Home-banner
-
സി.എഫ് തോമസ് ചെയര്മാന്; ജോസ് കെ. മാണിയെ വൈസ് ചെയര്‍മാനാക്കാമെന്ന് പി.ജെ ജോസഫ്
തിരുവനന്തപുരം: സി.എഫ് തോമസ് കേരളാ കോണ്‍ഗ്രസിനെ നയിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പി.ജെ ജോസഫ്. സിഎഫ് തോമസ് പാര്‍ട്ടി ചെയര്‍മാനാകുന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ജോസ്…
Read More » -
ശ്രീനാരാണ ഗുരുവിന്റെ കഴുത്തില്‍ കയറിട്ടപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യം; ബിഷപ്പിനെ തൊട്ടപ്പോള്‍ മതനിന്ദ; വിമര്‍ശനവുമായി വെള്ളാപ്പള്ളി
കൊല്ലം: ശ്രീനാരായണ ഗുരുദേവിന്റെ കഴുത്തില്‍ കയറിട്ട് നിന്ദിച്ചപ്പോള്‍ ആവിഷ്ക്കാര സ്വാതന്ത്ര്യം, എന്നാല്‍ ബിഷപ്പിനെതിരായ കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ മതത്തെ തൊട്ടുള്ള ആവിഷ്കാര സ്വാതന്ത്ര്യം വേണ്ടെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന്…
Read More » -
‘ഒരു ദുരഭിമാനക്കൊല’ കെവിന് വധക്കേസ് വെള്ളിത്തിരയിലേക്ക്
കോഴിക്കോട്: കേരളക്കരയെ ഞെട്ടിച്ച കെവിന് വധക്കേസ് വെള്ളിത്തിരയിലേക്ക്. ‘ഒരു ദുരഭിമാനക്കൊല’ എന്നു പേരിട്ടിരിക്കുന്ന സിനിമ കെവിന് വധക്കേസും അനുബന്ധ സംഭവങ്ങളുമാണ് വിശദീകരിക്കുന്നത്. മജോ മാത്യുവാണ് ചിത്രം സംവിധാനം…
Read More » -
ഡി.സി.സി ഓഫീസില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റും ജില്ലാ സെക്രട്ടറിയും തമ്മില്‍ത്തല്ലി
തൃശ്ശൂര്‍: ഡി.സി.സി. ഓഫീസില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റും ജില്ലാ സെക്രട്ടറിയും തമ്മില്‍ ഏറ്റുമുട്ടി. വ്യാഴാഴ്ച നാലിന് ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ജില്ലാ പ്രസിഡന്റ് മിഥുന്…
Read More » -
സി.ഐ നവാസിന്റെ തിരോധാനം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കൊച്ചി: എറണാകുളം സെന്‍ട്രല്‍ സി.ഐ നവാസിന്റെ തിരോധാനത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. താന്‍ ഒരു യാത്ര പോകുകയാണെന്നും ഭാര്യയ്ക്ക് സുഖമില്ലാത്തതിനാല്‍ അമ്മയെ ക്വാര്‍ട്ടേഴ്സിലേയ്ക്ക് അയക്കണമെന്നുമുള്ള ബന്ധുവിനയച്ച വാട്സ്…
Read More » -
സ്വകാര്യ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ കാണാതായി
മുംബൈ: മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അമ്മ ഉറങ്ങിക്കിടക്കുമ്പോള്‍…
Read More » -
അടിസ്ഥാന വര്ഗങ്ങള്ക്കിടയില് ജനപിന്തുണ നഷ്ടപ്പെട്ടു; നഷ്ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കണമെന്ന് സി.പി.എം വിലയിരുത്തല്‍
ന്യൂഡല്‍ഹി: അടിസ്ഥാന വര്ഗങ്ങള്ക്കിടയില് ജനപിന്തുണ നഷ്ടമായത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സി.പി.എം വിലയിരുത്തല്‍. തൊഴിലാളികള്‍ക്കിടയില്‍ ഇടതുപക്ഷത്തിന് വലിയ സ്വാധീനമാണ് ഉണ്ടായിരുന്നത്. ആ സ്വാധീനത്തില്‍ ഇടിവുണ്ടായി. തമിഴ്നാടും കേരളവും…
Read More » -
എവിടെയൊക്കെ വിജയിച്ചിട്ടും കാര്യമില്ല; ബി.ജെ.പി കേരളം പിടിച്ചടക്കിയാലേ തൃപ്തനാകുവെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും കേരളത്തിലും ബംഗാളിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ ബി.ജെ.പി ഉന്നതിയിലെത്തില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിക്ക് കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ താന്‍…
Read More » -
ഐ.എസ് ചാവേറാകാന്‍ തയ്യാറായി മലയാളികളും! കേരള ഐ.എസ് ഘടകത്തില്‍ നിന്ന് കോയമ്പത്തൂര്‍ ഘടകം പട്ടിക ശേഖരിച്ചു
കോയമ്പത്തൂര്‍: ചാവേറുകളാകാന്‍ തയ്യാറുള്ള കേരളത്തിലെ ഐ എസ് ഭീകരവാദികളുടെ പട്ടിക ഐ എസ് കോയമ്പത്തൂര്‍ ഘടകം ശേഖരിച്ചതായി വിവരം. ഇന്നലെ അറസ്റ്റിലായ മുഹമ്മദ് അസ്ഹറുദ്ദീന് കേരളത്തിലെ ഐ…
Read More » -
ടിപ്പറിന്റെ അമിത വേഗം ചോദ്യം ചെയ്ത യുവാവിന്റെ കാല് മകന്റെ മുന്നില്‍ വെച്ച് തല്ലിയൊടിച്ചു
വരാപ്പുഴ: അമിത വേഗം ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരന്റെ കാല് ടിപ്പര്‍ ഡ്രൈവര്‍ തല്ലിയൊടിച്ചു. വരാപ്പുഴ സ്വദേശിയായ പ്രവീണ്‍ കുമാറാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. മകനെ സ്കൂളിലാക്കാന്‍ പോവുകയായിരുന്നു…
Read More »