Home-bannerKeralaNewsTrending
ചൊവ്വാഴ്ച നടത്താനിരുന്ന വാഹന പണിമുടക്ക് പിൻവലിച്ചു
കൊച്ചി: സംസ്ഥാനത്ത് ചൊവ്വാഴ്ച നടത്താനിരുന്ന വാഹന പണിമുടക്ക് പിൻവലിച്ചു. GPS ഘടിപ്പിക്കാൻ സാവകാശം നൽകിയതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്. വ്യവസായ സംരക്ഷണ സമിതിയായിരുന്നു പണിമുടക്കിന് ആഹ്വാനം നൽകിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News