International
-
യുക്രെയ്ന്റെ ധാതുസമ്പത്തിന്റെ 50 ശതമാനം അവകാശം അമേരിക്കയ്ക്ക്; യു.എസുമായുള്ള ധാതുകരാറില്‍ ധാരണയായി; ഇരുപക്ഷവും അംഗീകരിച്ച പുതിയ ഉടമ്പടിയില്‍ ഒപ്പുവെക്കും
വാഷിങ്ടണ്‍: യു.എസുമായുള്ള ധാതുകരാറില്‍ ധാരണയായെന്ന് യുക്രെയ്ന്. മുതിര്‍ന്ന യുക്രെയ്ന് ഉദ്യോഗസ്ഥനാണ് കരാറില്‍ ധാരണയായ വിവരം അറിയിച്ചത്. ചില ഭേദഗതികളോടെ കരാറില്‍ ധാരണയായെന്നാണ് യുക്രെയ്ന് അറിയിച്ചു. എന്നാല്‍, ഇതുസംബന്ധിച്ച…
Read More » -
ആദ്യ ലക്ഷണമായി തലവേദനയും പനിയും പിന്നാലെ മരണം; കോംഗോയെ പിടിച്ചുകുലുക്കി മഹാരോഗം
കോംഗോ: ലക്ഷണം പ്രത്യക്ഷപ്പെടാൻ തുടങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ രോഗി മരണമടയുന്നു. തികച്ചും ദുരൂഹമായ ഈ രോഗത്തിൻ്റെ പിടിയിലമർന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ജീവൻ വെടിഞ്ഞത്…
Read More » -
ട്രംപിന്റെ സമ്മർദത്തിന് സെലൻസ്കി വഴങ്ങി, യുക്രെയ്നിലെ ധാതു ഖനന അവകാശം അമേരിക്കയ്ക്ക് നൽകാനൊരുങ്ങുന്നു
കീവ്: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ സമ്മർദത്തിന് യുക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി വഴങ്ങി. യുക്രെയ്നിലെ അപൂർവ ധാതു വിഭവങ്ങളുടെ ഖനന അവകാശം അമേരിക്കയ്ക്ക് നൽകുന്നു. അമേരിക്കയും…
Read More » -
ക്രിപ്റ്റോ കറന്‍സിയിലും കവര്‍ച്ച, ഡിജിറ്റല്‍ കറന്‍സിയായ എതെറിയത്തിന്റെ 1.5 ബില്യണ്‍ ഡോളര്‍ കവര്‍ന്ന് ഹാക്കര്‍മാര്‍; ഇത് ഡിജിറ്റല്‍ മേഖലയിലെ ഏറ്റവും വലിയ കൊള്ള
ന്യൂയോര്‍ക്ക്: ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ മോഷണത്തിലെ കുറ്റവാളികളെ പിടികൂടാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ച് ബൈബിറ്റ്, സൈബര്‍ സുരക്ഷാ മേഖലയിലെ പ്രമുഖരോട് അഭ്യര്‍ത്ഥിച്ചു. 1.5…
Read More » -
രോഗികളായി എത്തിയ 300 കുട്ടികളെ പീഡിപ്പിച്ച സര്ജന് ഒടുവില്‍ കുറ്റം സമ്മതിച്ചു; പല കുഞ്ഞുങ്ങളെയും ബലാത്സംഗം ചെയ്തത് അനസ്തേഷ്യ കൊടുത്ത് മയക്കി: ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ കുട്ടി പീഡകന്റെ കഥയിങ്ങനെ
പാരീസ്: ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും വലിയ പീഡോഫൈല്‍ കേസിന്റെ വിശദാംശങ്ങള്‍ പുറത്ത്. ചികിത്സിച്ച 300 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 74 കാരനായ ജോയല്‍ ലെ സ്കൗര്‍നെക് ഒടുവില്‍…
Read More » -
3600 ജീവനക്കാരെ പിരിച്ചുവിട്ടു; പിന്നാലെ ഉന്നതരുടെ ബോണസ് 200 ശതമാനത്തിലേക്ക് ഉയര്‍ത്തി മെറ്റ വിവാദത്തില്‍
കാലിഫോര്‍ണിയ: ഒരുവശത്ത് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ മറുവശത്ത് കമ്പനിയിലെ മുതിര്‍ന്ന എക്സിക്യൂട്ടീവുകളുടെ ബോണസ് കുത്തനെ വര്‍ധിപ്പിച്ച് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ വിവാദത്തില്‍. പുതിയ തീരുമാനം പ്രകാരം…
Read More » -
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാന്‍; പ്രാര്‍ഥിക്കുന്നവരോട് നന്ദി അറിയിച്ച് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പുറമെ വൃക്കകള്‍ക്കും നേരിയ തകരാറുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട്. ഓക്സിജന്‍ നല്‍കുന്നത് തുടരുന്നുണ്ട്.…
Read More » -
ബോംബ് ഭീഷണി; ഡല്‍ഹിയിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം റോമിലേക്ക് വഴി തിരിച്ചു വിട്ടു
ന്യൂയോര്‍ക്ക്: ഡല്‍ഹിയിലേക്കു ന്യൂയോര്‍ക്കില്‍നിന്നു വന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിനു നേരെ ബോംബ് ഭീഷണി. തുടര്‍ന്ന് വിമാനം റോമിലേക്കു വഴിതിരിച്ചുവിട്ടു. ശനിയാഴ്ച രാത്രി എട്ടേകാലോടെയാണ് സംഭവം. ന്യൂയോര്‍ക്കിലെ ജോണ്‍…
Read More » -
യുക്രൈനിൽ റഷ്യയുടെ ശക്തമായ ഡ്രോൺ ആക്രമണം, കനത്ത നാശം
കീവ്: യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ യുക്രൈനെതിരെ ഡ്രോണ്‍ ആക്രമണം അഴിച്ചുവിട്ട് റഷ്യ. ഖാര്‍കീവ്, പൊള്‍താവ, സുമി, കീവ്, ചെര്‍ണിവ്, ഒഡേസ തുടങ്ങിയ പ്രധാനപ്പെട്ട ഇടങ്ങളുള്‍പ്പെടെ 13 സ്ഥലത്താണ്…
Read More » -
യുഎസ് സംയുക്ത സൈനിക മേധാവിയെ പുറത്താക്കി; നാവികസേനയിലെയും വ്യോമസേനയിലെയും 5 മുതിര്‍ന്ന ജനറല്‍മാരും പുറത്ത്; മെക്സിക്കോയുമായുള്ള അതിര്‍ത്തി അടച്ച് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് സ്ഥാനം ഏറ്റതിന് പിന്നാലെ വലിയ മാറ്റങ്ങള്‍ക്കാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്. ഇപ്പോള്‍ പുതിയ നീക്കവുമായി എത്തിയിരിക്കുകാണ് ട്രംപ്. മെക്സിക്കോയുമായുള്ള നികുതി…
Read More »