Kerala
-
കൊച്ചിയിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് മെഡിക്കൽ വിദ്യാർഥിനി മരിച്ചു
കൊച്ചി: എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി…
Read More » -
രമേശിനെ നേതാവായി അംഗീകരിക്കും; തിരുവമ്പാടി നല്കി കേരളാ കോണ്‍ഗ്രസ് എമ്മിനെ കൊണ്ടു വരാനും തയ്യാര്‍; ചെന്നിത്തലയെ പുകഴ്ത്തി പോസ്റ്റിട്ട് പാണക്കാട് തങ്ങള്‍
മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ അസാധാരണ ഫെയ്സ്ബുക്ക് പോസ്റ്റ്. പട്ടിക്കാട് ജാമിഅ സമ്മേളനത്തില്‍ മുഖ്യാതിഥിയായി…
Read More » -
'അതിമോഹമാണ് മോനെ' എന്ന സിനിമാ ഡയലോഗ് പറഞ്ഞ് ഒതുക്കരുത്; മോഹൻലാലിനോട് സുരേഷ് ഗോപി
കൊച്ചി: ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നിന്നും രാജിവച്ച മോഹന്‍ലാല്‍ അടക്കമുള്ള ഭാരവാഹികള്‍ വീണ്ടും തിരിച്ചുവരും എന്ന പ്രതീക്ഷ വീണ്ടും പങ്കുവച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ്…
Read More » -
അജ്ഞാതൻ നൽകിയ രഹസ്യവിവരം CBIയെ സഹായിച്ചു;എഫ്ബിയിലെ വിവാഹഫോട്ടോയുമായുള്ള സാദൃശ്യവും നിർണായകമായി
കൊല്ലം:18 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സൈനികരായ ദിബില്‍ കുമാറും രാജേഷുമായിരുന്നില്ല അവര്‍. കൊല്ലത്തെ അഞ്ചലില്‍നിന്ന് അഞ്ഞൂറോളം കിലോമീറ്ററുകള്‍ക്കപ്പുറമുള്ള പുതുച്ചേരിയില്‍ രൂപത്തിലും പേരിലും മാറ്റങ്ങള്‍ വരുത്തി ‘പുതിയ’ മനുഷ്യരായി ജീവിക്കുകയായിരുന്നു…
Read More » -
കൊല്ലത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുമരണം, ഒരാൾ ഗുരുതരാവസ്ഥയിൽ
കൊല്ലം: ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കുരിയോട് നെട്ടേത്തറ ഗുരുദേവമന്ദിരത്തിനു സമീപം ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് അപകടം. മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കിയ തമിഴ്നാട്…
Read More » -
നാട്യമയൂരിയില് ബ്രാന്‍ഡ് അംബാസിഡറാക്കിയത് നവ്യാ നായരെ;ഉമതോമസിനെ തിരിഞ്ഞുനോക്കിയില്ല ദിവ്യ ഉണ്ണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഗായത്രി വര്‍ഷ രംഗത്ത്
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഗായത്രി വര്‍ഷ രംഗത്ത്. അപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്ന…
Read More » -
ആറാം ദിവസം ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; അപകടനില പൂര്‍ണമായും തരണം ചെയ്യാത്തതിനാല്‍ ഐസിയുവില്‍ തന്നെ തുടരും
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎല്‍എയെ വെന്റിലേറ്ററില്‍നിന്നു മാറ്റി. വെന്റിലേറ്റര്‍ സഹായം മാറ്റിയെങ്കിലും…
Read More » -
‘കഷായത്തിൽ വിഷം കൊടുത്ത് കൊല്ലും മുമ്പ് ലൈംഗികബന്ധത്തിലേർപ്പെട്ടു’ ഗൂഗിൾ ചെയ്തത് പനിയായതിനാൽ; ഷാരോൺ കേസിൽ വിധി 17ന്
തിരുവനന്തപുരം: കാമുകനായിരുന്ന ഷാരോൺ എന്ന യുവാവിന് കഷായത്തിൽ കീടനാശിനി കലക്കി നൽകി കൊലപ്പെടുത്തിയ കേസിൽ വിധി ഈ മാസം 17 ന്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാകും…
Read More »