Crime
-
പത്തനംതിട്ടയില്‍ മധ്യവയസ്കനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദേഹത്ത് നിരവധി മുറിവുകള്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. ശരീരത്തില്‍ നിരവധി മുറിവ് പാടുകള്‍ കണ്ടതോടെ കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. പത്തനംതിട്ട മേലെവെട്ടിപ്പുറത്ത് എസ്.പി ഓഫീസിന് സമീപമാണ് മൃതദേഹം കിടന്നത്.…
Read More » -
തൃശൂരില്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയ വിദ്യാര്‍ത്ഥിനിയെ യുവാവ് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു
പഴയന്നൂര്‍: പ്രണയത്തില്‍നിന്നു പിന്മാറിയ വിദ്യാര്‍ഥിനിയെ കാമുകന് വീട്ടില്‍ക്കയറി കുത്തി പരിക്കേല്‍പ്പിച്ചു. കല്ലേപ്പാടം സ്വദേശിനിക്കാണ് കുത്തേറ്റത്. ബുധനാഴ്ച വൈകിട്ടായിരിന്നു സംഭവം. സംഭവത്തില്‍ ചെറുകര മേപ്പാടത്ത്പറമ്പ് ശരത് കുമാറി (22)നെതിരേ…
Read More » -
തിരുവനന്തപുരത്ത് ലക്ഷങ്ങളുടെ കള്ളനോട്ടുമായി നാലംഗ സംഘം പിടിയില്‍
ആറ്റിങ്ങല്‍: തിരുവനന്തപുരം ആറ്റിങ്ങലില്‍ ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുമായി നാലു പേരടങ്ങുന്ന സംഘം പിടിയില്‍. കോഴിക്കോട് സ്വദേശി ഷമീര്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. ഷമീറിനെ കോഴിക്കോട്ടു നിന്നാണ് പിടികൂടിയത്.…
Read More » -
മഞ്ചേശ്വരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിയെ കണ്ടെത്തി; പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘം
കാസര്‍കോട്: സ്കൂളിലേക്ക് പോകുന്നതിനിടെ മഞ്ചേശ്വരത്തു നിന്നു തട്ടിക്കൊണ്ടു പോയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കണ്ടെത്തി. കളിയൂരിലെ അബൂബക്കറിന്റെ മകന് അബ്ദുറഹ്മാന് ഹാരിസിനെയാണ് മൂന്നു ദിവസം മുമ്പ് കാറിലെത്തിയ…
Read More » -
സ്വന്തം ചോരകൊണ്ട് സിന്ദൂരമണിയിച്ച ശേഷം കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നു; ഒടുവില്‍ കാമുകന് തൂങ്ങി മരിച്ചു
മുംബൈ: സ്വന്തം കൈത്തണ്ട മുറിച്ച ചോര കാമുകിയുടെ നെറ്റിയിലെ സീമന്തരേഖയില്‍ ചാര്‍ത്തിയ ശേഷം യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം യുവാവ് തൂങ്ങിമരിച്ചു. മുംബൈയില്‍ കല്യാണിലെ ഒരു…
Read More » -
പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അശ്ലീല ദൃശ്യം കാണിച്ച യുവാവ് പിടിയില്‍
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മൊബൈലില്‍ അശ്ലീല ദൃശ്യം കാണിച്ച യുവാവ് പിടിയില്‍. കോഴിക്കോട് മായനാട് സ്വദേശി സജീഷാണ് അറസ്റ്റിലായത്. കാക്കൂരില്‍ നരിക്കുനിക്കടുത്ത പുല്ലാളൂരില്‍…
Read More » -
നടുറോഡില്‍ ദമ്പതികള്‍ക്ക് ഓട്ടോഡ്രൈവറുടെ ക്രൂര മര്‍ദ്ദനം
വയനാട്: വയനാട് അമ്പലവയലില്‍ തമിഴ് ദമ്പതികള്‍ക്ക് നടു റോഡില്‍ ക്രൂര മര്‍ദ്ദനം. അമ്പലവയല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ജീവാനന്ദാണ് ദമ്പതികളെ നടുറോഡിലിട്ട് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ…
Read More » -
ആലപ്പുഴയില്‍ വയോധികയെ വീട്ടുവരാന്തയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: തുമ്പോളിയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. തൈപ്പറമ്പില്‍ പരേതനായ രാജപ്പന്റെ ഭാര്യ മറിയാമ്മ(70)യുടെ മൃതദേഹമാണ് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്.വീട്ടു വരാന്തയില്‍ രക്തം…
Read More » -
തൃശൂരില്‍ കഞ്ചാവ് വില്‍പ്പനക്കാര്‍ക്കെതിരെ പരാതി നല്കിയ ക്ഷീരകര്‍ഷകന്റെ പശുവിന്റെ വാല് അറത്തുമാറ്റി
തൃശൂര്‍: കഞ്ചാവ് വില്പനക്കാര്ക്കെതിരെ പരാതി നല്കിയ ക്ഷീരകര്‍ഷകന്റെ പശുവിന്റെ വാല് സാമൂഹ്യ വിരുദ്ധര്‍ അറുത്തുമാറ്റി. തൃശ്ശൂര്‍ മാള അന്നമനടയിലാണ് മിണ്ടാപ്രാണിയ്ക്ക് നേരെ കൊടുംക്രൂരത അരങ്ങേറിയത്. അന്നമനട സ്വദേശി…
Read More »