Crime
-
പൂജ ചെയ്യാനെന്ന വ്യാജേന ജ്യോത്സ്യനെ വീട്ടിലേക്ക് വിളിച്ചു വരുത്തി; മര്‍ദിച്ച് അവശനാക്കി സ്ത്രീക്കൊപ്പം നഗ്ന് ചിത്ര പകര്‍ത്തി പണവും സ്വര്‍ണവും കവര്‍ന്നു,സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍
പാലക്കാട്: ജ്യോത്സ്യനെ വീട്ടിലെക്ക് വിളിച്ചു വരുത്തി ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം മഞ്ചേരി…
Read More » -
കെഎസ്ആര്‍ടിസി ബസില്‍ പരിശോധനയ്ക്കിടെ യാത്രക്കാരിക്ക് പരുങ്ങല്;പരിശോധനയില്‍ കണ്ടെത്തിയത് കഞ്ചാവ്
കല്‍പ്പറ്റ: ലഹരിക്കെതിരെ നടപടി കര്‍ശനമാക്കുമ്പോള്‍ ദിവസവും പിടിയിലാകുന്നത് നിരവധി പേര്. മുത്തങ്ങ ചെക് പോസ്റ്റില്‍ എക്സൈസ് പരിശോധനക്കിടെ കഞ്ചാവ് പിടികൂടി. ഉച്ചയ്ക്ക് 1.30 ഓടെ നടത്തിയ പരിശോധനയിലാണ്…
Read More » -
കെഎസ്ആര്‍ടിസി ബസില്‍ യുവതിയുടെ മോഷണശ്രമം: പന്തളത്ത് രണ്ട് തമിഴ് നാടോടി സ്ത്രീകള്‍ അറസ്റ്റില്‍
പന്തളം: കെഎസ്ആര്‍ടിസി ബസില്‍ മോഷണശ്രമം നടത്തിയ രണ്ട് നാടോടി സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കള്‍ വൈകിട്ട് അഞ്ചിന് കൊട്ടാരക്കര ഭാഗത്തുനിന്നും പന്തളത്തേക്കുവന്ന കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര…
Read More » -
യുവതിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ഭര്‍ത്താവ് അറസ്റ്റില്‍
ഇരിക്കൂര്‍: ഊരത്തൂരില്‍ കശുവണ്ടി പെറുക്കല്‍ ജോലിക്ക് വയനാട്ടില്‍നിന്നെത്തിയ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ ഭര്‍ത്താവ് ബാബുവിനെ (41) പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് വയനാട്…
Read More » -
വാടകമുറിയെടുത്ത് മയക്കുമരുന്ന് വിതരണം,മൂന്നംഗസംഘം പിടിയിൽ; പിടിച്ചെടുത്തത് 3 ലക്ഷംരൂപയുടെ എംഡിഎംഎ
കോഴിക്കോട്: പാവങ്ങാട് സീനാ പ്ലാസ്റ്റിക്കില്‍ ഹോംസ്റ്റേക്ക് സമാനമായി പ്രവര്‍ത്തിക്കുന്ന വാടകമുറിയില്‍ തമ്പടിച്ച മയക്കുമരുന്നുവിതരണസംഘം പിടിയില്‍. പുതിയങ്ങാടി ഗില്‍ഗാര്‍ വീട്ടില്‍ നൈജില്‍ റിറ്റ്സ് (32), പൂവാട്ടുപറമ്പ് എകര്‍ന്നപറമ്പത്ത് ഇ.…
Read More » -
മാട്രിമോണിയല്‍ സൈറ്റിലൂടെ ഫോണ്‍ നമ്പര്‍ കൈമാറി; യുവതിയായി അഭിനയിച്ച് വിവാഹ വാഗ്ദാനം നല്കി സൗഹൃദം സ്ഥാപിച്ചു; യുവാവില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത 45കാരന് അറസ്റ്റില്‍
വൈപ്പിന്‍: യുവതിയായി അഭിനയിച്ച് വിവാഹ വാഗ്ദാനം നല്കി സൗഹൃദം സ്ഥാപിച്ച ശേഷം യുവാവിന്റെ പക്കല്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത 45കാരനെ പോലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം വേങ്ങര…
Read More » -
കുറിപ്പടിയില്ലാതെ ഉറക്കഗുളിക നല്‍കിയില്ല; നെയ്യാറ്റിൻകരയിൽ മെഡിക്കൽ ഷോപ്പ് അടിച്ചു തകർത്ത് യുവാക്കൾ
തിരുവനന്തപുരം: കുറിപ്പടിയില്ലാതെ ഗുളിക നല്‍കില്ലെന്ന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന് പറഞ്ഞതിനെ തുടര്‍ന്ന് പ്രകോപിതരായ യുവാക്കള്‍ മെഡിക്കല്‍ ഷോപ്പ് അടിച്ചുതകർത്തു. നെയ്യാറ്റിന്‍കര ആശുപത്രി ജംക്ഷനു സമീപമുള്ള അപ്പോളോ മെഡിക്കല്‍…
Read More » -
ഒമാനില്‍ നിന്ന് എയര്‍കാര്‍ഗോ വഴി കടത്തിയത് കിലോക്കണക്കിന് എംഡിഎംഎ; കരിപ്പൂരില്‍ പിടിച്ചെടുത്തത് അരക്കോടിയുടെ രാസലഹരി
മലപ്പുറം: കരിപ്പൂരില്‍ വന്‍ എംഡിഎംഎ വേട്ട. വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അരക്കോടിയിലധികം വില വരുന്ന എം.ഡി.എം.എ പിടികൂടി. ലഹരിക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത നെടിയിരുപ്പ് ചിറയില്‍…
Read More »