Kerala
-
കോഴിക്കോട് എയ്ഡഡ് സ്കൂൾ അധ്യാപിക തൂങ്ങി മരിച്ച നിലയിൽ; ശമ്പളം ലഭിക്കാത്തതിലെ വിഷമംകൊണ്ടെന്ന് കുടുംബം
കോഴിക്കോട്: കട്ടിപ്പാറയില്‍ എയ്ഡഡ് സ്കൂള്‍ അധ്യാപികയെ മരിച്ചനിലയിൽ കണ്ടെത്തി . കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. ശമ്പളം കിട്ടാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.…
Read More » -
മൂന്നാർ ടൂറിസ്റ്റ് ബസ് അപകടം: മരണം മൂന്നായി; മരിച്ചത് കോളേജ് വിദ്യാർഥികൾ
മൂന്നാര്‍: മൂന്നാറില്‍ വിനോദസഞ്ചാരികളുമായി പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശികളായ ആര്. വേണിക (19), ആര്. ആദിക (19),…
Read More » -
കൂളിങ് ഗ്ലാസ് വെച്ച് ഡാൻസ് ചെയ്തത് ഇഷ്ടപ്പെട്ടില്ല, ഒന്നാം വർഷ കോളേജ് വിദ്യാർഥിക്ക് ക്രൂരമർദനം, റാഗിങിൽ നടപടി
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ഹോളിക്രോസ് കോളേജില്‍ ഒന്നാംവർഷ വിദ്യാർഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി. ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ റാഗിങ് വിരുദ്ധ നിയമ പ്രകാരം പൊലീസ് കേസെടുത്തു.…
Read More » -
അമ്പലവയലിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ 20 വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു
കൽപ്പറ്റ: വയനാട് അമ്പലവയലിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ 20 വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. അമ്പലവയൽ കുപ്പക്കൊല്ലി സ്വദേശി സൽമാൻ ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന്…
Read More » -
കാട്ടാനയുടെ മസ്തകത്തിലെ മുറിവിൽ പുഴു കയറി, ആന മയങ്ങി വീണത് ഗുണം ചെയ്തു: ഡോ. അരുൺ സക്കറിയ
തൃശ്ശൂർ : അതിരപ്പള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകുന്ന ദൗത്യം പൂർണ വിജയമെന്ന് പറയാനായിട്ടില്ലെന്ന് ഡോ. അരുൺ സക്കറിയ. ഒരു അടിയോളം ആഴത്തിലുള്ളതാണ് ആനയുടെ തലയിൽ…
Read More » -
പുതിയ സിനിമ പ്രഖ്യാപിച്ച് മോഹൻലാൽ; രചനയും സംവിധാനവും അനൂപ് മേനോൻ
കൊച്ചി:അനൂപ് മേനോനൊപ്പമുള്ള പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍. സാമൂഹികമാധ്യമങ്ങളിലൂടെയായിരുന്നു മോഹന്‍ലാല്‍ പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചത്. നടനും സംവിധായകനുമായ അനൂപ് മേനോനാണ് പുതിയ ചിത്രത്തിന്റെ രചനയും സംവിധാനവും…
Read More » -
സംസാരിക്കുന്നത് കേരളത്തിനുവേണ്ടി, വേറെ കണക്കുകൾ ലഭിച്ചാൽ നിലപാട് മാറ്റാം :ശശി തരൂർ
തിരുവനന്തപുരം: ലേഖന വിവാദത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി. കേന്ദ്രത്തിന്റെയും അന്താരാഷ്ട്ര ഏജൻസിയുടെയും ഡേറ്റ അവലംബമാക്കിയാണ് ലേഖനമെന്നും ഇതിന് വിരുദ്ധമായ കണക്കുകൾ കിട്ടിയാൽ തന്റെ നിലപാടുകൾ തിരുത്താൻ…
Read More » -
ചൂരല്‍മല പാലം കൂടുതല്‍ ഉറപ്പോടെ പുനര്‍നിര്‍മിക്കും; 35 കോടിയുടെ പദ്ധതി
തിരുവനന്തപുരം : വയനാട് ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്ന ചൂരല്‍മല പാലം കൂടുതല്‍ ഉറപ്പോടെ പുനര്‍നിര്‍മിക്കും. ഇതിനായി 35 കോടി രുപയുടെ പദ്ധതി നിര്‍ദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി…
Read More » -
കൂത്താട്ടുകുളത്ത് മിനി ഗുഡ്സ് വാനും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് ജീവനെടുത്ത് വാഹനാപകടം. മിനി ഗുഡ്സ് വാനും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. രാമപുരം കവലയിൽ വെച്ച് ദാരുണ അപകടം നടന്നത്.…
Read More »