Crime
-
‘മകളെ അഭിജിത് കൊന്നതാണ്, ആരോപണവുമായി മരിച്ച ഇന്ദുജയുടെ പിതാവ്
തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തിൽ നവവധു ഇന്ദുജ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ ആരോപണവുമായി യുവതിയുടെ പിതാവ്. തന്റെ മകളെ അഭിജിത് കൊന്നതാണെന്ന് പിതാവ് ശശിധരൻ…
Read More » -
ഗഫൂറിന്റെ കൊലപാതകം; ജിന്നുമ്മ അടക്കമുള്ള പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും
കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ കൊലപാതക കേസില്‍ അറസ്റ്റിലായ ഷമീനയുടേയും ഭര്‍ത്താവ് ഉബൈസിന്റേയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തില്‍ അന്വേഷണ സംഘം. പണം കൈകാര്യം ചെയ്ത…
Read More » -
രണ്ടു കെട്ടിയ ജിന്നുമ്മ; മാന്ത്രിക ഗുണങ്ങള്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ച് ഗഫൂറിന് മരുന്നുകള്‍ നല്കി; മയങ്ങി വീണപ്പോള്‍ മോഷണം;അരുംകൊല
കാസര്‍കോട്: പ്രവാസി വ്യവസായി കാസര്‍കോട് പള്ളിക്കര പൂച്ചക്കാട്ടെ അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ (55) മരണത്തില്‍ നിര്‍ണ്ണായകമായത് രണ്ടാം ഘട്ട അന്വേഷണം. പ്രതികളുടെ പേരടക്കം നല്കി കുടുംബം പരാതി…
Read More » -
ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി
ആലപ്പുഴ: ഭാര്യയുടെ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. കടക്കരപ്പളളി സ്വദേശിയായ രതീഷിനെയാണ് (41) വീടിനുളളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചയോടെയാണ്…
Read More » -
ട്രോളി ബാഗിൽ 8 കിലോ കഞ്ചാവ്; എരമല്ലൂരിൽ അസം സ്വദേശികളായ യുവാവും യുവതിയും പടിയിൽ
അരൂർ: എരമല്ലൂരിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികളായ യുവാവും യുവതിയും പടിയിൽ. അസം ദേമജി ഡിലപത്തൂർ സ്വദേശി ബിറ്റുപാൽ ഗോഗോയ് (24), ടിൻഗോഗ് ബർസാം സ്വദേശി…
Read More » -
വീഡിയോ കോളിൽ വന്ന ‘സിബിഐ ഓഫീസർ’ മുന്‍ മിസ് ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തി;ഡിജിറ്റൽ അറസ്റ്റിലാക്കി വൻ തട്ടിപ്പ്
മുംബൈ: ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി മുൻ മിസ് ഇന്ത്യയിൽ നിന്ന് 99,000 രൂപ തട്ടിയെടുത്തു. ഫെമിന മിസ് ഇന്ത്യ 2017 വിജയിയായ ശിവങ്കിത ദീക്ഷിത് ആണ്…
Read More » -
ഗഫൂറിന്റെ കൊലപാതകം: ജിന്നുമ്മയെ തെളിവെടുപ്പിനെത്തിച്ചു; രോഷാകുലരായി നാട്ടുകാർ
കാസർകോട്: കാസർകോട് പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. തെളിവെടുപ്പിന് എത്തിച്ചതോടെ നാട്ടുകാർ രോഷാകുലരാവുകയായിരുന്നു. നാട്ടുകാർ പ്രതികളെ കയ്യേറ്റം ചെയ്യാനും…
Read More » -
പത്മരാജന്റെ ആദ്യ ഭാര്യ മരിച്ചത് 2003ല്‍; തൊട്ടടുത്തവര്‍ഷം അനില ജീവിതത്തിലേക്ക്; വില്ലനായി ആണ്‍സുഹൃത്ത് എത്തിയത് ബേക്കറിയിലെ പങ്കാളിയായി;കൊട്ടിയത്ത് നടന്നത്
കൊല്ലം: ഭാര്യയ്ക്ക് ബിസിനസ് പങ്കാളിയുമായുള്ള ബന്ധത്തില്‍ ഭര്‍ത്താവിന് തോന്നിയ സംശയങ്ങളാണ് കൊല്ലം നഗരത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് വാന്‍ കുറുകെയിട്ടു…
Read More » -
ഇട്ടുമൂടാന്‍ പണമുണ്ടായിട്ടും മരിയ്ക്കുന്നതിന് രണ്ടുദിവസം മുമ്പുവരെ പരിചയക്കാരോട് സ്വര്‍ണ്ണം കടംവാങ്ങി ഗഫൂര്‍ ഹാജി;അതിസമ്പന്നായ ഗഫൂർ ഹാജിക്ക് എന്തിനാണ് ഇത്രയും സ്വർണം? അന്വേഷണം അവസാനിച്ചത് ജിന്നുമ്മയുടെ ക്രൂരതയില്‍
കാസര്‍കോട്: 2023 ഏപ്രില്‍ 14-ന് രാവിലെ നാടുണര്‍ന്നത് ഗഫൂര്‍ ഹാജിയുടെ മരണവിവരമറിഞ്ഞാണ്. കേട്ടപാതി എല്ലാവരും അദ്ദേഹത്തിന്റെ വീട്ടിലേക്ക് പാഞ്ഞു. പൂച്ചക്കാട് കവലയില്‍നിന്ന് മുക്കാല്‍ കിലോമീറ്റര്‍ കിഴക്കു-വടക്കു മാറിയാണ്…
Read More » -
മാതാപിതാക്കൾക്ക് താൽപര്യം പഠനത്തിൽ മുന്നിലുള്ള 23കാരിയായ മകളെ, അർജുന് താൽപര്യം ബോക്സിംഗ്; മാതാപിതാക്കളെയും സഹോദരിയേയും ക്രൂരമായി കൊലപ്പെടുത്തി 20കാരൻ
ഡൽഹി: 20കാരനായ മകൻ സംസ്ഥാന തല ബോക്സർ, മുൻ സൈനികനായ പിതാവിന് താൽപര്യം പഠനത്തിൽ മുന്നിലുള്ള 23കാരിയായ മകളെ. മാതാപിതാക്കളെ 25ാം വിവാഹ വാർഷികത്തിൽ ക്രൂരമായി കൊലപ്പെടുത്താൻ…
Read More »