National
-
നാലുനാള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വൃഥാവില്‍,പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരന് മരിച്ചു
സാംഗ്രൂര്‍(പഞ്ചാബ്): നാലര ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍നിന്ന് പുറത്തെടുത്ത രണ്ട് വയസ്സുകാന് മരിച്ചു. പിജിഎ ഛണ്ഡിഗഢ് ആശുപത്രിയില്‍വച്ചായിരുന്നു മരണം. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ്…
Read More » -
ഉടച്ചുവാര്‍ക്കാന്‍ കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്,ആദായനികുതി വകുപ്പിലെ അഴിമതിക്കാര്‍ക്ക് നിര്‍ബന്ധിത വിരമിയ്ക്കല്‍,പടിയിറങ്ങേണ്ടത് 12 ഉന്നത ഉദ്യോഗസ്ഥര്‍
ദില്ലി:അഴിമതിയ്ക്കും പെരുമാറ്റ ദൂഷ്യത്തിനുമെതിരെ വാളോങ്ങി കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്.മോശം ട്രാക്ക് റെക്കോഡുള്ള 12 മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സ്വയം വിരമിയ്ക്കാന്‍ ധനകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്കി.ആദായനികുതി വകുപ്പിലെ ഒരു ചീഫ്…
Read More » -
തവളകല്യാണം നടത്തി കര്‍ണാടകം,മഴ ദൈവങ്ങള്‍ കനിയുമോ
ബംഗലൂരു: കാലവര്‍ഷം കനത്തതോടെ പെരുമഴയില്‍ വലഞ്ഞിരിയ്ക്കുകയാണ് കേരളം. കഴിഞ്ഞ മഴക്കാലത്ത് പ്രളയം വിതച്ച നാശനഷ്ടങ്ങള്‍ ആവര്‍ത്തിയ്ക്കുമോയെന്ന ഭയം ജനത്തെ ആശങ്കയിലാഴ്ത്തുന്നു. എന്നാല്‍ മഴ നടത്താന്‍ ദൈവങ്ങളെ…
Read More » -
കത്വ കൂട്ട ബലാത്സംഗം: മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം, മൂന്നു പ്രതികള്‍ക്ക് 5 വര്‍ഷം തടവ്
പത്താന്‍കോട്ട്: കത്വയില്‍ എട്ടു വയസുകാരിയെ ലൈംഗികമായി ആക്രമിച്ച് കൂട്ട ബലാത്സംഗം ചെയ്ത്കൊന്ന കേസില്‍ സാഞ്ചിറാം അടക്കം ആദ്യ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം. മറ്റു 3 പ്രതികള്‍ക്ക് 5…
Read More » -
യുവരാജ് സിങ് വിരമിച്ചു
മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റിൽനിന്നും പടിയിറങ്ങുന്നു. മുംബൈയിൽ വിളിച്ചു ചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് യുവരാജ് വിരമിക്കൽ പ്രഖ്യാപിച്ചത്.…
Read More » -
കത്വ കൂട്ട ബലാത്സംഗ കേസ് ആറു പ്രതികൾ കുറ്റക്കാർ
പത്താന്‍കോട്ട് : രാജ്യത്തെ നടുക്കിയ കത്വ കൂട്ടബലാത്സംഗക്കേസ് ആറുപേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.പഞ്ചാബ് പത്താന്‍കോട്ട് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി മൃഗീയമായ…
Read More » -
ജ്ഞാനപീo പുരസ്കാര ജേതാവ് ഗിരീഷ് കർണാഡ് അന്തരിച്ചു
ബംഗളൂരു: പ്രശസ്ത കന്നട എഴുത്തുകാരനും നാടകകൃത്തും നടനുമായ ഗിരീഷ് കർണാഡ്(81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗിരീഷ് കർണാഡ് ഇന്ന് രാവിലെ ആറരയോടെ വസതിയിൽവെച്ചാണ് അന്തരിച്ചത്..…
Read More » -
ജനങ്ങളുടെ മനസറിയാന്‍ രാഹുല്‍ ഗാന്ധി ഭാരത പര്യടനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇതുസംബന്ധിച്ച…
Read More » -
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിതരണം ചെയ്ത ഗുളികയില്‍ നൂല്‍ക്കമ്പി! അന്വേഷണം ആരംഭിച്ചു
രാമനാഥപുരം: പനിക്ക് ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ രോഗിയ്ക്ക് വിതരണം ചെയ്ത ഗുളികയില്‍ നൂല് കമ്പി. തമിഴ്നാട് രാമനാഥപുരം ഏര്‍വാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് നല്കിയ ഗുളികയിലാണ്…
Read More » -
യോഗിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മാധ്യമപ്രവര്ത്തകന് കസ്റ്റഡിയില്‍
ല്കനോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച മാധ്യമ പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡല്‍ഹി സ്വദേശിയായ…
Read More »