Crime
-
പോത്താനിക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍; മൃതദേഹം കാണപ്പെട്ടത് അയല്‍വാസിയുടെ ടെറസില്‍
എറണാകുളം: പോത്താനിക്കാട് അയല്‍വാസിയുടെ വീടിന്റെ ടെറസില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദ് എന്നയാളെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ കാക്കൂച്ചിറ…
Read More » -
ടെലിവിഷന്‍ അവതാരക മെറിന്റെ മരണം കൊലപാതകം: പരാതിയുമായി മാതാപിതാക്കള്‍
കൊച്ചി: ടെലിവിഷന്‍ അവതാരക മെറിന് ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്ത്. മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് മാതാപിതാക്കള്‍ പരാതി…
Read More » -
ചേര്‍ത്തലയില്‍ പെണ്‍സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത ശേഷം യുവാവ് തത്സമയം ആത്മഹത്യ ചെയ്തു
ആലപ്പുഴ: ചേര്‍ത്തലയില്‍ പെണ് സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത് ശേഷം യുവാവ് തത്സമയം ആത്മഹത്യ ചെയ്തു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 12-ാം വാര്‍ഡ് മാളിയേക്കല്‍ മോഹനന്റെയും സിന്ധുവിന്റെയും മകന്…
Read More » -
മൃതദേഹത്തില്‍ നിന്ന് സ്വര്‍ണ്ണമാല മോഷണം; മെഡിക്കല്‍ കോളജ് ജീവനക്കാരി പിടിയില്‍
തിരുവനന്തപും: മൃതദേഹത്തില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ജീവനക്കാരി പിടിയില്‍. ആത്മഹത്യശ്രമത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മരിക്കുകയും ചെയ്ത…
Read More » -
കോട്ടയം ആര്.ടി ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്,ഓഫീസ് ഇടനാഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കറന്‍സി നോട്ടുകള്‍
കോട്ടയം|: നഗരസഭ ഓഫീസിലെയും ജില്ലാ ആയുര്‍വേദ അശുപത്രിയിലെയും റെയ്ഡിന് ശേഷം വിജിലന്‍സ് വിഭാഗം.മിന്നല്‍ പരിശോധനയുമായി കോട്ടയത്തെ ആര്.ടി.ഓഫീസിലും.റെയ്ഡ് തുടങ്ങിയതിനു തൊട്ടുപിന്നാലെ ഓഫീസിന്റെ ഇടനാഴിയില്‍ ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍…
Read More » -
കൊച്ചിയില്‍ മകന്റെ സ്കൂള്‍ ബാഗില്‍ കഞ്ചാവ് കണ്ട അമ്മ ആദ്യം ഞെട്ടി; പിന്നീട് നടത്തിയ അവസരോചിത ഇടപെടലില്‍ കുടുങ്ങിയത് എക്സൈസ് തേടി നടന്ന പ്രതി
കൊച്ചി: വിദ്യാര്‍ത്ഥിയായ മകന്റെ സ്കൂള്‍ ബാഗില്‍ കഞ്ചാവ് കണ്ട അമ്മ ആദ്യം ഞെട്ടി, തുടര്‍ന്ന് നടത്തിയ അവസരോചിത ഇടപെടലില്‍ കുടുങ്ങിയത് എക്സൈസ് തേടി നടന്ന കഞ്ചാവ് കടത്തലിലെ…
Read More » -
അനുജന് അച്ചടിക്കും, ചേട്ടന് വിതരണം ചെയ്യും; തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ പിടിയില്‍
തൃശൂര്‍: 2000,500 രൂപകളുടെ കള്ളനോട്ടുകളുമായി തൃശൂരില്‍ സഹോദരങ്ങള്‍ പിടിയില്‍. ആലപ്പുഴ വടുതല പള്ളിപ്പറമ്പില്‍ ബെന്നി ബര്‍ണാഡ്, സഹോദരന് ജോണ്സണ് ബെര്‍ണാഡ് എന്നിവരെയാണു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീം പിടികൂടിയത്.…
Read More »