Kerala
-
പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ചു; ആലപ്പുഴ ഡിവൈ.എസ്.പിക്ക് ഒരു മാസം തടവ്, സംഭവം നടന്നത് 2006 ല്‍
ആലപ്പുഴ: കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി ചൊറിയണം (കൊടിത്തൂവ) തേച്ച സംഭവത്തിൽ ഡിവൈ.എസ്.പിക്ക് ഒരു മാസം തടവും ആയിരം രൂപ പിഴയും. ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിനെയാണ് ചേർത്തല ഫസ്റ്റ്…
Read More » -
വിദേശത്ത് നിന്നെത്തിയത് ചെക്കപ്പിന് വേണ്ടി;പ്രമോഷണല്‍ വിഡീയോ ചിത്രീകരണത്തിനിടെ ജീവനെടുത്തത് ഷൂട്ടിംഗിനെത്തിച്ച ഡിഫൻഡർ, നൊമ്പരമായി ആല്ബിന്
കോഴിക്കോട്: ബീച്ച് റോഡില്‍ വെള്ളയില്‍ പോലീസ് സ്റ്റേഷന് സമീപം വീഡിയോ ചിത്രീകരണത്തിനിടയില്‍ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് ഒരു സ്വകാര്യ കമ്പനിയുടെ…
Read More » -
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; വ്യാഴാഴ്ച തീവ്ര മഴ, ഓറഞ്ച് അലർട്ട്, ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂന മർദ്ദം…
Read More » -
'ഭക്തര്‍ വരുന്നത് ഭഗവാനെ കാണാന്‍, മുഖ്യമന്ത്രിയുടെ മുഖം കാണാനല്ല'; ക്ഷേത്രത്തിലെ ഫ്ളക്സില്‍ ഹൈക്കോടതി
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും വാഴ്ത്തുകയോ അഭിനന്ദിക്കുകയോ ചെയ്യുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ ക്ഷേത്രങ്ങളില്‍ പാടില്ല എന്ന് ഹൈക്കോടതി. ആലപ്പുഴ ജില്ലയിലെ തുറവൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഫ്ലക്സ്…
Read More » -
സി.സി.ടി.വി ചതിച്ചു;പോത്തന്‍കോട് കൊലപാതകത്തില്‍ പ്രതി അറസ്റ്റില്‍
തിരുവനന്തപുരം: പോത്തന്‍കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി പൊലീസ് പിടിയില്‍. പോത്തന്‍കോട് സ്വദേശി തൗഫീഖിനെയാണ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ…
Read More » -
വഴിതടഞ്ഞുള്ള സി.പി.എം സമ്മേളനം: ആഞ്ഞടിച്ച് ഹൈക്കോടതി; എന്ത് നടപടിയെടുത്തെന്ന് പോലീസിനോട് ചോദ്യം
തിരുവനന്തപുരം: വഞ്ചിയൂരില്‍ റോഡ് അടച്ച് സി.പി.എം സമ്മേളനം നടത്തിയ സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ഹൈക്കോടതി. മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായ നടപടിയാണിതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. സംഭവത്തില്‍ എന്ത് നടപടിയെടുത്തെന്ന്…
Read More » -
നടിയെ ആക്രമിച്ച കേസ്;മെമ്മറി കാർഡ് തുറന്നതിൽ ആരോപിതർക്കെതിരെ നടപടിയില്ല, രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നീതിതേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തില്‍ ഹൈക്കോടതിയും…
Read More » -
കോണ്‍ഗ്രസ് കോളേജില്‍ സി.പി.എമ്മുകാരന് നിയമനം,ബന്ധു നിയമനത്തില്‍ വെട്ടിലായി എം.കെ.രാഘവന് എം.പി;അണികളില്‍ രോഷം അണപൊട്ടുന്നു
കണ്ണൂര്‍: സിപിഎമ്മുകാരനായ ബന്ധുവിനെ കോണ്‍ഗ്രസ് ഭരിക്കുന്ന മാടായി മാടായി കോളേജില്‍ നിയമിച്ച സംഭവത്തില്‍ വെട്ടിലായി കോഴിക്കോട് എം പി എം കെ രാഘവന്. കോണ്‍ഗ്രസുകാരുടെ വികാരം മാനിക്കാതെ…
Read More » -
Gold Rate Today: കുതിച്ച് സ്വർണവില;ഇന്നത്തെ വിപണി വില അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടാം ദിവസവും സ്വർണവില ഉയർന്നു. പവന് 600 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില 2670 ഡോളറിലാണ്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…
Read More » -
‘പാലക്കാട്ട് എല്ലാവർക്കും ചുമതല നൽകി, എനിക്ക് ഒന്നും തന്നില്ല’ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ
കോട്ടയം: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതല നല്കാതിരുന്നതില് അതൃപ്തി പരസ്യമാക്കി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ എം.എല്‍.എ. ഉപതിരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകിയപ്പോൾ തനിക്ക്…
Read More »