Kerala
-
ഒരു കോടിയുടെ ബിഎംഡബ്ല്യു കാർ, തിരുവനന്തപുരത്ത് ഓട്ടത്തിൽ തീ പിടിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കവെ ഒരു കോടിയോളം വിലവരുന്ന ബി എം ഡബ്ല്യു ആഡംബര കാറിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി. പാപ്പനംകോട് – കിള്ളിപ്പാലം നാഷണൽ ഹൈവേ റോഡിൽ…
Read More » -
ഇടുക്കിയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; അപകടം അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ
ഇടുക്കി: ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മുരിക്കാശ്ശേരി സ്വദേശി ഡോണൽ ഷാജി, കൊല്ലം സ്വദേശി അക്സ റെജി എന്നിവരാണ് മരിച്ചത്. മുട്ടം എഞ്ചിനീയറിങ് കോളേജിലെ…
Read More » -
ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം; കേസെടുത്ത് പോലീസ്
കൊച്ചി: കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന് എതിരെ സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ പോലീസ് കേസ് എടുത്തു. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ.കുളത്തൂർ ജയ്സിങ്…
Read More » -
തുറന്ന കോടതിയില്‍ വാദം കേള്‍ക്കണം; നടിയുടെ ആവശ്യം വിചാരണക്കോടതി തള്ളി
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം തള്ളി. നടിയുടെ ആവശ്യം വിചാരണ കോടതിയാണ് തള്ളിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ്…
Read More » -
ക്രിസ്തുമസ്-പുതുവത്സരം: കേരളത്തിനായി 10 സ്പെഷ്യല്‍ ട്രെയിനുകള്‍
ന്യൂഡല്‍ഹി: ക്രിസ്തുസ്- പുതുവത്സര സീസണില്‍ കേരളത്തിലേക്ക് പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ക്രിസ്മസ് സീസണിലെ തിരക്കുകള്‍ പരിഗണിച്ചാണ് നടപടി. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും പത്ത് സ്പെഷ്യല്‍ ട്രെയിനുകളാണ്…
Read More » -
അമ്മയുടെ വിവാഹമോചനക്കേസ് നടത്താനെത്തി മകളെ പീഡിപ്പിച്ചു;പത്തനംതിട്ടയില്‍ അഭിഭാഷകനെതിരെ പോക്സോ കേസ്
പത്തനംതിട്ട: ഹൈക്കോടതി അഭിഭാഷകനെതിരേ പോക്സോ കേസ് എടുത്ത് പോലീസ്. ആലപ്പുഴ ജില്ലക്കാരനായ അഭിഭാഷകനെതിരേ കോന്നി പോലീസാണ് കേസെടുത്തത്. പീഡനം നടന്നത് ആറന്മുള സ്റ്റേഷന്റെ പരിധിയില്‍ ആയതിനാല്‍ അവിടേക്ക്…
Read More » -
‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല;ആർക്കും പരിശോധിക്കാം: സുരേഷ് ഗോപി
ആലപ്പുഴ: പാർലമെന്റ് അംഗം എന്ന നിലയിൽ ഇതുവരെ കിട്ടിയ വരുമാനവും പെൻഷനും താൻ കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് സുരേഷ് ഗോപി. ബി ജെ പി ആലപ്പുഴ ജില്ലാ ഓഫീസ്…
Read More » -
കളമശ്ശേരിയിൽ കൂടുതല്‍ പേര്‍ക്ക് മഞ്ഞപ്പിത്തബാധ; 3 വാർഡുകളിൽ അതീവ ജാഗ്രത
കൊച്ചി: 29 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച എറണാകുളം കളമശ്ശേരി നഗരസഭ പരിധിയിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ്. അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ച മൂന്നു വാർഡുകളിലെ രോഗലക്ഷണം ഉള്ളവരെയടക്കം…
Read More » -
ചോദ്യപേപ്പർ ചോർച്ച കേസ്: മുൻകൂർ ജാമ്യാപേക്ഷ നൽകി എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ്
കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ചാ കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജില്ലാ കോടതിയിലാണ് ഷുഹൈബ് മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്.…
Read More » -
മെമുവിന് പുതിയ സ്റ്റോപ്പ് അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ
കോട്ടയം : കൊല്ലം- എറണാകുളം മെമുവിന് പുതിയ സ്റ്റോപ്പ് അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ . ചെറിയനാടാണ് പുതുതായി അനുവദിച്ചിരിക്കുന്ന സ്റ്റേഷന്. ഉത്സവ സീസണിലാണ് പുതിയ സ്റ്റേഷന് അനുവദിച്ചിരിക്കുന്നത്…
Read More »