Kerala
-
മേഘയുടെ മരണവാര്‍ത്തയറിഞ്ഞ് സുകാന്ത് നിര്‍ത്താതെ കരഞ്ഞു; ആത്മഹത്യാ പ്രവണത കാണിച്ചു; ജീവനൊടുക്കുമെന്ന് പറഞ്ഞുവെന്നും സുഹൃത്തുക്കള്‍; ഒളിവിൽ പോയത് മാതാപിതാക്കൾക്കൊപ്പം
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്ത് സുകാന്ത് സുരേഷ് ഒളിവില്‍ പോയത് മേഘ മരിച്ചതിന്റെ രണ്ടാംദിനമെന്ന് സുകാന്തിന്റെ സുഹൃത്തുക്കള്‍. മരണവാര്‍ത്ത അറിഞ്ഞ് ആത്മഹത്യാ പ്രവണത കാട്ടിയതോടെ…
Read More » -
ഇറച്ചിക്കടയിലെത്തിച്ച പോത്ത് വിരണ്ടോടി; നിരവധി ഇരുചക്ര വാഹനങ്ങൾ തകർത്തു, ചിതറിയോടി നാട്ടുകാർ;സംഭവം ആലപ്പുഴയിൽ
അമ്പലപ്പുഴ: അറുക്കാനായി എത്തിച്ച പോത്ത് വിരണ്ടോടിയതോടെ ജനം മണിക്കൂറുകളോളം മുൾമുനയിൽ. വളഞ്ഞവഴിയിൽ കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ചെറിയ പെരുന്നാളിന്റെ ഭാഗമായി ഇറച്ചിക്കടയിലെത്തിച്ച പോത്ത് തൊഴിലാളികളുടെ കൈയിൽ നിന്ന്…
Read More » -
വെട്ടാത്ത എമ്പുരാൻ കാണാൻ ഇനിയും സമയമുണ്ട്; റീ എഡിറ്റ് ചെയ്ത ചിത്രം തിയേറ്ററുകളിലെത്താൻ വൈകും
കൊച്ചി: മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ വീണ്ടും എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്താന്‍ വൈകും. എഡിറ്റിങ്ങും സെന്‍സറിങ്ങും പൂര്‍ത്തിയായെങ്കിലും സാങ്കേതികമായ നടപടിക്രമങ്ങള്‍ ഇനിയുമുള്ളതാണ് കാലതാമസത്തിന് കാരണം. വെട്ടിമാറ്റലിന് ശേഷമുള്ള…
Read More » -
‘എമ്പുരാനിൽ ക്രിസ്ത്യൻ വിരുദ്ധ ആശയങ്ങൾ’ ചിത്രത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി ഓർഗനൈസർ
കൊച്ചി: എമ്പുരാൻ സിനിമയ്ക്കും പൃഥ്വിരാജിനുമെതിരെ വീണ്ടും ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ. എമ്പുരാനിൽ ക്രിസ്ത്യൻ വിരുദ്ധ ആശയങ്ങളുണ്ടെന്നാണ് പുതിയ ലേഖനത്തിൽ അവർ ചിത്രത്തെ വിമർശിച്ചുകൊണ്ട് ആരോപിക്കുന്നത്. ജിതിൻ ജേക്കബ്…
Read More » -
‘ഗാന്ധിജിയെ വധിച്ചു, ഇപ്പോൾ ഒരു സിനിമയെ കൊന്നു’: എമ്പുരാനിൽ യൂഹാനോൻ മാർ മിലിത്തിയോസ്
തൃശൂർ∙ എമ്പുരാൻ സിനിമാ വിവാദത്തിൽ പ്രതികരണവുമായി ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ ഇട്ട കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുറിപ്പ് ഇങ്ങനെ: …
Read More » -
സുപ്രിയ മേനോൻ അർബൻ നക്സൽ, നിലയ്ക്ക് നിർത്തണം; അധിക്ഷേപ പരാമർശവുമായി ബി ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: മല്ലിക സുകുമാരനും സുപ്രിയ മേനോനുമെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. മല്ലിക സുകുമാരൻ മോഹൻലാലിനെ പരോക്ഷമായും മേജർ രവിയെ പ്രത്യക്ഷത്തിലും എതിർക്കുകയാണെന്നും സുപ്രിയ…
Read More » -
കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ സൂരജ് വധക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ആഘോഷം; മുഴുവന്‍ പ്രതികളുടെയും ചിത്രങ്ങളും കൊടിയില്‍; നൃത്തം ചവിട്ടുകയും മുദ്രവാക്യം വിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്
കണ്ണൂര്‍: ക്ഷേത്രോത്സവങ്ങളും കൊലയാളികള്‍ക്ക് വേണ്ടി ആഘോഷമാക്കി സിപിഎം. കണ്ണൂര്‍ പറമ്പയില്‍ ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ചിത്രങ്ങളുമായാണ് ആഘോഷം. കുട്ടിച്ചാത്തന് മഠം ഉത്സവത്തിന്റെ ഭാഗമായുള്ള കലശ…
Read More » -
മേഘ സുകാന്തിനെ മരിക്കുന്നതിന് തൊട്ടുമുമ്പ് വിളിച്ചത് എട്ട് തവണ; മരണശേഷം ഫോണ്‍ ഓഫാക്കി ഒളിവില്‍ പോയ സുകാന്തിനെ കണ്ടെത്താന്‍ ഐബി സഹായം തേടി പോലീസ്
കോട്ടയം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ ഐബി ഉദ്യോഗസ്ഥന് സുകാന്തിനെ…
Read More » -
പൃഥ്വിരാജിന് ദേശവിരുദ്ധരുടെ ശബ്ദം; ‘സേവ് ലക്ഷദ്വീപ്’ ക്യാംപയിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാള്‍; വീണ്ടും ആഞ്ഞടിച്ച് ആര്.എസ്.എസ്
ന്യൂഡല്‍ഹി: എമ്പുരാന് സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിനെതിരെ വീണ്ടും നിലപാട് കടുപ്പിച്ചു ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. തുടര്‍ച്ചയായി പൃഥ്വാരാജിനും സിനിമക്കുമെതിരെ രംഗത്തു വരികയാണ് ഓര്‍ഗനൈസര്‍. വിഷയത്തില്‍ സിനിമയില്‍…
Read More »