Kerala
-
അതുൽ സുഭാഷിന്റെ മരണം; ഭാര്യയും കുടുംബവും അറസ്റ്റിൽ
ബെംഗളൂരു: അതുൽ സുഭാഷ് എന്ന യുവാവ് ആത്മഹത്യ ചെയ്തസംഭവത്തില്‍ ഭാര്യയും കുടുംബവും അറസ്റ്റില്‍. സുഭാഷിന്റെ ഭാര്യ നിഖിത സിങ്കാനിയ, മാതാവ് നിഷ, സഹോദരന് അനുരാഗ് എന്നിവരെയാണ് ആത്മഹത്യാ…
Read More » -
എന്ത് പറഞ്ഞാലും ഞാനത് തെറ്റിക്കില്ല, മകള്‍ വാശിപ്പിടിച്ച് മുറിയടച്ചിരുന്നതോടെ വാതില്‍ ചവിട്ടി തുറന്നെന്ന് നിഷ
കൊച്ചി:പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വിവാഹതിയായി രണ്ട് പെണ്മക്കളുടെ അമ്മയായ ശേഷം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് സിംഗിള്‍ മദര്‍ ആയി ജീവിക്കുകയായിരുന്നു നടി നിഷ സാരംഗ്. ചെറിയ വേഷങ്ങളില്‍ അഭിനയിച്ച്…
Read More » -
പാലക്കാട് ചിറ്റൂരിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്
പാലക്കാട്: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മേട്ടുപാളയം അത്തിമണി സ്വദേശി മുഹമ്മദ് ഷിയാദ് ആണ് മരിച്ചത്. പാലക്കാട് ചിറ്റൂർ തത്തമംഗലം പള്ളത്താംപ്പുള്ളിയിൽ രാത്രിയായിരുന്നു…
Read More » -
ക്രിസ്മസ് ബംബറില്‍ സമ്മാനത്തുക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിച്ച് സര്‍ക്കാര്‍; അച്ചടിച്ച 12 ലക്ഷത്തോളം ടിക്കറ്റുകള്‍ ഉപേക്ഷിച്ചു
തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബംപര്‍ ലോട്ടറിയുടെ ആകെ സമ്മാനത്തുക വെട്ടിക്കുറയ്ക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. ലോട്ടറി ഏജന്റുമാരുടെ വ്യാപക പ്രതിഷേധത്തെത്തുടര്‍ന്നാണ് സമ്മാനത്തുക കുറയ്ക്കന്നതിനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചത്.…
Read More » -
മലേഷ്യയിൽ മധുവിധു ആഘോഷിച്ച് മടങ്ങുംവഴി അപകടം; വീട്ടിലേക്ക് എത്താൻ 7 കിലോമീറ്റർ മാത്രം ബാക്കി നില്‍ക്കെ ദുരന്തം
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച ദുരന്തത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ ഞെട്ടലില്‍ മല്ലശ്ശേരി. കാര്‍…
Read More » -
മിനി ബസും കാറും കൂട്ടിയിടിച്ചു; പത്തനംതിട്ടയിൽ നവദമ്പതികളടക്കം നാല് പേർ മരിച്ചു
പത്തനംതിട്ട: കൂടലില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേര് മരിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് സംഭവം.തെലങ്കാനയിൽ നിന്നുള്ള ശബരിമല ഭക്തര്‍…
Read More » -
അവസാന മിനിറ്റിൽ ഗോള്‍ വഴങ്ങി;മോഹൻ ബഗാനെതിരേ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. നിലവിലെ ചാംപ്യൻമാരും പോയിന്റ് പട്ടികയിലെ ഒന്നാമൻമാരുമായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ മത്സരത്തിന്റെ…
Read More » -
മാരുതി നെക്സ ഷോറൂമില്‍ തീയിട്ട് മൂന്ന് കാറുകള്‍ കത്തിച്ചു; സെയില്സ്മാന് അറസ്റ്റില്‍
കണ്ണൂര്‍: തലശ്ശേരി ചിറക്കര പള്ളിത്താഴയിലെ മാരുതി നെക്സ ഷോറൂമില്‍ നിര്‍ത്തിയിട്ട മൂന്ന് കാറുകള്‍ക്ക് തീവച്ച കേസിലെ പ്രതി പിടിയില്‍. സ്ഥാപനത്തിലെ സെയില്‍സ്മാനായ തെറ്റാമയലയില്‍ പന്നിയോടന്‍ സജീറാണ് (26)…
Read More » -
വാണിജ്യ രംഗത്തെ പുത്തന്‍ ചുവടുവെപ്പ്;സഞ്ചാരികള്‍ ഇനി എറണാകുളം മാര്‍ക്കറ്റ് സന്ദര്‍ശിക്കും: മുഖ്യമന്ത്രി
കൊച്ചി : അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ച എറണാകുളം മാര്‍ക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. കൊച്ചി കോര്‍പറേഷന്റെ സഹകരണത്തോടെ കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് (സിഎസ്എംഎല്‍)…
Read More »