25.5 C
Kottayam
Friday, September 27, 2024

CATEGORY

Home-banner

കർണാടകത്തിൽ ബി.ജെ.പി സർക്കാർ അധികം വൈകാതെ: കേരളം, തെലുങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലും ബി.ജെ.പി വൈകാതെ അധികാരത്തിലെത്തുമെന്നും അമിത് ഷാ

ഷംസാബാദ്: കർണാടകത്തിൽ അധികം വൈകാതെ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. കർണാടകം മാത്രമല്ല, കേരളം, തെലുങ്കാന, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ബിജെപി കീഴടക്കുമെന്നും അമിത്ഷാ...

ബി.ജെ.പിയിൽ ചേർന്നിട്ടില്ല: അഞ്ജു ബോബി ജോർജ്, കായിക താരമായി അറിയപ്പെടാനാണിഷ്ടം

ബെംഗളൂരു: ബി.ജെ.പി.യില്‍ ചേര്‍ന്നെന്ന വാർത്തകൾ നിഷേധിച്ച് ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ്. കുടുംബസുഹൃത്തുകൂടിയായ  കേന്ദ്ര സഹമന്ത്രി വി മുരളീധരനെ കാണാന്‍ ബി.ജെ.പി വേദിയിൽ പോയതാണെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അഞ്ജു ബോബി...

കർണാടക: കോൺഗ്രസ്- ദൾ സർക്കാരിൽ പ്രതിസന്ധി തുടരുന്നു, രാജിവെച്ചത് 14 എം.എൽ.എമാർ, കരുനീക്കം ശക്തമാക്കി ബി.ജെ.പി

  ബെംഗളൂരു :14 ഭരണകക്ഷി എം.എൽ.എ മാരുടെ രാജിയേത്തുടർന്നുണ്ടായ സ്ഥിതിഗതികൾ വിലയിരുത്താൻ കോൺഗ്രസ്, ജെ.ഡി.എസ്, ബി.ജെ.പി ക്യാമ്പുകളിൽ തിരക്കിട്ട ആലോചനകളാണ് പുരോഗമിയ്ക്കുന്നത്. നിലവിലെ അവസരം വിനിയോഗിച്ച് പുതിയ സർക്കാർ രൂപീകരിയ്ക്കാനുള്ള നടപടികൾ ബി.ജെ.പി തുടങ്ങിക്കഴിഞ്ഞു.എം.എൽ.എമാരെ...

സി.എഫ് തോമസ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ, പാലായിൽ നിഷയെ പിന്തുണയ്ക്കാനും തീരുമാനം

കൊച്ചി: സി.എഫ്.തോമസ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം  ചെയർമാനാകും. കൊച്ചിയിൽ നടന്ന ഹൈപവർ കമ്മിറ്റി യോഗത്തിനു ശേഷം പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതിയിൽ നിലനിൽക്കുന്ന കേസുകളിൽ...

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂടി

കൊച്ചി: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ കൂടി. പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂടിയിരിക്കുന്നത്. ബജറ്റില്‍ ചുമത്തിയ അധിക നികുതിക്കു മുകളില്‍ സംസ്ഥാന നികുതി...

കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഹൈപവർ കമ്മിറ്റി ഇന്ന് കൊച്ചിയിൽ, പിളർപ്പിന് ശേഷം ആദ്യയോഗം

കൊച്ചി: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ പിളർപ്പിനുശേഷം  ജോസഫ് വിഭാഗത്തിന് ഹൈ പവർ കമ്മിറ്റി ഇന്ന് ഇന്ന് കൊച്ചിയിൽ ചേരും. രാവിലെ 11 മണിക്ക് കാരുണ്യ പദ്ധതി നിർത്തലാക്കാനുള്ള ഉള്ള സർക്കാർ തീരുമാനത്തിൽ...

ജയിച്ചിട്ടും ലോകകപ്പില്‍ നിന്ന് പുറത്തായി പാകിസ്ഥാന്‍

ലോര്‍ഡ്‌സ്: ബംഗ്ലാദേശിനോട് ജയിച്ച് പാക്കിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്തായി. ബംഗ്ലാദേശ് 94 റണ്‍സിനാണ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഉയര്‍ത്തിയ 315 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശിന്റെ പോരാട്ടം 221 റണ്‍സിൽ അവസാനിച്ചു. ഇരുടീമുകളും സെമി...

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ഇടുക്കി എസ്.പി വേണുഗോപാലിന് സ്ഥലം മാറ്റം, ടി.നാരായണൻ പുതിയ എസ്.പി

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ആരോപണവിധേയനായ ഇടുക്കി ജില്ലാ പോലീസ് മേധാവി വേണുഗോപാലിനെ സ്ഥലം മാറ്റി ഭീകരവിരുദ്ധ സ്ക്വാഡിലേക്കാണ് സ്ഥലംമാറ്റം . ടി നാരായണൻ പുതിയ ഇടുക്കി ജില്ലാ പോലീസ് മേധാവി...

ബജറ്റ്: കേരളത്തിന് നിരാശ, എതിർപ്പുമായി ഭരണപക്ഷവും പ്രതിപക്ഷവും

  തിരുവനന്തപുരം: എയിംസ് അടക്കമുള്ള വാഗ്ദാനങ്ങളെയൊക്കെ കാറ്റില്‍ പറത്തുന്നതും കേരളത്തിനോട് അനുഭാവം കാട്ടാത്തതുമായ ബജറ്റാണ് കേന്ദ്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ഭാഗ്യകരമാണ് ഈ സമീപനമെന്ന് അദ്ദേഹം പറഞ്ഞു. പെട്രോള്‍-ഡീസല്‍ വില രണ്ടുരൂപ കണ്ട് വര്‍ധിക്കുന്നു....

ബജറ്റ് 2019: വിലകൂടുന്നവയും വില കുറയുന്നവയും ഒറ്റനോട്ടത്തില്‍

ന്യഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരമന്‍ പാര്‍ലമെന്റില്‍ വച്ചു. വില കൂടാനും കുറയാനും സാധ്യതയുള്ള വസ്തുകളുടെ പട്ടിക ചുവടെ. വില കൂടുന്നവ പെട്രോള്‍, ഡീസല്‍, സ്വര്‍ണം, ഇറക്കുമതി ചെയ്ത...

Latest news