കോട്ടയം : ജനുവരി രണ്ടിന് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിന്ദു അമ്മിണി.യുവതികളെ സന്നിധാനത്തെത്തുന്നതില്‍ നിന്നും തടയുന്ന സംസ്ഥാന സര്‍ക്കാര്‍ കോടതിയലക്ഷ്യ നടപടികളാണ് കൈക്കൊള്ളുന്നത്.സര്‍ക്കാരിനെതി
ശബരിമല യാത്രയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനമെന്ന് കരുതി ബിന്ദു കോട്ടയത്തെത്തിയപ്പോള്‍ മുതാല്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പിന്തുടരുന്നുണ്ട്. ഇവര്‍ തങ്ങിയ ഊട്ടി ലോഡ്ജിന് സമീപം നിരവധിപേര്‍ തടിച്ചുകൂടിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News