Entertainment

ബിജു മേനോനും പര്‍വതിയും ഒന്നിക്കുന്നു; ചിത്രം നിര്‍മിക്കുന്നത് ആഷിക് അബു

ബിജു മേനോനും പാര്‍വതി തിരുവോത്തും ആഷിക് അബു ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെ ഒന്നിക്കുന്നു. ആദ്യമായി ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ക്യാമറാമാന്‍ സജു ജോണ്‍ വര്‍ഗീസ് സംവിധായകനായി മാറുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.

മഹേഷ് നാരായണന്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ജി ശ്രീനിവാസ് റെഡ്ഡിയാണ് സിനിമയുടെ ക്യാമറ ചലിപ്പിക്കുന്നത്. മറ്റ് പ്രധാന കഥാപാത്രങ്ങളെ സൈജു കുറുപ്പ്, ഷറഫുദ്ദീന്‍ തുടങ്ങിയവരും അവതരിപ്പിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker