Kerala
-
ഇടുക്കിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു വയസുകാരി മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്
ഇടുക്കി: കനത്തമഴയെ തുടര്‍ന്ന് ഇടുക്കി ചിന്നക്കനാലില്‍ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു വയസ്സുകാരി മരിച്ചു. രാജേശരന്-നിത്യ ദമ്പതികളുടെ മകള്‍ മഞ്ജുശ്രീയാണ് മരിച്ചത്. ജെസിബി ഉപയോഗിച്ചാണ് കുട്ടിയെ…
Read More » -
പി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ന്നത് യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന്; ചോര്‍ത്തിയത് ജീവനക്കാര്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: പി.എസ്.സി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യം ചോര്‍ന്ന സംഭവത്തില്‍ പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. യൂണിവേഴ്സിറ്റി കോളജില്‍ നിന്നു തന്നെയെന്ന് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് പോലീസിന് വിവരം…
Read More » -
പത്തനംതിട്ടയിൽ നാളെ അവധി
പത്തനംതിട്ട:കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ പ്രഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( 9 – 8 – 2019) ജില്ലാ…
Read More » -
ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ; പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാന്‍ പറ്റാത്ത അവസ്ഥയെന്ന് ഡോക്ടര്‍മാര്‍
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച്…
Read More » -
മണിമല, മീനച്ചില്‍ ആറുകള്‍ കരകവിഞ്ഞൊഴുകുന്നു, വെള്ളപ്പെക്ക ഭീതിയില്‍ കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങള്‍
കോട്ടയം: ബുധനാഴ്ച മുതല്‍ ആരംഭിച്ച മഴയില്‍ ജില്ലയിലെ പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുന്നു. കണമല, മൂക്കന്‍പെട്ടി, പഴയിടം, മുണ്ടക്കയം കോസ് വേ പാലങ്ങള്‍ വെള്ളത്തിനടിയിലായി. മഴ ശക്തമായതോടെ ജില്ലയുടെ…
Read More » -
തൃശൂരില്‍ ട്രെയിനിന് മുകളിലേക്ക് മരം വീണു; ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു
തൃശൂര്‍: ശക്തമായ കാറ്റിനെയും മഴയേയും തുടര്‍ന്ന് തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് മരം വീണു. ഗുരുവായൂര്‍ എക്സ്പ്രസ്സിനു മുകളിലാണ് മരം വീണത്. ഇരിഞ്ഞാലക്കുടയ്ക്കും ചാലക്കുടിയ്ക്കും ഇടയിലായിരുന്നു അപകടം…
Read More » -
സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടതും അതി ശക്തവുമായ…
Read More » -
കണ്ണൂരില്‍ ഉരുള്‍പൊട്ടലും ചുഴലിക്കാറ്റും; അഞ്ഞൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍
കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലും ചുഴലിക്കാറ്റും. വളപട്ടണം പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ പുഴയോരത്തെ 15 വീടുകള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി.…
Read More » -
തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനായ പതിനാറുകാരനെ ലൈംഗിക അധിക്രമത്തിന് വിധേയനാക്കിയ യുവതി അറസ്റ്റില്‍
തിരുവനന്തപുരം: നെടുമങ്ങാട് ഭിന്നശേഷിക്കാരനായ പതിനാറുകാരനെ പീഡിപ്പിച്ച വീട്ടമ്മ അറസ്റ്റില്‍. കരുപ്പൂര് സ്വദേശിയായ മുപ്പതുകാരിയെയാണ് നെടുമങ്ങാട് സി.ഐ രാജേഷും സംഘവും പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. വിവാഹ…
Read More » -
മഴയില്‍ മുങ്ങി നിലമ്പൂര്‍; ചാലിയാര്‍ കരകവിഞ്ഞു, ടൗണ്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയില്‍
നിലമ്പൂര്‍: കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂരില്‍ വെള്ളപ്പൊക്കം. ചാലിയാര്‍ കരവിഞ്ഞതോടെ നിലമ്പൂര്‍ ടൗണും പരിസരപ്രദേശങ്ങളും പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. നിലമ്പൂര്‍ ടൗണിലെ പ്രധാന റോഡില്‍ രണ്ടാള്…
Read More »