National
-
ആരാകും ഡൽഹി മുഖ്യമന്ത്രി? മൂന്നു പേരുകള്‍ പരിഗണനയിൽ, ബിജെപിയിൽ ചര്‍ച്ചകൾ തുടരും
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപിയിൽ ചർച്ചകൾ തുടരുന്നു. സംസ്ഥാന ഘടകത്തിലെ നേതാക്കളുമായി ദേശീയ നേതൃത്വം ഇന്നും ചർച്ച നടത്തും. ന്യൂ ഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ…
Read More » -
വരന് സിബിൽ സ്കോർ കുറവ്; വിവാഹം വേണ്ടെന്ന് വെച്ച് വധുവിന്റെ ബന്ധുക്കൾ; സംഭവം മഹാരാഷ്ട്രയിൽ
മൂർതിസാപൂർ: പല കാരണങ്ങളാൽ വിവാഹ ബന്ധങ്ങളിൽ നിന്നും വധു വരന്മാർ പിന്മാറുന്നത് മുൻപും വാർത്തകളായിട്ടുണ്ട്. രസകരമായതും, അമ്പരിപ്പിക്കുന്നതുമായ പലകാരണങ്ങൾ ഇവയ്ക്ക് പിന്നിലുണ്ടാകാറുമുണ്ട്. അത്തരത്തിൽ നിന്നൊരു സംഭവമാണ് മഹാരാഷ്ട്രയിൽ…
Read More » -
ഡല്‍ഹിയുടെ ഭരണത്തിന്റെ കടിഞ്ഞാണ്‍ രണ്ടുവര്‍ഷമായി കയ്യാളുന്നത് ബിജെപി; എഎപിയുടെ പദ്ധതികള്‍ മുടക്കിയും വൈകിപ്പിച്ചും ഭരണം മുരടിപ്പിച്ചു; നിരീക്ഷണവുമായി ധ്രുവ് പാഠി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എഎപിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണങ്ങള്‍ എന്തെല്ലാം? ഭരണവിരുദ്ധ വികാരവും, മധ്യവര്‍ഗ്ഗത്തിന്റെ അതൃപ്തിയും, ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി മത്സരിക്കാത്തതും അടക്കം പലവിധ കാരണങ്ങളാണ് നിരത്തുന്നത്. എന്നാല്‍,…
Read More » -
‘ആപ്പി’ന് പാരയായത് കോണ്‍ഗ്രസ്! പലയിടത്തും നിർണായകമായി കോൺഗ്രസ് വോട്ടുകൾ; കെജ്രിവാളും വീണത് ‘ഘടകക്ഷി’യുടെ വോട്ടില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിക്ക് ‘ആപ്’ വെച്ചത് കോണ്‍ഗ്രസെന്ന് കണക്കുകൾ. നേരിയ ഭൂരിപക്ഷത്തിന് ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ വിജയിച്ച പലസീറ്റുകളിലും ആംആദ്മി സ്ഥാനാര്‍ഥികളുടെ തോല്‍വിക്ക് കാരണമായത് കോണ്‍ഗ്രസ് നേടിയ…
Read More » -
ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു, ബിജെപിക്ക് അഭിനന്ദനം; ജനസേവനം തുടരുമെന്ന് കെജ്രിവാൾ
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് മുന്‍ മുഖ്യമന്ത്രിയും എ.എ.പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്. വീഡിയോ സന്ദേശത്തിലൂടെയാണ് കെജ്രിവാള് ബിജെപിയെ അഭിനന്ദിക്കുകയും ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും…
Read More » -
തലസ്ഥാനത്ത് താമര തരംഗം; സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്ന് ബിജെപി, പ്രവർത്തകരെ മോദി അഭിസംബോധന ചെയ്യും
ന്യൂ ഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം കടന്നതോടെ സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്ന് ബിജെപി. ദില്ലി അധ്യക്ഷനുമായി ദേശീയ അധ്യക്ഷൻ ജെപി നദ്ദ സംസാരിച്ചു. അതിനിടെ,…
Read More » -
ഒരു ലക്ഷത്തിലധികം വിധിന്യായങ്ങള്‍; ആ വിധികളെല്ലാം തന്നെ കൊണ്ട് പറയിച്ചത് മുരുകന്: മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജിയുടെ പരാമര്‍ശം വിവാദത്തില്‍
ചെന്നൈ: ദൈവത്തെ ചേര്‍ത്തുപിടിച്ച് മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശം വിവാദത്തില്‍. ശിവഗംഗ ജില്ലയിലെ കാരൈക്കുടിയില്‍ നടന്ന ചടങ്ങില്‍ അതിഥിയായെത്തിയ മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി…
Read More » -
ഇന്‍ഫോസിസ് ഒറ്റയടിക്ക് പുറത്താക്കിയത് 400 ജീവനക്കാരെ; കടുത്ത നടപടിയില്‍ കുഴഞ്ഞുവീണ് ട്രെയിനികൾ; കമ്പനിയുടെ വിശദികരണം ഇങ്ങനെ
ബംഗളൂരു: ഇൻഫോസിസിൽ ഒറ്റത്തവണയായി 400 പേരെ പിരിച്ചുവിട്ടതായി വിവരങ്ങൾ. 700ഓളം ട്രെയിനികളിൽ 400 പേരെയാണ് മൂന്ന് പരീക്ഷകൾക്ക് ശേഷം പിരിച്ചുവിട്ടിരിക്കുന്നത്. 2024 ഒക്ടോബറിലാണ് ഇവരെ മൈസൂരു ക്യാമ്പസിൽ…
Read More » -
ആം ആദ്മി വീഴുന്നു; ഡൽഹിയിൽ ബി.ജെ.പിയ്ക്ക് വമ്പന്‍ കുതിപ്പ്
ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 27 വര്‍ഷത്തിന് ശേഷം ഇന്ദ്രപ്രസ്ഥം ബിജെപി തിരിച്ചുപിടിക്കുന്നതിന്റെ സൂചനകളാണ് വ്യക്തമാകുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ കുത്തക തകര്‍ത്ത് ബി.ജെ.പി ലീഡ്…
Read More » -
ഡൽഹിയിൽ ആദ്യഘട്ടത്തിൽ ബി.ജെ.പി മുന്നേറ്റം; കെജ്രിവാളും അതിഷിയും പിന്നിൽ
ന്യൂഡൽഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മിനിറ്റുകളില്‍ ബി.ജെ.പിയാണ് മുന്നില്‍. 8.20-വരെ എ.എപിക്ക് ആറ് സീറ്റുകളിലും ബി.ജെ.പി ഒമ്പത്…
Read More »