തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും ബീവറേജസ് കോര്പറേഷന് ഔട്ട്ലെറ്റുകളും തുറക്കും. ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. നിയന്ത്രണങ്ങളോട് കൂടിയാകും ബാറുകളുടേയും ബെവ്കോ ഔട്ട്ലെക്കുകളുടേയും പ്രവര്‍ത്തനം.
രാവിലെ ഒമ്പത് മണിമുതല്‍ വൈകിട്ട് ഏഴ് വരെയാകും പ്രവര്‍ത്തനസമയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹിക അകലം പാലിക്കാന്‍ ആപ്പ് മുഖേനയായിരിക്കും ഇവയുടെ പ്രവര്‍ത്തനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News