Crime
-
പരസ്ത്രീ ബന്ധം ചോദ്യം ചെയ്തത് അടിപിടിയിലും ഒടുവില്‍ മരണത്തിലും കലാശിച്ചു; കാസര്‍കോട് യുവാവ് ഭാര്യയെ കൊന്ന് കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ സംഭവിത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ
കാസര്‍കോട്: ഭാര്യയെ കാണാതായെന്ന യുവാവിന്റെ പരാതി അന്വേഷിച്ച പോലീസ് ഞെട്ടി. കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊന്ന് ചന്ദ്രഗിരിപ്പുഴയില്‍ താന്‍ തന്നെയാണ് കെട്ടിത്താഴ്ത്തിയെന്ന് യുവാവ് മൊഴി നല്‍കിയതോടെയാണ് ദാരുണ…
Read More » -
തൃശൂരില്‍ എ.ടി.എം കുത്തി തുറന്ന് കവര്‍ച്ചാ ശ്രമം; പ്രതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍
തൃശൂര്‍: ആറംങ്ങോട്ടുകരയില്‍ ഗ്രാമീണ്‍ ബാങ്കിന്റെ എ.ടി.എം കുത്തി തുറന്ന് കവര്‍ച്ചാ ശ്രമം നടത്തിയ മോഷ്ടാക്കള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടിയില്‍. അസം സ്വദേശികളായ നിക് പാല് (19) ,ജറൂല്…
Read More » -
കമിതാക്കള്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍
സേലം: നഗരത്തില്‍ 22 കാരനായ യുവാവിനെയും കാമുകിയെയും കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അങ്കലമ്മന്‍ കോവില്‍ സ്ട്രീറ്റിലെ ഗോപിയുടെ മകന് ജി സുരേഷ് (22), ഗുഗായ് മരിയമ്മന്‍…
Read More » -
കാസര്‍കോട് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് വിദ്യാര്‍ത്ഥിയുടെ മുഖത്ത് മുളകുപൊടി പുരട്ടി മര്‍ദ്ദിച്ചു
കാസര്‍കോട്: സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചെന്നാരോപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അയല്‍വാസിയായ യുവാവ് മുഖത്ത് മുളകുപൊടി പുരട്ടി മര്‍ദ്ദിച്ചുവെന്ന് പരാതി. കാസര്‍കോട് ബെല്ലൂരിലെ അറ്റങ്ങാനത്താണ് സംഭവം നടന്നത്. ദളിത്…
Read More » -
പൊന്നാമറ്റം കുടുംബത്തിന് ദോഷമെന്ന് ജോത്സ്യന് പറഞ്ഞു; ജോളി അയല്‍ക്കാരെയും നാട്ടുകാരെയും പറഞ്ഞ് വിശ്വസിപ്പിച്ചതിങ്ങനെ
കോഴിക്കോട്: പൊന്നാമറ്റം വീടിന്റെ ദോഷം കൊണ്ടാണ് ഇടയ്ക്കിടെ മരണങ്ങള് സംഭവിക്കുന്നതെന്ന് ജോളി നാട്ടുകാരേയും അയല്‍ക്കാരേയും അറിയിക്കാന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. പൊന്നാമറ്റം വീട്ടില്‍ കൂടുതല്‍ കുടുംബാംഗങ്ങള്‍ മരിക്കുമെന്ന് ജ്യോത്സ്യന്…
Read More » -
ചില്ലറയില്ലെന്ന് പറഞ്ഞ തട്ടുകടക്കാരന്റെ പല്ലടിച്ചുകൊഴിച്ച് യുവാവ്
തിരുവനന്തപുരം: 500 രൂപയ്ക്ക് ചില്ലറയില്ലെന്ന് പറഞ്ഞതില്‍ പ്രകോപിതനായി തട്ടുകടക്കാരന്റെ പല്ല് യുവാവ് അടിച്ചുകൊഴിച്ചു. തമിഴ്നാട് തൂത്തുക്കുടി കോവില്‍പ്പെട്ടി കുശാലപ്പെട്ടി വള്ളുവര്‍ നഗര്‍ തെരു സ്വദേശിയായ തട്ടുകടക്കാരന് മുരുക…
Read More » -
സ്വകാര്യ ബസില്‍ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; സബ് രജിസ്ട്രാര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: സ്വകാര്യ ബസില്‍ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സബ് രജിസ്ട്രാര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ ജോയിയെയാണ് കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തു…
Read More »