Crime
-
പ്രേതബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ 19കാരിയെ പീഡിപ്പിച്ച മുസ്ലീം മന്ത്രവാദി അറസ്റ്റില്‍
ഹൈദരാബാദ്: പ്രേതബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ പത്തൊന്‍പതുകാരിയെ പീഡിപ്പിച്ച മുസ്ലീം മന്ത്രവാദി അറസ്റ്റില്‍. ഹൈദരാബാദിലെ ബോറബന്ദയിലാണ് കേസിനാസ്പദമായ സംഭവ. അസം എന്നു പേരുള്ള മന്ത്രവാദിയാണ് പ്രദേശത്ത് തന്നെയുള്ള…
Read More » -
സൗമ്യയെ കൊല്ലാന്‍ അജാസ് ഇതിന് മുമ്പും ശ്രമം നടത്തിയിരുന്നു; വെളിപ്പെടുത്തലുമായി സൗമ്യയുടെ മാതാവ്
ആലപ്പുഴ: വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ കൊല്ലാന്‍ പ്രതി അജാസ് ഇതിനു മുമ്പും ശ്രമം നടത്തിയിരുന്നതായി സൗമ്യയുടെ മാതാവിന്റെ മൊഴി. ഭര്‍ത്താവിനെ വധിക്കുമെന്ന് അജാസ് സൗമ്യയെ ഭീഷണിപ്പെടുത്തിയിരുന്നതായും…
Read More » -
വനിതാ പോലീസുകാരി സൗമ്യ പ്രതിയില്‍ നിന്ന് ഒന്നര ലക്ഷം കടംവാങ്ങി,അജാസ് നോട്ടമിട്ടത് സൗമ്യയുടെ ശരീരത്തില്‍,നാടിനെ ഞെട്ടിച്ച കൊലയുടെ പിന്നാമ്പുറം ഇങ്ങനെ
ആലപ്പുഴ: സഹപ്രവര്‍ത്തകനെന്ന സൗഹൃദത്തിന്റെ പുറത്ത് ഒന്നര ലക്ഷം രൂപ പ്രതിയില്‍ നിന്നും കൊല്ലപ്പെട്ട വനിതാ പോലീസുകാരി സൗമ്യ കടംവാങ്ങിയിരുന്നു. എന്നാല്‍ പ്രതി അജാസിന്റെ ലക്ഷ്യം പണമായിരുന്നില്ല. സൗമ്യയുടെ…
Read More » -
തളര്‍ന്നു കിടന്നിരുന്ന അമ്മയെ ശ്വാസം മുട്ടിച്ചു കൊന്നു; മകനും സഹോദര പുത്രനും പിടിയില്‍
നെല്ലിയാമ്പതി: രോഗശയ്യയില്‍ തളര്‍ന്നുകിടന്നിരുന്ന അമ്മയെ മകന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ മകനും സഹോദരപുത്രനും അറസ്റ്റില്‍. നെല്ലിയാമ്പതി കൂനംപാലം ഏലംപാടി സ്റ്റോര്‍പാടിയില്‍ പഴനിസ്വാമിയുടെ ഭാര്യ രാജമ്മയാണ്(65) കൊല്ലപ്പെട്ടത്. രാജമ്മയുടെ…
Read More » -
ഭിന്നശേഷിക്കാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതി മറ്റൊരു യുവതിക്കൊപ്പം താമസിക്കുന്നതിനിടെ പിടിയില്‍
കൊച്ചി: ഭിന്നശേഷിക്കാരിയായ സ്ത്രീയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം മുങ്ങി മറ്റൊരു യുവതിയ്ക്കൊപ്പം താമസമാക്കിയ പ്രതി പിടിയില്‍. കളമശേരി വട്ടേക്കുന്നം പട്ടാളം നാസര്‍ റോഡില്‍ സിദ്ദിഖ് (47)…
Read More » -
അടുപ്പത്തിലുണ്ടായ വിള്ളല്‍ പകയായി, പക ചെന്നെത്തിച്ചത് കൊലപാതകത്തില്‍; വനിതാ പോലീസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ആലപ്പുഴ: വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയും ആലുവ ട്രാഫിക് പോലീസിലെ ഉദ്യോഗസ്ഥനായ അജാസുമായി സൗമ്യ മുമ്പ് അടുപ്പത്തിലായിരുന്നു. കൊച്ചിയില്‍ സൗമ്യയും…
Read More » -
സി.ഐയെ കാണാതായ സംഭവത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും
കൊച്ചി: കൊച്ചിയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നാടുവിട്ട സംഭവത്തില്‍ ആരോപണ വിധേയനായ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ സുരേഷ് കുമാറിനെതിരെ അച്ചടക്ക നടപടിയ്ക്ക് സാധ്യത. എ.സി.പിയുമായി ചില വാക്കുതര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും ജോലി…
Read More » -
വനിതാ പോലീസുകാരിയുടെ കൊലപാതകത്തില്‍ നിര്‍ണായക മൊഴിയുമായി മകന്
മാവേലിക്കര: മാവേലിക്കരയില്‍ കൊല്ലപ്പെട്ട പോലീസുകാരി സൗമ്യയ്ക്ക് അജാസില്‍ നിന്നു നിരന്തരം ഭീഷണി ഉണ്ടായിരുന്നതായി സൗമ്യയുടെ മൂത്തമകന് കൃഷികേശിന്റെ മൊഴി. തനിക്ക് എന്തെങ്കിലും സംഭവിച്ചില് ഉത്തരവാദി അജാസ് ആണെന്ന്…
Read More » -
വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി പിടിയില്‍
കൊച്ചി: വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സുരേഷിനെ ക്രൈംബ്രാഞ്ച് ഹൈദരാബാദില്‍ നിന്ന് പിടികൂടി. 21 കേസുകളില്‍ പ്രതിയായ സുരേഷിനെ കോട്ടയം അഡീഷണല്‍ സെഷന്‍സ് സ്പെഷ്യല്‍…
Read More » -
പോലീസ് സേനയില്‍ ആത്മഹത്യ വര്‍ധിക്കുന്നു; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയില്‍ ആത്മഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 43 പേരെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. 2014ല്‍ 9,…
Read More »