Crime
-
കോഴിക്കോട് കൂട്ടബലാത്സംഗത്തിനിരയായ പതിനേഴുവയസ്സുകാരി വീണ്ടും പീഡനത്തിനിരയായി
കോഴിക്കോട്: കോഴിക്കോട് കൂട്ടബലാത്സംഗത്തിനിരയായ പതിനേഴുവയസ്സുകാരി വീണ്ടും പീഡനത്തിനിരയായതായി പോലീസ്. ഒക്ടോബർ മൂന്നിനാണ് കോഴിക്കോട് തൊട്ടിൽപ്പാലത്ത് പെൺകുട്ടിയെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയാണ് നാലുപേർ ചേർന്ന്…
Read More » -
ഫോൺ കട്ടെടുത്ത് ഓടിയ കള്ളന് കുരുക്കായി ഫെയ്സ്ബുക്ക് ലൈവ്
കെയ്റോ: ഫോൺ കട്ടെടുത്ത് ഓടിയ കള്ളന് കുരുക്കായി ഫെയ്സ്ബുക്ക് ലൈവ്. ഈജിപ്തിലാണ് സംഭവം. ഫെയ്സ്ബുക്കിൽ ലൈവ് ചെയ്തു കൊണ്ടിരുന്ന പ്രാദേശിക മാധ്യമപ്രവർത്തകന്റെ ഫോണാണ് കള്ളൻ ബൈക്കിലെത്തി തട്ടിപ്പറിച്ചു…
Read More » -
കരിപ്പൂരിൽ ‘സ്വര്‍ണച്ചപ്പാത്തി’ പിടികൂടി, വില 39 ലക്ഷം
കരിപ്പൂര്‍;39 ലക്ഷം രൂപയുടെ സ്വര്‍ണം ചപ്പാത്തിരൂപത്തില് കടത്താന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടികൂടി.കരിപ്പൂര്‍ വിമാനത്താവളം വഴി പുതിയ രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ചപ്പാത്തി പരത്തുന്ന കല്ലിനുള്ളില്‍…
Read More » -
ഏഴരലക്ഷം രൂപയുടെ മയക്കുമരുന്നുമായി എത്തിയ വിദ്യാർത്ഥി അറസ്റ്റിൽ
കുറവിലങ്ങാട്:മോനിപ്പള്ളി എം.സി.റോഡിലൂടെ ഏഴര ലക്ഷം രൂപയുടെ മയ ക്കുമരുന്നുകളുമായി എത്തിയ ബിരുദ വിദ്യാർഥിയെ പോലീസ് സാഹസികമായി പിടികൂടി. കോട്ടയം വേളൂർ ലളിതസദനം വി ട്ടിൽ എ.അഭിജിത്ത് (21)…
Read More » -
കമ്പകക്കാനം കൂട്ടക്കൊലക്കേസ് പ്രതി മരിച്ച നിലയിൽ
ഇടുക്കി:പ്രമാദമായ കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ (Kambakakkanam murder case) ഒന്നാം പ്രതിയെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. മന്ത്രവാദത്തിന്റെ പേരിലായിരുന്നു കൊലപാതകം. ഒരു കുടുംബത്തിലെ 4 പേരെ…
Read More » -
ആര്യന്റെ കസ്റ്റഡി 30 വരെ നീട്ടി; നടി അനന്യയെ വീണ്ടും ചോദ്യംചെയ്യും, ഫോണ്‍ പിടിച്ചെടുത്തു
മുംബൈ:ആഡംബര കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ കസ്റ്റഡി കാലാവധി ഒക്ടോബർ 30 വരെ നീട്ടി. മുംബൈയിലെ പ്രത്യേക…
Read More » -
പോണ് ചിത്രങ്ങള്‍ക്ക് അടിമ; 11കാരനും എട്ടുവയസ്സുകാരനും ആറുവയസ്സുകാരിയെ കൊലപ്പെടുത്തി
ഗുവാഹത്തി: അസമില്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. അശ്ലീല സിനിമകളുടെ അടിമകളായ 11 വയസ്സുകാരനും എട്ട് വയസ്സുകാരനും ബലാത്സംഗം ചെറുത്ത ആറുവയസ്സുകാരിയെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി. അസമിലെ നാഗാവ് ജില്ലയിലാണ്…
Read More » -
അങ്കമാലിയിൽ പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ
കൊച്ചി: അങ്കമാലിയിൽ പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. ഉത്തർപ്രദേശ് സഹാറൻപൂർ സ്വദേശികളായ ബുർഹൻ അഹമ്മദ് (21), ഗോവിന്ദ് കുമാർ (27) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസറ്റ്…
Read More » -
എഞ്ചിനീയറിങ് സ്ഥാപന ഉടമയും ഡ്രൈവറും കൊല്ലപ്പെട്ട നിലയില്‍; നഴ്സ് അറസ്റ്റില്‍
കൊല്‍ക്കത്ത: എഞ്ചിനീയറിങ് സ്ഥാപനത്തില്‍ നടന്ന ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് നഴ്സ് അറസ്റ്റില്‍. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ സുബിര്‍ ചകിയുടേയും ഡ്രൈവറുടേയും കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് കൊല്‍ക്കത്തയിലെ നഴ്സായ മിഥു ഹല്‍ദാര്‍…
Read More »