന് കെ മുരളീധരന്
തിരുവനന്തപുരം: പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിനെതിരെ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് അയച്ച കത്ത് ലഭിച്ചിട്ടില്ലെന്ന് കെ മുരളീധരന് എംപി. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അഭിപ്രായം പറയും. പാര്‍ട്ടി…
Read More » -
ത്രിപുര സന്ദർശനത്തിനിടെ എളമരം കരീം ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർക്കു നേരെ ആക്രമണം
അഗർത്തല: ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ സംഘത്തിനു നേരെ ആക്രമണം. സിപിഎം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീമിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സന്ദർശനം നടത്തിയത്. നേതാക്കളെ…
Read More » -
ബിജെപിക്ക് വൻ തിരിച്ചടി,തമിഴ്നാട് ബിജെപിയിൽ നിന്ന് 13 ഭാരവാഹികൾ അണ്ണാ ഡിഎംകെയിൽ ചേർന്നു
ചെന്നൈ: ബിജെപിക്ക് വൻ തിരിച്ചടി നല്കി തമിഴ്നാട്ടില്‍ ഭാരവാഹികളുടെ കൂട്ടരാജി. തമിഴ്നാട് ബിജെപിയിൽ നിന്ന് 13 ഭാരവാഹികളാണ് പാർട്ടി വിട്ട് അണ്ണാ ഡിഎംകെയിൽ ചേർന്നത്. ചെന്നൈ വെസ്റ്റ്ഡിവിഷനിലെ…
Read More » -
ത്രിപുര മുഖ്യമന്ത്രിയായി മണിക്ക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മണിക്ക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ,കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , ബിജെപി ദേശീയ അധ്യക്ഷൻ ജെപി…
Read More »