ന്യൂഡല്‍ഹി: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ രണ്ട് താലൂക്കുകളിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പശ്ചിമഘട്ട മേഖലയെ പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കി കരട് വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍. കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിലെ...
മേപ്പാടി: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ വി.ഐ.പി സന്ദര്‍ശനത്തിനെതിരേ പരാതി. വി.ഐ.പികളുടെ സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് നാട്ടുകാരുടെയും ഒരു വിഭാഗം രക്ഷാപ്രവര്‍ത്തകരുടേയും പരാതി. ആവശ്യ സാധനങ്ങള്‍ എത്തിക്കുന്നവരെ തടയുന്നുവെന്നും റോഡ് ബ്ലോക്കാകുന്നതുമൂലം രക്ഷാദൗത്യം വൈകുന്നുവെന്നുമാണ്...
കൊച്ചി: നടൻ ഹരിശ്രീ അശോകന്‍റെ "പഞ്ചാബിഹൗസ് " എന്ന വീടിന്‍റെ നിർമ്മാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 17, 83, 641 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കോടതി.
വീടിന്‍റെ...
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയില്‍ ജീവന്‍റെ തുടിപ്പ് കണ്ടെത്താൻ റഡാര്‍ പരിശോധന. തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയാണ് നടക്കുന്നത്. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ പരിശോധന ഏജന്‍സി...
കണ്ണൂർ: മാധ്യമപ്രവർത്തനം അവസാനിപ്പിച്ച എം വി നികേഷ് കുമാറിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി. സിപിഎം അംഗമായി പൊതുരംഗത്ത് സജീവമാകുമെന്ന് നികേഷ് കുമാർ അറിയിച്ചിരുന്നു. 2016 ൽ കണ്ണൂരിലെ അഴീക്കോട് നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി നികേഷ്...
തമിഴ് സിനിമയില്‍ ഒരു കാലത്ത് നിരവധി ഹിറ്റുകള്‍ നല്‍കി ട്രെന്‍ഡ് സൃഷ്ടിച്ച താരമായിരുന്നു പ്രശാന്ത്. എന്നാല്‍ സമീപകാലത്ത് സിനിമയില്‍ സജീവമല്ലായിരുന്നു അദ്ദേഹം. ഒരിടവേളയ്ക്ക് ശേഷം കോളിവുഡിലേക്ക് വീണ്ടുമെത്തുകയാണ് അദ്ദേഹം. ത്യാഗരാജന് സംവിധാനം ചെയ്യുന്ന...
തിരുവനന്തപുരം: സ്കൂൾ സമയമാറ്റം നിലവിൽ അജണ്ടയിൽ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാർശകൾക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി. ശുപാർശയുടെ ഒരു ഭാഗത്തിനാണ് ക്യാബിനറ്റ് അംഗീകാരം...