Kerala
-
അമ്മയുടെ മരണാനന്തര ചടങ്ങിന് തലേന്ന് ബൈക്ക് അപകടം; മകന് മരിച്ചു
ഹരിപ്പാട്: മാതാവിന്റെ മരണാനന്തര ചടങ്ങിന്റെ തലേന്ന് മകൻ അപകടത്തിൽ മരിച്ചു. ആറാട്ടുപുഴ മംഗലം മനയിൽ വീട്ടിൽ പരേതനായ അനിരുദ്ധന്റെ മകൻ അനീഷാണ് (43) ബൈക്കുകൾ തമ്മിൽ ഇടിച്ചു…
Read More » -
തമിഴ്നാട്ടിൽ മന്ത്രവാദ ആത്മഹത്യ? മരണകാരണം വെളിപ്പെടുത്തി ദൃശ്യങ്ങൾ, സംഭവം ചെന്നൈ തിരുവണ്ണാമലയിൽ
ചെന്നൈ: തമിഴ് നാട്ടിൽ ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 4 പേരെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുവണ്ണാമലയിലാണ് നാലു പേരെ ദുരൂഹ…
Read More » -
യുവതിയെ കടന്നുപിടിച്ചു, ലൈംഗികാതിക്രമം; നാദാപുരത്ത് കടയുടമയെ അറസ്റ്റ് ചെയ്തു
നാദാപുരം: കോഴിക്കോട് നാദാപുരം തണ്ണീർ പന്തലിൽ കടക്കുള്ളിൽ വെച്ചു യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കടയുടമ അറസ്റ്റിൽ. കുനിങ്ങാട് സ്വദേശി മുനീറാണ് അറസ്റ്റിലായത്. കടയിൽ ആരുമില്ലാത്ത സമയത്തു…
Read More » -
സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് അപകടം; പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു
കോട്ടയം: കോട്ടയത്ത് അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോട്ടയം നീറികാട് ചേലക്കാട് വീട്ടിൽ ജിതിൻ (15) ആണ് മരിച്ചത്. ഇന്ന്…
Read More » -
മകനെ കുറിച്ച് തെറ്റായ വാർത്ത നൽകി;കൂട്ടുകാരോടൊപ്പം സംഘംചേരുക മാത്രമാണ് ചെയ്തത്, ഫേസ് ബുക്ക് ലൈവുമായി പ്രതിഭ എം.എല്‍.എ
കായംകുളം: തന്റെ തന്റെ മകനെ കുറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റായ വാർത്തയെന്ന് യു. പ്രതിഭ എംഎൽഎ. നാട്ടിൻപുറത്ത് കൂട്ടുകാരോടൊപ്പം സംഘംചേരുക മാത്രമാണ് ചെയ്തത്. മകൻ തെറ്റ് ചെയ്തെങ്കിൽ തുറന്നുപറയാൻ…
Read More » -
ആലുവയിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ
കൊച്ചി: ആലുവയിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ താഹറുദ്ദിനെയെയാണ് ആലുവ ബാങ്ക് കവലയിൽ വച്ച് പിടികൂടിയത്. ഇയാളിൽ നിന്ന് 7000 രൂപയും…
Read More » -
കായംകുളം എംഎൽഎ യു പ്രതിഭയുടെ മകൻ കഞ്ചാവുമായി പിടിയിൽ
ആലപ്പുഴ : കായംകുളം എംഎൽഎ യു.പ്രതിഭയുടെ മകൻ കഞ്ചാവുമായി പിടിയിൽ. കനിവ് (21) ആണ് കുട്ടനാട് എക്സൈസ് സ്ക്വാഡിന്റെ പിടിയിലായത്. 3 ഗ്രാം കഞ്ചാവാണ് എക്സൈസ് പരിശോധനയിൽ…
Read More » -
ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി തിരുവല്ലയിൽ സ്കൂട്ടർ യാത്രികന് മരിച്ചു
പത്തനംതിട്ട: തിരുവല്ലയിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മാന്നാർ ചെന്നിത്തല സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്. തിരുവല്ല കായംകുളം സംസ്ഥാന പാതയില്‍ പൊടിയാടി…
Read More » -
ഇരിട്ടി ചരൽപ്പുഴയിൽ രണ്ട് പേർ മുങ്ങിമരിച്ചു
കണ്ണൂര്‍: ഇരിട്ടി ചരല്‍പ്പുഴയില്‍ രണ്ട് പേര് മുങ്ങിമരിച്ചു. കൊറ്റാളി സ്വദേശി വിന്‍സെന്റ്(42), വിൻസെന്റിന്റെ അയൽവാസിയുടെ മകൻ ആല്ബിന്(9) എന്നിവരാണ് മരിച്ചത്. ഇന്നുച്ചയോടെയായിരുന്നു സംഭവം. വിന്‍സെന്റിന്റെ അമ്മയെ കാണാനായി…
Read More » -
പിടിയിലായപ്പോൾ രക്ഷപ്പെട്ടത് പൊലീസുകാരുടെ മുഖത്ത് കറിയൊഴിച്ച്, പേരിലുള്ളത് 29 കേസ്; 28കാരൻ അറസ്റ്റിൽ
കോഴിക്കോട്: 29 കേസുകളില്‍ പ്രതിയായ അന്തര്‍ജില്ലാ മോഷ്ടാവ് പിടിയില്‍. മലപ്പുറം പൊന്നാനി സ്വദേശി തഫ്സീര്‍ ദര്‍വേഷി (28) നെയാണ് ഫറോക്ക് പൊലീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
Read More »