News
-
വയനാട് ഡിസിസി ട്രഷററും മകനും വിഷം കഴിച്ച നിലയിൽ; സംഭവം നിയമന ക്രമക്കേട് വിവാദത്തിനിടെ
കോഴിക്കോട്: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വിഷം കഴിച്ച നിലയില്‍ വീട്ടിനുള്ളിലാണ്…
Read More » -
‘എന്റെ മകൻ സോറോ വിട്ടുപോയി’, സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നതായി തൃഷ
ചെന്നൈ:തന്റെ പ്രിയപ്പെട്ട നായയുടെ വേർപാടിൽ വികാരാധീനയായി കുറിപ്പ് പങ്കുവെച്ച് നടി തൃഷ. സോറൊ എന്ന തൃഷയുടെ നായയാണ് മരിച്ചത്. ‘കൃസ്തുമസ് പുലരിയില്‍ എന്റെ മകന് സോറോ ഞങ്ങളെ…
Read More » -
കൊല്ലത്ത് പെയിന്റിങ് തൊഴിലാളികള്‍ തമ്മിൽ തര്‍ക്കം; കമ്പി വടി കൊണ്ട് അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു
കൊല്ലം: കൊല്ലത്ത് പെയിന്റിങ് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കമ്പി വടി കൊണ്ടുള്ള അടിയേറ്റ് തൊഴിലാളികളിൽ ഒരാള്‍ കൊല്ലപ്പെട്ടു. കൊല്ലം ശാസ്താംകോട്ടയിൽ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആലപ്പുഴ…
Read More » -
ആലുവയിൽ റെയിൽവേ ട്രാക്കിൽ 2 മൃതദ്ദേഹങ്ങൾ, ഒരാളെ തിരിച്ചറിഞ്ഞില്ല
ആലുവ: എറണാകുളം ആലുവയിൽ റെയിൽവേ ട്രാക്കിൽ രണ്ട് മൃതദ്ദേഹങ്ങൾ കണ്ടെത്തി. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞു. സെൻറ് സേവ്യേഴ്സ് കോളേജിനടുത്തുള്ള റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹം ആലുവ പമ്പ്…
Read More » -
ജിയോയും വിഐയും താഴേക്ക്, എയർടെൽ പിടിച്ചുനിന്നു; നേട്ടമുണ്ടാക്കി ഈ ടെലികോം കമ്പനി
മുംബൈ: നാല് മാസത്തിനിടെ റിലയൻസ് ജിയോയ്ക്ക് നഷ്ടമായത് 1.64 കോടി വരിക്കാരെ. ഒക്ടോബറിൽ മാത്രം 37.6 ലക്ഷം ഉപയോക്താക്കളാണ് ജിയോ ഉപേക്ഷിച്ചത്. സ്വകാര്യ മേഖലയിലെ ടെലികോം കമ്പനികൾ…
Read More » -
ജയിക്കണമെങ്കിൽ 210 മാർക്ക് വേണം , എനിക്ക് കിട്ടിയതോ ; പത്താം ക്ലാസിലെ മാർക്ക് പുറത്ത് പറഞ്ഞ് മോഹൻലാൽ
കൊച്ചി:പത്താംക്ലാസിലെ മാർക്ക് എത്രയാണെന്ന രസകരമായ ചോദ്യത്തിന് മറുപടി പറഞ്ഞ് മോഹൻലാൽ . തനിക്ക് മാർക്ക് കുറവായിരുന്നുവെങ്കെിലും താൻ ടീച്ചർമാർക്ക് പ്രിയപ്പെട്ട കുട്ടിയായിരുന്നു എന്ന് താരം പറഞ്ഞു. ടീച്ചർമാരെ…
Read More » -
നിറംമാറുന്ന കാറിൽ താരദമ്പതികളുടെ വീട്ടിലെത്തിയ കോടീശ്വരപുത്രി;കാറിനുള്ളത് ഞെട്ടിയ്ക്കുന്ന ഫീച്ചറുകള്‍
മുംബൈ:സെലിബ്രറ്റികളുടെ പുതിയ വിശേഷങ്ങൾ അറിയാൻ ഭൂരിഭാഗം പേർക്കും ഇഷ്ടമാണ്.അവർ ധരിക്കുന്ന വസ്ത്രങ്ങൾ, അവരുടെ മേക്കപ്പ് അവർ വാങ്ങിക്കൂട്ടുന്ന ഉപകരണങ്ങൾ വാഹനങ്ങൾ എല്ലാത്തിന്റെയും വിശേഷങ്ങളറിഞ്ഞ് അത് സ്വപ്നം കാണാനും…
Read More » -
ക്രിസ്മസ് ദിനത്തിലുംരക്തച്ചൊരിച്ചില് റഷ്യ; കരിങ്കടലിൽ നിന്ന് ശക്തമായ റഷ്യയുടെ വ്യോമാക്രമണം, യുക്രൈനില്‍ നിരവധി പേർ കൊല്ലപ്പെട്ടു
കീവ്: ക്രിസ്മസ് ദിനത്തിലും യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രൈനിലെ നിരവധി നഗരങ്ങൾക്ക് നേരെ റഷ്യ വ്യോമാക്രമണം നടത്തി. ശക്തമായ വ്യോമാക്രമണത്തിൽ നിരവധിയാളുകൾ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര…
Read More » -
കസാഖ്സ്ഥാനിൽ വിമാനം തകർന്നുവീണ് കത്തിയമർന്നു; നിരവധി മരണം
അസ്താന: കസാഖ്സ്ഥാനിലെ അക്തോയില്‍ യാത്രാ വിമാനം തകര്‍ന്നു. 67 യാത്രക്കാരും അഞ്ച് ജീവനക്കാരും അടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 12 യാത്രക്കാരെ രക്ഷിക്കാന്‍ കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍…
Read More » -
ചോദ്യപേപ്പർ ചോർച്ച: എം.എസ്. സൊല്യൂഷൻസ് സി.ഇ.ഒ ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിൽ എം.എസ്. സൊല്യൂഷൻസ് ഉടമ ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും…
Read More »