News
-
13 സ്കൂളുകൾക്ക് ബോംബ് ഭീഷണി; കുട്ടികളെ ഉൾപ്പെടെ അടിയന്തരമായി ഒഴിപ്പിച്ച് പോലീസ്
ബെംഗളൂരു: ബോംബ് ഭീഷണിയെത്തുടര്‍ന്ന് ബെംഗളൂവിലെ 13 സ്കൂളുകളിലെ വിദ്യാര്‍ഥികളേയും ജീവനക്കാരേയും അടിയന്തരമായി ഒഴിപ്പിച്ച് പോലീസ്. ഇ-മെയില്‍ വഴിയാണ് സ്കൂളുകൾക്ക് ബോംബ് ഭീഷണിയെത്തിയത്. ഉടന്‍ തന്നെ പോലീസ് അതാത്…
Read More » -
സിനിമയെ വെല്ലും, പത്തേ 10 മിനിറ്റ്! രാജ്യമാകെ ഞെട്ടിയ നിമിഷങ്ങൾ, മുഖംമൂടിധാരികൾ ബാങ്കിൽ; 18 കോടി കൊള്ളയടിച്ചു
ഇംഫാൽ: രാജ്യത്തെയാകെ ഞെട്ടിച്ച് മണിപ്പൂരിൽ വൻ ബാങ്ക് കവർച്ച. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 18 കോടി രൂപ കൊള്ളയടിച്ചു. സംഭവം ഉഖ്രുൾ ജില്ലയിൽ. കൊള്ള നടത്തിയത്…
Read More » -
ഫോളോവേഴ്സിന്റെ എണ്ണം കൂട്ടണം; വീട്ടുജോലിക്കാരിയെ അല്ലു അർജുൻ സഹായിച്ചതിങ്ങനെ | Video
ഹൈദരാബാദ്: തെലുങ്ക് സിനിമയിൽ മാത്രമല്ല ഇന്ത്യന്‍ സിനിമയിലും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് അല്ലു അര്ജുന്. 2021-ല്‍ റിലീസ് ചെയ്ത പുഷ്പ എന്ന ചിത്രത്തോടെ അല്ലു…
Read More » -
ഫേസ്ബുക്ക് പ്രണയം; വിവാഹം കഴിക്കാന്‍ പാകിസ്ഥാനില്‍ പോയ അഞ്ജു തിരികെ ഇന്ത്യയില്‍
ന്യൂഡൽഹി:ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിനെ വിവാഹം ചെയ്യാന്‍ പാകിസ്ഥാനിലേക്ക് പോയ യുവതി തിരിച്ച് ഇന്ത്യയിലെത്തി. വാഗാ അതിര്‍ത്തി വഴിയാണ് രാജസ്ഥാന് സ്വദേശിനിയായ അഞ്ജു ഇന്ത്യയില്‍ തിരിച്ചെത്തിയത്. രഹസ്യാന്വേഷണ…
Read More » -
കാണാതായ ആറുവയസ്സുകാരനെ 90 മിനിറ്റിനുള്ളിൽ കണ്ടെത്തി; താരമായി മുംബൈ പോലീസിന്റെ ‘ലിയോ’
മുംബൈ: കാണാതായ ആറുവയസ്സുകാരനെ 90 മിനിറ്റിനകം കണ്ടെത്തി പോലീസ് നായ. മുംബൈ പോലീസിന്റെ ഡോബര്മാന് ഇനത്തില്‍പ്പെട്ട ലിയോ എന്ന നായയാണ് കണാതായ കുട്ടിയെ കണ്ടെത്താന്‍ സഹായിച്ച് ഹീറോ…
Read More » -
സൽമാൻ ഖാനെതിരെ വീണ്ടും ഭീഷണിയുമായി ‘ലോറൻസ് ബിഷ്ണോയി’: സുരക്ഷ വര്‍ദ്ധിപ്പിച്ചു
മുംബൈ: നടൻ സൽമാൻ ഖാനെതിരെ വീണ്ടും വധ ഭീഷണിവന്നതോടെ മുംബൈ പോലീസ് അദ്ദേഹത്തിന്റെ സുരക്ഷാ ക്രമീകരണം വര്‍ദ്ധിപ്പിച്ചു. അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘമാണ് വീണ്ടും സല്‍മാനെതിരെ ഭീഷണി…
Read More » -
കൊല്ലപ്പെട്ട എൽടിടിഇ തലവൻ വേലുപിള്ള പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം;മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജൻസി
ലണ്ടൻ: ശ്രീലങ്കയിൽ കൊല്ലപ്പെട്ട എൽടിടിഇ തലവൻ വേലുപിള്ള പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം ഇന്ന് സംപ്രേഷണം ചെയ്യുമെന്ന് യൂറോപ്പിലെ തമിഴ് കോഓർഡിനേഷൻ കമ്മിറ്റി. ലണ്ടനിലും സ്കോട്ലന്റിലും വീഡിയോ…
Read More »