KeralaNews

അട്ടിമറിയില്ല !ഭരണങ്ങാനത്തെ ഇനി ബീനാ ടോമി നയിക്കും: തെരെഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ രണ്ട് അംഗങ്ങൾ ഹാജരായില്ല

പാലാ: ഭരണങ്ങാനത്തെ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ യു.ഡി.എഫിലെ കോൺഗ്രസ് മെംബർ ബീനാ ടോമി പൊരിയത്ത് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ടു .കേരളാ കോൺഗ്രസ് (എം) ലെ സുധാ ഷാജിയെയാണ് ബീനാ തോൽപ്പിച്ചത്

ആറാം വാർഡ് ചൂണ്ടച്ചേരിയെ പ്രതിനിധീകരിക്കുകയാണ് ബീനാ ടോമി .പ്രതിപക്ഷത്തെ സി.പി ഐ മെമ്പറും, സി.പി.എം മെമ്പറും ഹാജരായിരുന്നില്ല .സ്വതന്ത്രമെംബർമാരായ വിനോദ് വേരനാനി, എൽസമ്മ ജോർജ്കുട്ടി എന്നിവർ ഹാജരായില്ല

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker