കാസര്‍ഗോഡ്: കാസര്‍ഗോഡ് കോവിഡ്-19 പടരാനിടയാക്കിയ രോഗിക്കെതിരെ കേസെടുത്തു. കുഡ്ലു സ്വദേശിയായ ഇയാളില്‍ നിന്നാണ് അഞ്ച് പേര്‍ക്ക് കൊവിഡ് പടര്‍ന്നത്. ഇയാള്‍ മറ്റു നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തിയിരുന്നു.
ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News