Kerala
-
ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ പെട്ടു; ഗുരുതരാവസ്ഥയിലുള്ള രണ്ട് രോഗികള്‍ മരിച്ചു
കോഴിക്കോട് രാമനാട്ടുകരയില്‍ ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട് ഗുരുതരാവസ്ഥയിലുള്ള രണ്ട് രോഗികള്‍ മരിച്ചു. സുലൈഖ (54), ഷജില്‍കുമാര്‍ (49) എന്നിവരാണ് മരിച്ചത്. നിര്‍മാണത്തിലിരിക്കുന്ന പുതിയ ആറുവരിപ്പാതയില്‍ കാക്കഞ്ചേരി ഭാഗത്താണ്…
Read More » -
വിനോദയാത്ര പോയി തിരിച്ചു വരുന്ന വഴി ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടു,തല തൂണിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു
മലപ്പുറം: ദേശീയപാത -66 വെളിയങ്കോട് മേല്‍പ്പാലത്തില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം ഹയര്‍ സെക്കഡറി മദ്രസയിലെ വിദ്യാര്‍ഥി ഹിബ (17)…
Read More » -
മേപ്പാടിയില്‍ രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്
കല്‍പ്പറ്റ: വയനാട് മേപ്പാടി പുത്തൂര്‍ വയലില്‍ രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. രോഗിയുമായി പോകുമ്പോള്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ…
Read More » -
അവധി നല്‍കാതെ മാനസിക പീഡനം; പ്രമോഷന് തടയുമെന്ന് ഭീഷണി: ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് ആത്മഹത്യാ ശ്രമം നടത്തി
തൃശൂര്‍: അവധി നല്‍കാതെ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡെ. നഴ്സിങ് സൂപ്രണ്ടിന്റെ ആത്മഹത്യാ ശ്രമം. അവധി എടുത്ത വിഷയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അമിത…
Read More » -
‘ജീവന് ഭീഷണി ഉണ്ടാകും വിധം അപകടകരമായി സ്റ്റേജ് നിർമിച്ചു’ കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ സംഘാടകർക്കെതിരേ കേസ്
കൊച്ചി: കലൂരിലെ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍സംഘാടകര്‍ക്കെതിരേ പോലീസ് കേസെടുത്തു. മൃദംഗമിഷനും സ്റ്റേജ് നിര്‍മിച്ചവര്‍ക്കുമെതിരേയാണ് കേസ്. പാലാവരിവട്ടം പോലീസാണ്…
Read More » -
ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യസ്ഥിതി ഇങ്ങനെ; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
കൊച്ചി: കൊച്ചി റിനൈ മെഡിസിറ്റിയിൽ ചികിത്സയിലുള്ള ഉമ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി നിലവിൽ ആശങ്കാജനകമല്ലെന്ന് ഡോക്ടർമാരുടെ വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് എം.എൽ.എ യുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം…
Read More » -
വിമാനത്തിന്റെ ശുചിമുറിയിൽ ഇരുന്ന് പുകവലിച്ചു ; മലയാളി യുവാവിനെതിരെ കേസ്
മുംബൈ : വിമാനത്തിന് ഉള്ളിൽ വച്ച് പുകവലിച്ചതിന് മലയാളി യുവാവിനെതിരെ കേസ്. ഇൻഡിഗോ എയർലൈൻസിന്റെ വിമാനത്തിനുള്ളിലാണ് സംഭവം നടന്നത്. 26കാരനായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.…
Read More » -
'ലോൺ റെഡിയാക്കിത്തരാം', ഗൂഗിൾ പേ വഴി കമ്മീഷനായി 469000 വാങ്ങി, എസ്ബിഐ ജീവനക്കാരിയെന്ന പേരിൽ തട്ടിപ്പ്, പിടിയിൽ
തിരുവനന്തപുരം: ബാങ്ക് ജീവനക്കാരി എന്ന വ്യാജേന മുദ്രാ ലോൺ സംഘടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. കീഴാറൂർ തുടലി ഡാലുംമുഖം…
Read More »